• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഇങ്ങനെ തല്ലുകൂടാമോ? കടുവയ്‍ക്കും സിംഹത്തിനും ഇടയിൽ പ്രശ്നം പരിഹരിക്കാൻ നായ, വൈറലായി വീഡിയോ

by Web Desk 06 - News Kerala 24
January 29, 2023 : 1:49 pm
0
A A
0
ഇങ്ങനെ തല്ലുകൂടാമോ? കടുവയ്‍ക്കും സിംഹത്തിനും ഇടയിൽ പ്രശ്നം പരിഹരിക്കാൻ നായ, വൈറലായി വീഡിയോ

നായ വളരെ സഹായമനസ്ഥിതിയുള്ള മൃ​ഗമാണ് എന്ന് പറയാറുണ്ട്. കാലങ്ങളായി അവ മനുഷ്യരുടെ സന്തതസഹചാരികളായി നടക്കുന്നുണ്ട്. സഹായിക്കാനും സ്നേഹത്തോടെ പെരുമാറാനും ഒക്കെ സാധിക്കുന്ന മൃഗങ്ങളാണ് നായകൾ. എന്നാൽ, മനുഷ്യരെ മാത്രമല്ല, മറ്റ് മൃ​ഗങ്ങളെയും വളരെ സ്നേഹത്തോടെ കാണുന്ന മൃഗങ്ങളാണ് നായകൾ. അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

വീഡിയോയിൽ ഒരു സിംഹവും കടുവയും തമ്മിലുള്ള വഴക്ക് നടക്കുന്നതായാണ് കാണുന്നത്. സാധാരണയായി കടുവയ്‍ക്ക് സ്വാധീനമുള്ളിടത്ത് സിംഹത്തേയോ സിംഹത്തിന് സ്വാധീനമുള്ളിടത്ത് കടുവയേയോ കാണാറില്ല. രണ്ടു മൃ​ഗങ്ങളും കാട്ടിൽ മിക്കവാറും രണ്ട് സ്ഥലങ്ങളായിരിക്കാം. എന്നാൽ, കാട്ടിൽ നിന്ന് മാറുന്നതിനനുസരിച്ച് അതിൽ മാറ്റം വരാം. ഇവിടെയും അതാണ് സംഭവിക്കുന്നത്.

As crazy as it sounds dog stops the fight between the tiger and the lion. Trust your crazy idea!#EIIRInteresting #crazy
Credit: Unknown, ViaWeb pic.twitter.com/7u6RYXQg79

— Pareekh Jain (@pareekhjain) January 24, 2023

കടുവയും സിംഹവും തമ്മിലുള്ള അടിപിടി നടക്കുമ്പോൾ നായ ക‌ടുവയുടെ ചെവിയിൽ പിടിച്ച് വലിക്കുന്നത് കാണാം. മാത്രമല്ല, കടുവയെ കൂളാക്കാനും നായ ശ്രമിക്കുന്നുണ്ട് എന്ന് തോന്നും വീഡിയോ കാണുമ്പോൾ. എന്നാൽ, സിംഹം കടുവയ്‍ക്കും നായക്കും മുന്നിൽ ഒരടി പോലും അനങ്ങാതെ നിൽക്കുകയാണ്. കടുവയാണ് എങ്കിൽ നായയിൽ നിന്നും വിട്ട് മാറാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, നായ അതിന് സമ്മതിക്കാതെ തന്റെ വായ കൊണ്ട് അതിനെ വലിച്ച് മാറ്റാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുകയാണ്.

കടുവ കുതറിമാറി പിന്നെയും സിംഹത്തെ അക്രമിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, നായ പിന്നെയും കടുവയ്ക്കും സിംഹത്തിനും നടുക്ക് നിൽക്കുകയും ഇരുവരെയും ശാന്തരാക്കാനും ശ്രമിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. അധികം വൈകാതെ സിംഹം അവിടെ നിന്നും പോവുകയാണ്. കാര്യങ്ങളെല്ലാം ശാന്തമായി എന്ന് തോന്നുമ്പോൾ വീണ്ടും സിംഹം കടുവയെ പിന്നീലൂടെ അക്രമിക്കാൻ ശ്രമിക്കുന്നുണ്ട്. അതോടെ കടുവയും തിരികെ അക്രമിക്കാനൊരുങ്ങുകയാണ്. എന്നാൽ, അവിടെ വീണ്ടും നായ ഇടപെടുന്നു.

ഏതായാലും സാമൂഹിക മാധ്യമത്തിൽ അനവധി പേരാണ് വീഡിയോ കണ്ടത്. നായയുടെ ശ്രമത്തെ അഭിനന്ദിച്ച് കൊണ്ടാണ് പലരും ഇതിന് കമന്റ് നൽകിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പുതിയ ഇന്നോവ ക്രിസ്റ്റ

Next Post

‘ലഡാക് സംരക്ഷിക്കണം’; മൈനസ് 40 ഡി​ഗ്രി തണുപ്പിൽ നിരാഹാര സമരവുമായി സാമൂഹ്യപ്രവർത്തകൻ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘ലഡാക് സംരക്ഷിക്കണം’; മൈനസ് 40 ഡി​ഗ്രി തണുപ്പിൽ നിരാഹാര സമരവുമായി സാമൂഹ്യപ്രവർത്തകൻ

'ലഡാക് സംരക്ഷിക്കണം'; മൈനസ് 40 ഡി​ഗ്രി തണുപ്പിൽ നിരാഹാര സമരവുമായി സാമൂഹ്യപ്രവർത്തകൻ

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച് പത്താം ക്ലാസുകാരൻ മുങ്ങി, ഒടുവിൽ പിടിവീണു

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

ജയിലിൽ നിന്നും ഇറങ്ങി വീണ്ടും കുറ്റകൃത്യത്തിന് പദ്ധതി: കഠിനംകുളത്ത് മൂന്ന് ഗുണ്ടകൾ പിടിയിൽ

മുഖത്തെ കറുത്ത പാടുകളെ എളുപ്പം അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍…

മുഖത്തെ കറുത്ത പാടുകളെ എളുപ്പം അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

ടിഡിപി പദയാത്രയ്ക്കിടെ ഹൃദയാഘാതം: തെലുഗുതാരം താരകരത്ന ഗുരുതരാവസ്ഥയിൽ തുടരുന്നു

ടിഡിപി പദയാത്രയ്ക്കിടെ ഹൃദയാഘാതം: തെലുഗുതാരം താരകരത്ന ഗുരുതരാവസ്ഥയിൽ തുടരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In