• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ?

by Web Desk 04 - News Kerala 24
March 7, 2023 : 10:15 pm
0
A A
0
പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ?

പ്രമേഹം ഇന്ന് പലരെയും അലട്ടുന്ന ഒരു ജീവിതശെെലി രോ​ഗമാണ്. പ്രമേഹമുള്ളവർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോ​ഗികൾ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയാറുണ്ട്. അമേരിക്കയിൽ 37 ദശലക്ഷത്തിലധികം ആളുകൾ പ്രമേഹവുമായി ജീവിക്കുന്നതായാണ് സിഡിസി വ്യക്തമാക്കുന്നത്. ഏകദേശം 100 ദശലക്ഷം അമേരിക്കക്കാർക്ക് പ്രീ ഡയബറ്റിസ് ഉണ്ട്.

പലരുടെയും ഇഷ്ടഭക്ഷണമാണ് ഐസ്ക്രീം. പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ? ഐസ്‌ക്രീമിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ രക്തത്തിലെ പഞ്ചസാരയെ ബാധിക്കുമെന്നത് ശരിയാണ്. എന്നിരുന്നാലും, മിതമായ അളവിൽ ഐസ്ക്രീം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനവിന് കാരണമാകണമെന്നില്ല. മൂന്നാഴ്ച്ചയിലൊരിക്കൽ ഒരു ചെറിയ സ്‌കൂപ്പ് ഐസ്‌ക്രീം പ്രമേഹമുള്ളവർക്ക് കഴിക്കാവുന്നതാണ്. അസ്പാർട്ടേം, മാനിറ്റോൾ അല്ലെങ്കിൽ സോർബിറ്റോൾ എന്നിവ അടങ്ങിയ ഐസ്ക്രീമുകൾ മറ്റ് മധുരപലഹാരങ്ങളെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാനുള്ള സാധ്യത കുറവാണ്. കൂടാതെ, ഐസ്ക്രീമിലെ പ്രോട്ടീനും കൊഴുപ്പും രക്തത്തിൽ പഞ്ചസാരയുടെ ആഗിരണത്തെ മന്ദീഭവിപ്പിക്കാൻ സഹായിക്കും.

പ്രമേഹമുള്ളവർ ഉയർന്ന അളവിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകുക. ഐസ്ക്രീം പോലെ പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ പരിമിതപ്പെടുത്തണം. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, ഐസ്ക്രീം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് ഡയറ്റീഷ്യൻ ജോസ്റ്റൻ ഫിഷ് പറഞ്ഞു.

രക്തത്തിലെ പഞ്ചസാരയെ ബാധിക്കുന്നതിനാൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും കുറഞ്ഞ ഐസ്ക്രീം തിരഞ്ഞെടുക്കുക. ചില ബ്രാൻഡുകൾ എറിത്രിറ്റോൾ, മോങ്ക് ഫ്രൂട്ട് അല്ലെങ്കിൽ സ്റ്റീവിയ പോലുള്ള പോഷകരഹിത മധുരപലഹാരങ്ങൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ മധുരമാക്കാറുണ്ട്. ഇത് ചില ആളുകളിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി നിര്യാതനായി

Next Post

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കാം; അങ്ങനെയുള്ള കോംബോകള്‍…

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കാം; അങ്ങനെയുള്ള കോംബോകള്‍…

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കാം; അങ്ങനെയുള്ള കോംബോകള്‍...

പോണ്‍ വെബ്‍സൈറ്റും അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും; പ്രവാസി യുവാവ് അറസ്റ്റില്‍

പോണ്‍ വെബ്‍സൈറ്റും അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും; പ്രവാസി യുവാവ് അറസ്റ്റില്‍

“നിനക്ക് വേണ്ടി ഏത് പരിധിവരെയും പോകും” ; ജാക്വിലിന് ജയിലില്‍ നിന്നും തട്ടിപ്പുകാരന്‍ സുകേഷിന്‍റെ പ്രണയലേഖനം

"നിനക്ക് വേണ്ടി ഏത് പരിധിവരെയും പോകും" ; ജാക്വിലിന് ജയിലില്‍ നിന്നും തട്ടിപ്പുകാരന്‍ സുകേഷിന്‍റെ പ്രണയലേഖനം

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

ശല്യക്കാരെ അടക്കാം ; കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്

ആറ്റുകാൽ പൊങ്കാലക്കിടെ ഗുണ്ടാ ആക്രമണം: ലുട്ടാപ്പി സതീഷിനെ വെട്ടി, ആക്രമണത്തിന് പിന്നിൽ മുൻ കൂട്ടാളി

മുൻവൈരാഗ്യം, പക, പൊങ്കാല ദിവസം നോക്കി ഗുണ്ടാ ആക്രമണം; ഇന്നോവയിലെത്തിയ സംഘത്തെ തേടി പൊലീസ്, വേലായുധൻ ഒളിവിൽ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In