• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘വിസിമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല’: ബംഗാളിൽ സുപ്രധാന കോടതി വിധി

by Web Desk 04 - News Kerala 24
March 15, 2023 : 3:54 pm
in India, News
Reading Time: 1 min read
0
A A
0
‘വിസിമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല’: ബംഗാളിൽ സുപ്രധാന കോടതി വിധി

കൊൽക്കത്ത∙ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ (വിസി) നിയമിക്കാനോ പുനർനിയമിക്കാനോ കാലാവധി നീട്ടിനൽകാനോ സംസ്ഥാന സർക്കാരിന് അനുവാദമില്ലെന്ന സുപ്രധാന വിധിയുമായി കൽക്കട്ട ഹൈക്കോടതി. ബംഗാൾ സർവകലാശാല നിയമത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തിൽ സർക്കാർ നിയമിച്ച 29 സർവകലാശാലകളിലെ വിസിമാരുടെ നിയമനം റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, രാജർഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

2012ലും 2014ലും നടത്തിയ ഭേദഗതികളുടെ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്. സർവകലാശാലകളിലെ വിസി നിയമനം സംബന്ധിച്ച് കേരളത്തിലും സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കെയാണ് കൽക്കട്ട ഹൈക്കോടതിയുടെ നിർണായക ഉത്തരവെന്നതും ശ്രദ്ധേയമാണ്.

‘‘സർവകലാശാലയിലെ വൈസ് ചാൻസലർ തസ്തികയുടെ പ്രാധാന്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അതിനാൽ വൈസ് ചാൻസലർ നിയമനം കർശനമായി നിയമാനുസൃതമായിരിക്കേണ്ടതാണ്. നടപടിക്രമങ്ങൾ പാലിക്കാതെയും നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായും നിയമനം നടത്തിയെന്ന് കണ്ടെത്തിയാൽ അവർ സർവകലാശാല വൈസ് ചാൻസലറായി തുടരുന്നത് വിദ്യാർഥികൾക്കും സർവകലാശാലാ ഭരണത്തിനും ഗുണകരമാകില്ല.’’ കൽക്കട്ട ഹൈക്കോടതി വിധിന്യായത്തിൽ പറഞ്ഞു.

2018ലെ യുജിസി ചട്ടപ്രകാരം, യുജിസിയുടെയും സംസ്ഥാന സർവകലാശാലയുടെയും കൂടാതെ ഗവർണർ നാമനിർദേശം ചെയ്ത പ്രതിനിധിയും ഉൾപ്പെടുന്ന ‘സെർച്ച് കമ്മിറ്റി’ ആണ് വിസിയെ നിയമിക്കേണ്ടത്. എന്നാൽ സർവകലാശാല നിയമം ഭേദഗതി ചെയ്ത് ബംഗാൾ സർക്കാർ ഈ ചട്ടം അട്ടിമറിച്ചതായി ഹൈക്കോടതി വിലയിരുത്തി. സർവകലാശാലകളുടെ മുകളിൽ ചാൻസലർ‌ക്കുള്ള (ഗവർണർ) അധികാരം സർക്കാരിനു കവർന്നെടുക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് മലയാളിയായ കോളേജ് പ്രിന്‍സിപ്പല്‍; അറസ്റ്റ്

Next Post

സമസ്തയുടെ തണലിൽ വളർന്ന സംവിധാനങ്ങൾ സമസ്തയെ അനുസരിക്കണം, അല്ലെങ്കിൽ ഒരു ബന്ധവുമില്ല; കടുപ്പിച്ച് ജിഫ്രി തങ്ങൾ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
സമസ്തയുടെ തണലിൽ വളർന്ന സംവിധാനങ്ങൾ സമസ്തയെ അനുസരിക്കണം, അല്ലെങ്കിൽ ഒരു ബന്ധവുമില്ല; കടുപ്പിച്ച് ജിഫ്രി തങ്ങൾ

സമസ്തയുടെ തണലിൽ വളർന്ന സംവിധാനങ്ങൾ സമസ്തയെ അനുസരിക്കണം, അല്ലെങ്കിൽ ഒരു ബന്ധവുമില്ല; കടുപ്പിച്ച് ജിഫ്രി തങ്ങൾ

രാഹുൽ ​ഗാന്ധി സഭയിലെത്തി മാപ്പ് പറയണം; ലണ്ടനിലെ പ്രസ്താവന ചൂണ്ടിക്കാട്ടി വീണ്ടും നോട്ടീസ്

രാഹുൽ ​ഗാന്ധി സഭയിലെത്തി മാപ്പ് പറയണം; ലണ്ടനിലെ പ്രസ്താവന ചൂണ്ടിക്കാട്ടി വീണ്ടും നോട്ടീസ്

‘ഏറ്റവും വിനീതനായ സൂപ്പർ താരം’: മനോജ് കെ ജയന് ജന്മദിനാശംസയുമായി ഉണ്ണി മുകുന്ദൻ

'ഏറ്റവും വിനീതനായ സൂപ്പർ താരം': മനോജ് കെ ജയന് ജന്മദിനാശംസയുമായി ഉണ്ണി മുകുന്ദൻ

തൊലിപ്പുറത്ത് കാണുന്ന ഈ രോഗം വേനലില്‍ എങ്ങനെ നിയന്ത്രിക്കാം?

തൊലിപ്പുറത്ത് കാണുന്ന ഈ രോഗം വേനലില്‍ എങ്ങനെ നിയന്ത്രിക്കാം?

‘സ്വപ്നക്ക് മറുപടി പറയാൻ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാൻ വരുന്നത്’​; റിയാസിനെതിരെ വി.ടി ബൽറാം

‘സ്വപ്നക്ക് മറുപടി പറയാൻ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാൻ വരുന്നത്’​; റിയാസിനെതിരെ വി.ടി ബൽറാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021