അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച പുതിയ 5-ഡോർ ജിംനി ദക്ഷിണാഫ്രിക്കൻ വിപണിയിലേക്ക്. ഈ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ പ്രൊഡക്ഷൻ -സ്പെക്ക് ദക്ഷിണാഫ്രിക്കയിൽ ഔദ്യോഗിക അരങ്ങേറ്റം നടത്തി. വാഹനം ഇന്ത്യയില്‍ നിര്‍മ്മിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യും.ദക്ഷിണാഫ്രിക്കൻ വിപണിയിലെ സുസുക്കി ജിംനി 5-ഡോർ, ഒരു വ്യത്യാസം ഒഴികെ,...
Read moreവാഹനം ഓടിക്കുമ്പോൾ ഫോണിൽ സംഭാഷണം നടത്തുന്നത് വളരെ അപകടകരമാണ്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത് നിയമവിരുദ്ധവുമാണ്. എന്നാൽ യാത്രയിലായിരിക്കുമ്പോൾ ഒരു ഫോൺ കൈവശം വച്ചാലോ? ഇതും അപകടകരമാണെന്നാണ് പല വിദഗ്ധരും വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ വാഹനം ഓടിക്കുന്നവര്‍ ഫോണ്‍ കയ്യില്‍ സൂക്ഷിക്കുന്നതിനും നിരോധനം...
Read moreഅഞ്ച് വാതിലുകളുള്ള സുസുക്കി ജിംനി ഓസ്‌ട്രേലിയയിലേക്ക് പോകാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. നവംബറിൽ ലോഞ്ച് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് കാർ നിർമ്മാതാവ് സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഡെലിവറികൾ 2024 ന്റെ തുടക്കത്തിൽ ആരംഭിക്കും. സുസുക്കി ഓസ്‌ട്രേലിയ അതിന്റെ സവിശേഷതകളും സവിശേഷതകളും വിലകളും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡറിന് 1000-ലധികം...
Read moreരാജ്യെത്ത വാഹന പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന നിരവധി എസ്.യു.വി ലോഞ്ചുകളാണ് അടുത്ത മാസം നടക്കാനിരിക്കുന്നത്. മാരുതി സുസുകി, ഹ്യുണ്ടായ്, ഹോണ്ട എത്തിവരാണ് തങ്ങളുടെ തുറുപ്പ്ശീട്ടുകൾ ജൂണിൽ കളത്തിലിറക്കുന്നത്. ഇതിൽ പല വാഹനങ്ങളുടേയും ബുക്കിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.മാരുതി സുസുകി ജിംനിയാണ് ജൂണിലെ മെഗാ...
Read moreവാഹനങ്ങളുമായി ബന്ധപ്പെട്ട റീലുകള്‍ ഏറെ നമ്മള്‍ കണ്ടിട്ടുണ്ട്. അടുത്തിടെ ആന്ധ്രയില്‍ നിന്നും വൈറലായ തമിഴ്നാട്ടില്‍ വച്ച ഷൂട്ട് ചെയ്ത, ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ മുഖാമുഖമിരുന്ന് രണ്ട് യുവതികള്‍ ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പോലീസ് ഇവരെ അന്വേഷിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്ത്...
Read moreസൗദി അറേബ്യയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിലും ഇനി മുതല്‍ വാറ്റ് ഏര്‍പ്പെടുത്തുന്നു. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയാണ് പഴയ വാഹനങ്ങളുടെ വില്‍പ്പനയ്ത്ത് വാറ്റ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്.ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഷോറൂമുകള്‍ക്കും ഏജന്‍സികള്‍ക്കും പുതിയ നികുതി ബാധകമാകും. വാഹനം വില്‍ക്കുമ്പോഴുണ്ടാകുന്ന...
Read more10 ലക്ഷത്തിൽ താഴെ വിലയുള്ള നാലുചക്ര വാഹനവിഭാഗം ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സെഗ്‌മെന്റുകളിലൊന്നാണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചില മോഡലുകൾ വിൽപ്പനയുടെ വലിയൊരു പങ്ക് വഹിക്കുന്നു. എന്നാല്‍ സങ്കടകരമെന്നു പറയട്ടെ, വാങ്ങുന്നവർ ഇപ്പോൾ എസ്‌യുവി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തിരഞ്ഞെടുക്കുന്നതിനാൽ 10 ലക്ഷത്തിന്...
Read moreദില്ലി: ഗുരുഗ്രാമിൽ മരത്തിലിച്ച ആഡംബര കാർ കത്തിയമർന്ന് ചാരമായി. വ്യാഴാഴ്ച പുലർച്ചെ ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന രണ്ട് കോടി രൂപ വില വരുന്ന പോർഷെ കാർ ഡിവൈഡറിൽ ഇടിച്ച ശേഷം മരത്തിൽ ഇടിക്കുകയായിരുന്നുയ. സംഭവത്തിൽ ഡ്രൈവർ...
Read moreരാജ്യത്ത് അനധികൃതമായി ഇരുചക്ര വാഹനങ്ങൾ വിൽക്കുന്ന അനധികൃത മൾട്ടി ബ്രാൻഡ് ഔട്ട്‌ലെറ്റുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) ആവശ്യപ്പെട്ടു. ഈ ഔട്ട്‌ലെറ്റുകൾക്കെതിരെ നടപടിയെടുക്കാൻ മഹാരാഷ്ട്ര സർക്കാർ, മുംബൈയിലെയും ദില്ലിയിലെയും ട്രാൻസ്‌പോർട്ട് കമ്മീഷണർമാർ, സൊസൈറ്റി...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് യാത്രാ വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ബേബി കാര്‍ സീറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ 13 വയസില്‍ താഴെയുള്ള കുട്ടികളെ നിര്‍ബന്ധമായും പിന്‍സീറ്റില്‍ മാത്രമേ ഇരുത്താവൂ. ഒപ്പം രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്ക്...
Read moreCopyright © 2021