Automotive

ടിവിഎസ് എൻടോർക്ക് 125 സൂപ്പർ സ്‌ക്വാഡ് ശ്രേണിയിലേക്ക് സ്‌പൈഡർമാൻ ; തോർ പതിപ്പുകൾ

ടിവിഎസ് എൻടോർക്ക് 125 സൂപ്പർ സ്‌ക്വാഡ് ശ്രേണിയിലേക്ക് സ്‌പൈഡർമാൻ ;  തോർ പതിപ്പുകൾ

ടിവിഎസ് മോട്ടോർ കമ്പനി പുതിയ സ്‍കൂട്ടറുകള്‍ പുറത്തിറക്കി. ടിവിഎസ് എന്‍ടോര്‍ഖ് 125 സൂപ്പര്‍ സ്‍ക്വാഡിന് കീഴിലാണ് പുതിയ മോഡലുകളുടെ അവതരണം എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ മാർവൽ സ്പൈഡർമാൻ, തോർ പ്രചോദിത സ്റ്റൈലിംഗോടു കൂടി എത്തുന്ന രണ്ട് പതിപ്പുകളെ കൂടിയാണ് കമ്പനി...

Read more

ടൊയോട്ടയുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് മോഡലാകാന്‍ B Z കോംപാക്ട് എസ്‌യുവി

ടൊയോട്ടയുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് മോഡലാകാന്‍ B Z കോംപാക്ട് എസ്‌യുവി

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട അടുത്തിടെ ഊർജ പരിവർത്തനത്തിനായുള്ള തന്ത്രപരമായ പദ്ധതി പ്രഖ്യാപിക്കുകയും ആശയങ്ങളും പ്രോട്ടോടൈപ്പുകളും ഉൾപ്പെടെ 15 ഇലക്ട്രിക് വാഹനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്‍തിരുന്നു. ഇതില്‍ ടൊയോട്ട B Z സ്‌മോൾ ക്രോസ്‌ഓവറും കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഈ മോഡല്‍ ബ്രാൻഡിന്റെ ഭാവിയിലെ...

Read more

സൈക്കിൾ പ്രേമികൾക്കായി ഇലക്ട്രിക് സൈക്കിളുകളുമായി മലയാളി സംരംഭം

സൈക്കിൾ പ്രേമികൾക്കായി ഇലക്ട്രിക് സൈക്കിളുകളുമായി മലയാളി സംരംഭം

കൊച്ചി: ഇലക്ട്രിക് മോഡിലേയ്ക്കു യാത്രകൾ ചുവടു മാറുമ്പോൾ സൈക്കിൾ പ്രേമികൾക്കായി ഇലക്ട്രിക് സൈക്കിളുകളുമായി മലയാളിയുടെ സ്റ്റാർട് അപ് കമ്പനി. എറണാകുളം തൃക്കാക്കര സ്വദേശി ജിത്തു സുകുമാരന്റെ നേതൃത്വത്തിലുള്ള വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡാണ് അനായാസ ഫ്ലിപ് ചാർജിങ് ബാറ്ററിയുമായി സൈക്കിൾ...

Read more

2022 കവാസാക്കി KLX450R ഇന്ത്യയിൽ അവതരിപ്പിച്ചു

2022 കവാസാക്കി KLX450R ഇന്ത്യയിൽ അവതരിപ്പിച്ചു

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കവാസാക്കി ഇന്ത്യ പുതിയ 2022 KLX450R ഡേർട്ട് ബൈക്ക് രാജ്യത്ത് അവതരിപ്പിച്ചു. പുതിയ ഓഫ്-റോഡ് മോട്ടോർസൈക്കിളിന് 8.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് നിലവിലെ മോഡലിനേക്കാള്‍...

Read more

ഗുരുവായൂരപ്പന്‍റെ ഥാര്‍ അമല്‍ മുഹമ്മദിന് ; ലേലം കൊണ്ടത് 15.10 ലക്ഷത്തിന്

ഗുരുവായൂരപ്പന്‍റെ  ഥാര്‍  അമല്‍ മുഹമ്മദിന്  ; ലേലം കൊണ്ടത് 15.10 ലക്ഷത്തിന്

ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ എറണാകുളം ഇടപ്പളളി സ്വദേശി അമല്‍ മുഹമ്മദ് ലേലത്തില്‍ സ്വന്തമാക്കി. 15.10 ലക്ഷം രൂപക്കാണ് അമല്‍ മുഹമ്മദ് വാഹനം ലേലത്തില്‍ സ്വന്തമാക്കിയത്. ഒരാള്‍ മാത്രമേ ലേലത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നുള്ളൂ. ബഹ്റൈനിലുള്ള അമല്‍ മുഹമ്മദിന് വേണ്ടി സുഹൃത്ത് സുഭാഷ്...

