• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാർ യാത്രികൻ പിന്തുടർന്നെത്തി സ്കൂട്ടർ യാത്രികരായ ദമ്പതികളെ മർദിച്ചു

by Web Desk 04 - News Kerala 24
January 5, 2024 : 7:12 pm
0
A A
0
കാർ യാത്രികൻ പിന്തുടർന്നെത്തി സ്കൂട്ടർ യാത്രികരായ ദമ്പതികളെ മർദിച്ചു

വർക്കല: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാർ യാത്രികൻ പിന്തുടർന്നെത്തി മർദിച്ചെന്ന് പരാതി. കിളിത്തട്ട് മുക്ക് സ്വദേശി ജയചന്ദ്രൻ, ഭാര്യ സിന്ധു എന്നിവർക്കാണ് മർദ്ദനമേറ്റത്. ദമ്പതിമാർ കാർ നമ്പർ അടക്കം വർക്കല പൊലീസിൽ പരാതി നൽകി.ഡിസംബർ 31ന് വൈകുന്നേരം ആറോടെ വർക്കല പൊലീസ് സ്റ്റേഷന് സമീപത്തെ അടഞ്ഞുകിടക്കുന്ന റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ശിവഗിരി തീർത്ഥാടനത്തിന് പോകുകയായിരുന്നു ദമ്പതികൾ.ഇവർ സഞ്ചരിച്ച സ്കൂട്ടർ പാർക്ക് ചെയ്യാനായി ഒരു വശത്തേക്ക് തിരിക്കുന്നതിനിടെ പിന്നിലെ കാറിലുണ്ടായിരുന്നയാൾ പ്രകോപിതനായി അസഭ്യം വിളിച്ചത്രെ. തുടർന്ന് പിന്തുടർന്നെത്തുകയും തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.മർദനമേറ്റ് നിലത്തുവീണ സിന്ധുവിന്‍റെ കണ്ണട ഊരി മാറ്റി മുഖത്തും അടിച്ചുവത്രെ. ഇവരുടെ ഇടത് കണ്ണിന് സാരമായ പരിക്കുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ ഓപ്പറേഷന്‍ അമൃത്: മന്ത്രി വീണാ ജോര്‍ജ്

Next Post

തേക്കിൻകാട്​ മൈതാനിയിലെ മരച്ചില്ല വെട്ടിയതിൽ ഹൈകോടതി വിശദീകരണം തേടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തേക്കിൻകാട്​ മൈതാനിയിലെ മരച്ചില്ല വെട്ടിയതിൽ ഹൈകോടതി വിശദീകരണം തേടി

തേക്കിൻകാട്​ മൈതാനിയിലെ മരച്ചില്ല വെട്ടിയതിൽ ഹൈകോടതി വിശദീകരണം തേടി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്

സുധ മൂർത്തിക്ക് ഇൻഫോസിസിൽ സ്ഥാനം നൽകാതിരുന്നതിൽ ഇപ്പോൾ ഖേദിക്കുന്നു -നാരായണ മൂർത്തി

സുധ മൂർത്തിക്ക് ഇൻഫോസിസിൽ സ്ഥാനം നൽകാതിരുന്നതിൽ ഇപ്പോൾ ഖേദിക്കുന്നു -നാരായണ മൂർത്തി

സ്കൂൾ കലോത്സവം; കണ്ണൂർ മുന്നിൽ, ഒപ്പത്തിനൊപ്പം കൊല്ലം, വിടാതെ തൃശൂരും പാലക്കാടും

സ്കൂൾ കലോത്സവം; കണ്ണൂർ മുന്നിൽ, ഒപ്പത്തിനൊപ്പം കൊല്ലം, വിടാതെ തൃശൂരും പാലക്കാടും

ഐവിക്ക് പകരം നഴ്സ് കുത്തിവെച്ചത് പൈപ്പ് വെള്ളം; അണുബാധയേറ്റ് മരിച്ചത് 10 ഓളം രോഗികൾ, എല്ലാം മോഷണം മറയ്ക്കാൻ

ഐവിക്ക് പകരം നഴ്സ് കുത്തിവെച്ചത് പൈപ്പ് വെള്ളം; അണുബാധയേറ്റ് മരിച്ചത് 10 ഓളം രോഗികൾ, എല്ലാം മോഷണം മറയ്ക്കാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In