• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ട്വിറ്ററിലും ആളിക്കത്തി കാനഡയിലെ ‘കാട്ടുതീ’; വൈറല്‍ വീഡിയോകള്‍ കാണാം

by Web Desk 06 - News Kerala 24
May 8, 2023 : 1:50 pm
0
A A
0
ട്വിറ്ററിലും ആളിക്കത്തി കാനഡയിലെ ‘കാട്ടുതീ’; വൈറല്‍ വീഡിയോകള്‍ കാണാം

കാട്ടുതീയില്‍ നിന്നും ഉയര്‍ന്ന പുകയില്‍ മൂടിക്കിടക്കുന്ന ഒരു വലിയ പ്രദേശത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. കാനഡയിലെ അല്‍ബെര്‍ടായിലെ എഡ്സണിന് സമീപത്തെ വനത്തില്‍ പടര്‍ന്ന കാട്ടു തീ ജനവാസമേഖലയിലേക്ക് പടര്‍ന്നു കയറിയ വീഡിയോയായിരുന്നു അത്. കഴിഞ്ഞ ദിവസം പ്രദേശത്ത് പടര്‍ന്ന് പിടിച്ച കാട്ടുതീ ജനവാസ മേഖലയടങ്ങിയ വലിയൊരു ഭൂപ്രദേശത്തേക്കാണ് ഇപ്പോള്‍ പടര്‍ന്നു കൊണ്ടിരിക്കുന്നത്. നൂറോളം സ്ഥലങ്ങളില്‍ തീ പടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആയിരത്തോളം പേരെ ഇതിനകം പ്രദേശത്ത് നിന്നും ഒഴിപ്പിച്ചവെന്നും 24,000 പേരെ ഒഴിപ്പിക്കാനുള്ള നടപടകള്‍ ആരംഭിച്ചതായും അല്‍ബെര്‍ടാ പ്രദേശിക ഭരണകൂടം അറിയിച്ചതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Good morning from Canada. Here is a look at the fire near Edson, Alberta. She jumped right over that river.

Thanks to the subscriber that sent this amazing footage.🙏🍻

New podcast out this morning discussing this and more. Available to everyone. #wildfire pic.twitter.com/95XHeTN8uJ

— The Hotshot Wake Up (@HotshotWake) May 6, 2023

@HotshotWake എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നും പങ്കുവച്ച വീഡിയോയില്‍, ഇങ്ങനെ കുറിച്ചിരിക്കുന്നു.’കാനഡയില്‍ നിന്നും സുപ്രഭാതം. അല്‍ബര്‍ടയ്ക്ക് സമീപം എഡ്സണില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീയുടെ കാഴ്ചയാണിത്. അവിടെയുള്ള നദിയിലേക്ക് അവള്‍ ചാടുകയായിരുന്നു……..’ ,  മറ്റൊരു വീഡിയോയില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു, ‘എഡ്മണ്ടനിലെ ഇപ്പോള്‍ പടര്‍ന്നുകയറിയ കാട്ടുതീയുടെ കാഴ്ച. കാനഡ വലിയ തിരക്കിലാണ്.’ നിരവധി വാഹനങ്ങള്‍ പോകുന്ന ഒരു റോഡില്‍ നിന്നുള്ള വീഡിയോയില്‍ ആകാശത്ത് ശക്തമായ പുകപടലങ്ങള്‍ കാണാം.

3 out of control wildfires West and Northwest of Swan Hills #ABwildfires #ABStorm pic.twitter.com/N7y54pAjzx

— WestCoast Storm Chaser (@valley_weather) May 4, 2023

‘സ്വാന്‍ കുന്നുകളുടെ പടിഞ്ഞാറും വടക്ക് പടിഞ്ഞാറും അനിയന്ത്രിതമായ രീതിയില്‍  കാട്ടുതീ പടരുകയാണെന്ന്’ കുറിച്ച് കൊണ്ട് മറ്റൊരു വീഡിയോ @vally_weather എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടു. ട്വിറ്ററില്‍ ട്രന്‍റിംഗ് വിഷയങ്ങളിലൊന്നാണ് കാനഡയിലെ എഡ്സണിലെ കാട്ടുതീ. കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയില്‍ കാട്ടുതീ വ്യാപകമാണ്. ചൂട് കൂടുന്നതും അന്തരീക്ഷതാപ നില ഉയരുന്നതിനുമൊപ്പം ശക്തമായ കാറ്റ് കൂടിയാകുമ്പോള്‍ കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നു കയറുകയാണ്.  ‘അല്‍ബെര്‍ട്ടുകാരുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാന്‍ സംസ്ഥാനത്ത് കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് അല്‍ബെര്‍ടാ സംസ്ഥാന തലവനായ ഡാനിയേലെ സ്മിത്ത് പറഞ്ഞു. സര്‍ക്കാറിന് അടിയന്തരസാഹചര്യങ്ങളോട് പ്രതികരിക്കേണ്ട് ബാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാട്ടുതീ നേരിടുന്നതിന് സംസ്ഥാനം സജ്ജമാണെന്നും അടിസ്ഥാന വിഭവ സമാഹരണത്തിനായി അടിയന്തര സാഹചര്യം നേരിടുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വണ്ണം കുറയ്ക്കണോ? ബ്രേക്ക്ഫാസ്റ്റിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…

Next Post

സ്വന്തം സഹോദരി എയര്‍ ഹോസ്റ്റസായ വിമാനത്തില്‍ യാത്ര ചെയ്യുന്ന യുവാവ്; വീഡിയോ വൈറല്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സ്വന്തം സഹോദരി എയര്‍ ഹോസ്റ്റസായ വിമാനത്തില്‍ യാത്ര ചെയ്യുന്ന യുവാവ്; വീഡിയോ വൈറല്‍

സ്വന്തം സഹോദരി എയര്‍ ഹോസ്റ്റസായ വിമാനത്തില്‍ യാത്ര ചെയ്യുന്ന യുവാവ്; വീഡിയോ വൈറല്‍

‘വെറുതെ നോക്കിനിന്നു’; തിഹാർ ജയിലിൽ ​ഗുണ്ടാനേതാവിന്റെ കൊലപാതകം, ഏഴ് തമിഴ് പൊലീസുകാർക്കെതിരെ നടപടി

'വെറുതെ നോക്കിനിന്നു'; തിഹാർ ജയിലിൽ ​ഗുണ്ടാനേതാവിന്റെ കൊലപാതകം, ഏഴ് തമിഴ് പൊലീസുകാർക്കെതിരെ നടപടി

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

മഞ്ഞളിനെച്ചൊല്ലി തർക്കം മുറുകുന്നു; മോദിക്കെതിരെ തെലങ്കാന മന്ത്രി, തെളിവിന് ബോണ്ട് പേപ്പറും

നാല് മണിക്കൂര്‍ അന്വേഷിച്ചു, കണ്ടെത്തിയില്ല, പോലീസ് പോയതിന് പിന്നാലെ നോട്ടുകെട്ടുമായി ജനം; വൈറല്‍ വീഡിയോ

നാല് മണിക്കൂര്‍ അന്വേഷിച്ചു, കണ്ടെത്തിയില്ല, പോലീസ് പോയതിന് പിന്നാലെ നോട്ടുകെട്ടുമായി ജനം; വൈറല്‍ വീഡിയോ

സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം; ഒരാൾക്ക് പരിക്ക്

സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം; ഒരാൾക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In