• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 3, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഫ്ലൂറോണ ; പ്രതിരോധ സംവിധാനത്തെ ഗുരുതരമായി ബാധിക്കും – ജാഗ്രത

by Web Desk 01 - News Kerala 24
January 10, 2022 : 3:50 pm
0
A A
0
ഫ്ലൂറോണ ;  പ്രതിരോധ സംവിധാനത്തെ ഗുരുതരമായി ബാധിക്കും –   ജാഗ്രത

അബുദാബി : പനി 39 ഡിഗ്രി സെൽഷ്യസിനു മുകളിൽ നിലനിൽക്കുന്നവർ ഫ്ലൂറോണ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവിദഗ്ധർ. പകർച്ച പനിയും (ഇൻഫ്ലുവൻസ) കൊറോണ വൈറസും ഒന്നിച്ചു വരുന്ന രോഗമാണ് ഫ്ലൂറോണ. ഇതു രോഗപ്രതിരോധ സംവിധാനത്തെ ഗുരുതരമായി ബാധിക്കും. ഇൻഫ്ലൂവൻസ (എ, ബി), പിസിആർ പരിശോധനകൾ നടത്തി രണ്ടും പോസിറ്റീവ് ആണെങ്കിൽ ഫ്ലൂറോണ ഉണ്ടെന്ന് ഉറപ്പാക്കാമെന്ന് ഡോക്ടർമാർ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലൂറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇവ പിടിപെട്ടാൽ മാറാൻ സമയമെടുക്കുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ഡോക്ടർമ‍ാർ മുന്നറിയിപ്പു നൽകുന്നു.

മാത്രമല്ല ദീർഘകാല പ്രതിരോധ ശേഷി കുറയാനും സാധ്യതയുണ്ട്. ‌ഡെൽറ്റ , ഒമിക്രോൺ വകഭേദങ്ങൾ സംയോജിച്ച് വിവിധ രാജ്യങ്ങളിൽ ഡെൽമിക്രോൺ എന്ന പുതിയ വകഭേദവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാല, ദേശ ഭേദമന്യേ സാഹചര്യങ്ങളോടു പൊരുത്തപ്പെട്ട് പുതിയ വകഭേദമായി അതിജീവിക്കുന്ന വൈറസുകൾക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുക മാത്രമാണ് മാർഗമെന്നു ഡോക്ടർമാർ പറയുന്നു.
രോഗമുള്ളയാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും മുഖാവരണമില്ലാതെ ശ്വസിക്കുമ്പോഴുമെല്ലാം രോഗം പകരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ത്രീ ലെയർ മാസ്ക് ധരിക്കണമെന്നും ഇൻഫ്ലുവൻസ, കോവിഡ് വാക്സീനുകൾ എടുത്ത് പ്രതിരോധം ശക്തിപ്പെടുത്തണമെന്നും മുന്നറിയിപ്പു നൽകുന്നു.

ഒന്നു മുതൽ നാലു ദിവസത്തിനുള്ളിൽ ഇൻഫ്ലുവൻസ വൈറസ് ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ കോവിഡ് പ്രത്യക്ഷപ്പെടാൻ 14 ദിവസം വരെ എടുത്തേക്കാം. ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് ഫ്ലൂറോണ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ സമയം എടുത്തേക്കാം. മാസ്ക് ധരിച്ചും അകലം പാലിച്ചും വാക്സീൻ എടുത്തും സുരക്ഷിതരാകണമെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ ക്യാമ്പസിൽ ചോര വീഴുന്നത് അപലപനീയം , പ്രതിഷേധാര്‍ഹം ‘ : ആര്‍ ബിന്ദു

Next Post

എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം ; മറുപടി പറയേണ്ടത് കെ.സുധാകരനെന്ന് എ എ റഹിം

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം ;  മറുപടി പറയേണ്ടത് കെ.സുധാകരനെന്ന് എ എ റഹിം

എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം ; മറുപടി പറയേണ്ടത് കെ.സുധാകരനെന്ന് എ എ റഹിം

യുദ്ധം 80ഉം 20ഉം തമ്മിൽ ;  ഹിന്ദു – മുസ്ലിം അനുപാതം ഉദ്ധരിച്ച് യോഗി ആദിത്യനാഥ്

യുദ്ധം 80ഉം 20ഉം തമ്മിൽ ; ഹിന്ദു - മുസ്ലിം അനുപാതം ഉദ്ധരിച്ച് യോഗി ആദിത്യനാഥ്

ഭാര്യമാരെ പങ്കുവെക്കൽ ;  കായംകുളത്തെ ആദ്യ കേസ് ഇപ്പോഴും കോടതിയിൽ

ഭാര്യമാരെ പങ്കുവെക്കൽ ; കായംകുളത്തെ ആദ്യ കേസ് ഇപ്പോഴും കോടതിയിൽ

കെഎസ്‌യു ഭ്രാന്തുപിടിച്ച അക്രമിസംഘമായി മാറി ;  സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്ക്

കെഎസ്‌യു ഭ്രാന്തുപിടിച്ച അക്രമിസംഘമായി മാറി ; സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്ക്

കുത്തേറ്റത് നെഞ്ചിൽ , നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടെന്ന് ആശുപത്രിയിലെത്തിച്ചയാൾ

ധീരജിന്റെ കൊലപാതകം : കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In