• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിപിഎം പാർട്ടി കോൺഗ്രസ് വേദി നിർമാണം ചട്ടവിരുദ്ധം ; വീണ്ടും നോട്ടീസ് അയച്ച് കന്റോൺമെന്റ്

by Web Desk 01 - News Kerala 24
March 30, 2022 : 11:50 am
0
A A
0
സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

കണ്ണൂർ : സി.പി.എം പാർട്ടി കോൺഗ്രസ് വേദി നിർമാണത്തിനെതിരെ വീണ്ടും കന്റോൺമെന്റ് ബോർഡ്. നിർമ്മാണം ചട്ട വിരുദ്ധമെന്ന് കാണിച്ച് വീണ്ടും നോട്ടീസ് നൽകി. താൽക്കാലിക നിർമാണത്തിന്റെ പേരിൽ സ്ഥിര നിർമാണം നടത്തുന്നു എന്നാണ് കന്റോൺമെന്റ് ബോർഡ് പറയുന്നത്. പാർട്ടി കോൺഗ്രസിനുവേണ്ടി നായനാർ അക്കാദമിയിൽ താൽക്കാലിക കെട്ടിടമാണ് നിർമിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്നും പണി നിർത്തിവെക്കണമെന്നും പൊളിച്ചു മാറ്റാതിരിക്കാൻ കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണമെന്നും കാണിച്ച് കന്റോൺമെന്റ് ബോർഡ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിന് നായനാർ അക്കാദമി അധികൃതർ മറുപടി നൽകുകയും ചെയ്തു. എന്നാൽ ഈ മറുപടിയിൽ തൃപ്തികരമല്ലെന്ന് അറിയിച്ചു കൊണ്ടാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.

കന്റോൺമെന്റ് ആക്ടിലെ സെക്ഷൻ 248 പ്രകാരമാണ് നോട്ടീസ് അയച്ചിട്ടുള്ളത്. നിർമാണ പ്രവർത്തനങ്ങൾ അംഗീകരിക്കണമെന്നുണ്ടെങ്കിൽ പ്രവൃത്തിക്ക് ചെലവായ തുകയുടെ 20 ശതമാനം മുൻകൂറായി കെട്ടിവെക്കണം എന്ന വ്യവസ്ഥ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു മാസത്തിനകം മറുപടി നൽകണമെന്നും വ്യക്തമാക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോക്സോ കേസ് പ്രതിയായ വിദ്യാ‍ർഥി മരിച്ച നിലയിൽ ; മരണത്തിൽ സുഹൃത്തിന് പങ്കെന്ന് ആത്മഹത്യ കുറിപ്പ്‍

Next Post

രണ്ട് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചു ; ഒരാള്‍ കറങ്ങിനടന്നത് മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേനെ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സൈന്യത്തിന്റെ പ്രത്യേക അധികാരനിയമം അഫ്‌സ്പ കേന്ദ്രം പുനഃപരിശോധിക്കുന്നു

രണ്ട് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചു ; ഒരാള്‍ കറങ്ങിനടന്നത് മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേനെ

85-കാരൻ ബാങ്ക് ലോക്കർ മുറിയിൽ കുടുങ്ങി ; പോലീസ് അന്വേഷണം, 18 മണിക്കൂറിനു ശേഷം മോചനം

85-കാരൻ ബാങ്ക് ലോക്കർ മുറിയിൽ കുടുങ്ങി ; പോലീസ് അന്വേഷണം, 18 മണിക്കൂറിനു ശേഷം മോചനം

ഒമിക്രോൺ ; മന്ത്രിസഭായോഗം വിലയിരുത്തും

സംസ്ഥാന സർക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം ; ലോകായുക്ത ഓർഡിൻസ് പുതുക്കി ഇറക്കാനും തീരുമാനം

വധഗൂഢാലോചനാ കേസ് ; ദിലീപിനൊപ്പം ശരത്തിനെയും കൂട്ടുപ്രതിയാക്കും

വധഗൂഢാലോചനാ കേസ് ; ദിലീപിനൊപ്പം ശരത്തിനെയും കൂട്ടുപ്രതിയാക്കും

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

അനുഭാവികളുണ്ട് പക്ഷേ പോഷക സംഘടനയല്ല ; ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In