• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

by Web Desk 04 - News Kerala 24
December 31, 2023 : 6:26 pm
0
A A
0
ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

പാലപ്പെട്ടി: ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. വരനും വധുവും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു.

ഞായറാഴ്ച ഉച്ചക്ക് 1.30ഓടെ ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ പുതിയിരുത്തിയിലാണ് അപകടമുണ്ടായത്. കണ്ണൂർ സ്വദേശികളായ വത്സല (64), വിഷ്ണു (25), ശ്രാവൺ (27), ദേവപ്രിയ (22) സവിത (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കുന്നതിനിടെ കാറിന്‍റെ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൈദരാബാദ് എഫ്.സിക്ക് വീണ്ടും തിരിച്ചടി; ഹോട്ടൽ ബില്ലടക്കാത്തതിന് റാണ ദഗ്ഗുബാട്ടി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

Next Post

വാഹന ദുരുപയോഗം: ഇടുക്കി മുൻ ഇൻഫർമേഷൻ ഓഫിസറിൽനിന്ന് 23,918 രൂപ ഈടാക്കണമെന്ന് റിപ്പോർട്ട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വാഹന ദുരുപയോഗം: ഇടുക്കി മുൻ ഇൻഫർമേഷൻ ഓഫിസറിൽനിന്ന് 23,918 രൂപ ഈടാക്കണമെന്ന് റിപ്പോർട്ട്

വാഹന ദുരുപയോഗം: ഇടുക്കി മുൻ ഇൻഫർമേഷൻ ഓഫിസറിൽനിന്ന് 23,918 രൂപ ഈടാക്കണമെന്ന് റിപ്പോർട്ട്

ഭരണ സ്വാധീനത്തിലുള്ള കയ്യേറ്റമാണ് ആധുനിക കമ്മ്യൂണിസ്റ്റുകളുടെ രീതി -സി.ആർ. നീലകണ്ഠൻ

ഭരണ സ്വാധീനത്തിലുള്ള കയ്യേറ്റമാണ് ആധുനിക കമ്മ്യൂണിസ്റ്റുകളുടെ രീതി -സി.ആർ. നീലകണ്ഠൻ

കടകൾ എട്ടു മണിക്ക് അടക്കണമെന്ന സർക്കുലർ പിൻവലിച്ച് അരീക്കോട് പൊലീസ്

കടകൾ എട്ടു മണിക്ക് അടക്കണമെന്ന സർക്കുലർ പിൻവലിച്ച് അരീക്കോട് പൊലീസ്

ശബരിമലയിലേക്ക് തീർഥാടക പ്രവാഹം

ശബരിമലയിലേക്ക് തീർഥാടക പ്രവാഹം

മോഷ്ടിച്ചത് 54 പവൻ ആഭരണങ്ങൾ, ആറ് കിലോ വെള്ളി; പിടിയിലായത് ജ്വല്ലറിയിലെ മൂന്ന് ജീവനക്കാർ

മോഷ്ടിച്ചത് 54 പവൻ ആഭരണങ്ങൾ, ആറ് കിലോ വെള്ളി; പിടിയിലായത് ജ്വല്ലറിയിലെ മൂന്ന് ജീവനക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In