Read more

ആക്ടീവ125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട ; കൂടുതൽ ആഡംബരം

ആക്ടീവ125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട  ; കൂടുതൽ ആഡംബരം

ആക്ടീവ 125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട മോേട്ടാഴ്സ്. പ്രീമിയം സ്‌റ്റൈലിങ്, കൂടുതൽ ഫീച്ചറുകൾ എന്നിവയ്ക്കൊപ്പമാണ് പുതിയ ആക്ടീവ എത്തുന്നത്. ഡ്രം ബ്രേക്ക് വേരിയൻറിന് 78,725 രൂപയും, ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 82,280 രൂപയുമാണ് വില. ഡ്യുവല്‍ ടോണ്‍ ബോഡി കളര്‍,...

Read more

അടുത്ത തലമുറ ഫോർഡ് എവറസ്റ്റ് പരീക്ഷണയോട്ടത്തില്‍

അടുത്ത തലമുറ ഫോർഡ് എവറസ്റ്റ് പരീക്ഷണയോട്ടത്തില്‍

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോർഡിന്‍റെ അടുത്ത തലമുറ എവറസ്റ്റ് (എൻഡവർ) എസ്‌യുവി പരീക്ഷണയോട്ടത്തില്‍ എന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലും യൂറോപ്പിലും പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ തായ്‌ലൻഡിൽ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോർഡ്...

Read more

മൂന്ന് ടെസ്‌ല ഇലക്‌ട്രിക് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ ലോഞ്ചിംഗിന് അംഗീകാരം

മൂന്ന് ടെസ്‌ല ഇലക്‌ട്രിക് മോഡലുകൾക്ക് കൂടി ഇന്ത്യയിൽ ലോഞ്ചിംഗിന് അംഗീകാരം

അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായി ടെസ്‍ല ഇന്ത്യന്‍ വാഹന വിപണിയില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ നാല് പുതിയ മോഡലുകൾക്ക് ടെസ്‌ലയ്ക്ക് അനുമതി ലഭിച്ചതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോൾ ടെസ്‌ലയ്ക്ക് ഇന്ത്യൻ വിപണിയിൽ മൂന്ന് മോഡലുകൾക്ക്...

Read more

വരുന്നൂ , പുത്തന്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോർട്ട്

വരുന്നൂ , പുത്തന്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോർട്ട്

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് തയ്യാറാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വാഹനത്തെ 2022 ജൂലൈയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ പുതിയ സ്വിഫ്റ്റ് മാത്രമല്ല കമ്പനി അടുത്ത തലമുറ സ്വിഫ്റ്റ് സ്‌പോർട്ടും വികസിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു....

Read more

സൊണാലിക ട്രാക്ടര്‍ കച്ചവടം പൊടിപൊടിക്കുന്നു , വമ്പന്‍ നേട്ടവുമായി ഈ കമ്പനി !

സൊണാലിക ട്രാക്ടര്‍ കച്ചവടം പൊടിപൊടിക്കുന്നു , വമ്പന്‍ നേട്ടവുമായി ഈ കമ്പനി !

ദില്ലി: കാർഷിക മേഖലയിലെ സാങ്കേതിക പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം കാർഷിക ഉപകരണ വിപണിയെ അതിവേഗതയില്‍ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.പരമ്പരാഗത രീതികള്‍ക്കും ഉത്സവ സീസണുകൾക്കും അപ്പുറം കാർഷിക മേഖലയിലെ യന്ത്രവൽക്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരായതിനാല്‍ ലോകമെമ്പാടുമുള്ള കർഷകർ കൂടുതൽ പുരോഗമനപരമായി മുന്നേറുകയാണ്.ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇന്ത്യയിലെ മുൻനിര ട്രാക്ടർ...

Read more
Page 11 of 12 1 10 11 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.