• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാനഡ മലയാളികളുടെ ബോട്ടപകടം ; മൂന്നാമത്തെ ആളുടെ മൃതദേഹവും കിട്ടി

by Web Desk 04 - News Kerala 24
July 13, 2022 : 8:07 am
0
A A
0
കാനഡ മലയാളികളുടെ ബോട്ടപകടം ; മൂന്നാമത്തെ ആളുടെ മൃതദേഹവും കിട്ടി

കൊച്ചി: കാനഡയിലെ ആൽബർട്ടയിൽ ബോട്ടപകടത്തിൽപ്പെട്ട മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ചാലക്കുടി അതിരപ്പിള്ളി മാവേലിൽ ലിയോ മാവേലി(41)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ രണ്ടു യുവാക്കൾ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചിരുന്നു.

സംഘത്തിലുണ്ടായിരുന്ന ഒരാൾ രക്ഷപെട്ടു. വീക്കെൻഡ് ആഘോഷിക്കാനായി സുഹൃത്തുക്കൾ ചേർന്നുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടം. മലയാറ്റൂർ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി, കളമശേരി സ്വദേശി കെവിൻ ഷാജി (21) എന്നിവരാണ് മരിച്ചത്. തൃശൂർ സ്വദേശി ജിജോ ജോഷിയാണ് രക്ഷപെട്ടത്.

കാനഡയിലെ ബാൻഫ് നാഷനൽ പാർക്കിലെ കാൻമോർ സ്പ്രേ തടാകത്തിൽ ഞായറാഴ്ച രാവിലെ 10.30 ന് (ഇന്ത്യൻ സമയം രാത്രി 10.00 ) ആയിരുന്നു അപകടം. ജിയോയുടെ സ്വന്തം ബോട്ടിൽ മീൻപിടിക്കുന്നതിനായി പോയതായിരുന്നു നാലംഗ സംഘം. ഇവർ സാധാരണ ഇത്തരത്തിൽ ഉല്ലാസ യാത്ര പോകുന്ന പതിവുണ്ടെന്നു പറയുന്നു.

സംഘത്തിൽ നീന്തൽ അറിയുന്നവരായിരുന്നു മരിച്ച മൂന്നു പേരും. രക്ഷപെട്ട ജിജോ ജോഷിക്ക് നീന്തൽ അറിയില്ലാത്തതിനാൽ ഇവർ രക്ഷപെടുത്താൻ ശ്രമിച്ചതായി പറയുന്നു. ജിജോയെ ഒരുവിധത്തിൽ കരയ്ക്കു കയറ്റാനായെങ്കിലും മറ്റു മൂന്നു പേർക്കും ജീവൻ നഷ്ടമായി. കടുത്ത തണുപ്പായതിനാലാണ് രക്ഷപെടാൻ സാധിക്കാതെ പോയതെന്നു പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏകീകൃത ഓഡിറ്റ് സംവിധാനം: ധനവകുപ്പ് നീക്കം തർക്കത്തിൽ

Next Post

തിരുവനന്തപുരത്തും ചോളമണ്ഡലം ഫിനാൻസിന്‍റെ ക്രൂരത; തിരിച്ചടവ് മുടങ്ങിയതിന് വീട്ടില്‍ സ്പ്രേ പെയിന്‍റടിച്ചു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
തിരുവനന്തപുരത്തും ചോളമണ്ഡലം ഫിനാൻസിന്‍റെ ക്രൂരത; തിരിച്ചടവ് മുടങ്ങിയതിന് വീട്ടില്‍ സ്പ്രേ പെയിന്‍റടിച്ചു

തിരുവനന്തപുരത്തും ചോളമണ്ഡലം ഫിനാൻസിന്‍റെ ക്രൂരത; തിരിച്ചടവ് മുടങ്ങിയതിന് വീട്ടില്‍ സ്പ്രേ പെയിന്‍റടിച്ചു

അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

സ്വപ്നയ്ക്കെതിരായ ഗൂഢാലോചന കേസിൽ ഷാജ് കിരണിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

സ്വപ്നയ്ക്കെതിരായ ഗൂഢാലോചന കേസിൽ ഷാജ് കിരണിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

മുഹമ്മദ് സുബൈറിന് എതിരായ യുപിയിലെ കേസുകൾ : അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

മുഹമ്മദ് സുബൈറിന് എതിരായ യുപിയിലെ കേസുകൾ : അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

ഈ വൈകൃതം നമ്മുടെ പാർലമെന്റിന് മുകളിൽ നിന്ന് എടുത്തു മാറ്റണം: എം എ ബേബി

ഈ വൈകൃതം നമ്മുടെ പാർലമെന്റിന് മുകളിൽ നിന്ന് എടുത്തു മാറ്റണം: എം എ ബേബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In