• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പച്ചക്കൊടി ഉയർത്തിയതിനെച്ചൊല്ലിയുള്ള സംഘർഷം: കെ.എസ്.യുവിന്‍റെ പരാതിയിൽ എം.എസ്.എഫ് പ്രവർത്തകർക്കെതിരെ കേസ്

by Web Desk 04 - News Kerala 24
June 11, 2024 : 8:52 pm
0
A A
0
പച്ചക്കൊടി ഉയർത്തിയതിനെച്ചൊല്ലിയുള്ള സംഘർഷം: കെ.എസ്.യുവിന്‍റെ പരാതിയിൽ എം.എസ്.എഫ് പ്രവർത്തകർക്കെതിരെ കേസ്

അരീക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിനിടെ രാഹുൽ ഗാന്ധിയുടെ പ്രചരണത്തിന് പച്ചക്കൊടി ഉപയോഗിച്ചതിന്റെ പേരിൽ എം.എസ്.എഫ് – കെ.എസ്‌.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ അരീക്കോട് പൊലീസ് കേസെടുത്തു. കെ.എസ്‌.യു ജില്ല സെക്രട്ടറി മുബഷിറിന്റെ പരാതിയിലാണ് നടപടി.രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വയനാട്ടിൽ എവിടെയും കൊടി ഉപയോഗിക്കേണ്ട എന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇതനുസരിച്ച് യു.ഡി.എഫിന്റെ ഭാഗമായ ഒരു മുന്നണികളുടെയും കൊടി ഉപയോഗിച്ചിരുന്നില്ല. ഇത് വലിയ വിവാദങ്ങൾക്ക് ഇടയായിരുന്നു. ഇതിനിടയിലാണ് വണ്ടൂരിൽ നടന്ന തെരഞ്ഞടുപ്പ് പരിപാടിയിൽ പച്ചക്കൊടി ഉപയോഗിച്ചതിന് എം.എസ്.എഫ് പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവം പിന്നീട് വലിയ വിവാദങ്ങൾക്ക് ഇടയായിരുന്നു. തുടർന്ന് യു.ഡി.എഫ് നേതൃത്വം ഇടപെട്ട് വിഷയം പരിഹരിച്ചിരുന്നു.

ഇതിനിടെ ജൂൺ നാലിന് രാഹുൽ ഗാന്ധിയുടെ വിജയാഹ്ലാദ പ്രകടനത്തിന് ശേഷം ഇവർ തമ്മിൽ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. പരാതിക്കാരനായ കെ.എസ്‌.യു ജില്ല സെക്രട്ടറി മുബഷിറിനെ പത്തംഗ സംഘം അസഭ്യം വിളിച്ച് പട്ടിക കൊണ്ട് മർദിച്ചു എന്നാണ് അരീക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്. സംഭവത്തിൽ അരീക്കോട് പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്‍റ് മഷ്ഹൂദിനെതിരെയും കണ്ടാലറിയാവുന്നവർക്കെതിരെയാണ് കേസെടുത്തത്.

സംഭവത്തിൽ വീണ്ടും യു.ഡി.എഫ് നേതാക്കൾ ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തി എങ്കിലും അതിന് കഴിയാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത് എന്നാണ് പുറത്തുവരുന്ന വിവരം. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ എം.എസ്.എഫ് – കെ.എസ്.യു സഖ്യം വലിയ വിജയമാണ് വർഷങ്ങൾക്ക് ശേഷം നേടിയത്. ഈ വിജയാഹ്ലാദ പ്രകടനം തുടരുന്നതിനിടയിലാണ് ഏറനാട് മണ്ഡലത്തിൽ കെ.എസ്.യു – എം.എസ്.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തത്. ഇത് ഇരുകൂട്ടരെയും സംബന്ധിച്ചിടത്തോളം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. തങ്ങൾക്കെതിരെ പരാതി നൽകിയ സാഹചര്യത്തിൽ കെ.എസ്‌.യുവിനെതിരെ തിരിച്ചും പൊലീസിൽ പരാതി നൽകാനുള്ള നീക്കത്തിലാണ് ഏറനാട് മണ്ഡലത്തിലെ എം.എസ്.എഫ് നേതാക്കൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമൂഹമാധ്യമങ്ങളിൽ നിന്ന് ‘മോദി കി പരിവാർ’ ഒഴിവാക്കണ​മെന്ന് പ്രധാനമന്ത്രി

Next Post

മത്സ്യക്കുരുതി: മുഖ്യമന്ത്രിയെ പരിസ്ഥിതി വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറ്റണമെന്ന് മത്സ്യതൊഴിലാളി ഐക്യവേദി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മത്സ്യക്കുരുതി: മുഖ്യമന്ത്രിയെ പരിസ്ഥിതി വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറ്റണമെന്ന് മത്സ്യതൊഴിലാളി ഐക്യവേദി

മത്സ്യക്കുരുതി: മുഖ്യമന്ത്രിയെ പരിസ്ഥിതി വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറ്റണമെന്ന് മത്സ്യതൊഴിലാളി ഐക്യവേദി

ഫേസ്ബുക്ക് സൗഹൃദം; പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കടത്തികൊണ്ടുപോയ യുവാവ് അറസ്റ്റിൽ

ഫേസ്ബുക്ക് സൗഹൃദം; പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കടത്തികൊണ്ടുപോയ യുവാവ് അറസ്റ്റിൽ

വയനാട് തുരങ്കപാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി

വയനാട് തുരങ്കപാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി

7 സംസ്ഥാനങ്ങളിലെ 10 രാജ്യസഭാ സീറ്റുകളിൽ ഒഴിവുകൾ പ്രഖ്യാപിച്ചു

7 സംസ്ഥാനങ്ങളിലെ 10 രാജ്യസഭാ സീറ്റുകളിൽ ഒഴിവുകൾ പ്രഖ്യാപിച്ചു

‘എന്‍റെ സഹോദരി മത്സരിച്ചിരുന്നെങ്കിൽ…’ നരേന്ദ്ര മോദി മൂന്ന് ലക്ഷം വോട്ടിന് തോറ്റേനെ എന്ന് രാഹുൽ ഗാന്ധി

'എന്‍റെ സഹോദരി മത്സരിച്ചിരുന്നെങ്കിൽ...' നരേന്ദ്ര മോദി മൂന്ന് ലക്ഷം വോട്ടിന് തോറ്റേനെ എന്ന് രാഹുൽ ഗാന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In