മാരുതി സുസുക്കി, ഹോണ്ട, ഹ്യുണ്ടായ്, ടാറ്റ, ഫോക്‌സ്‌വാഗൺ, സ്‌കോഡ തുടങ്ങിയ കാർ നിർമ്മാതാക്കൾ വരും മാസങ്ങളിൽ ഒന്നിലധികം പുതിയ മോഡലുകൾ നിരത്തിലിറക്കുന്നുണ്ട്. സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തില്‍ രണ്ട് പ്രധാന ഉൽപ്പന്ന ലോഞ്ചുകൾ ഉണ്ടാകും. പുതിയ ടാറ്റാ നെക്‌സോണും ഹ്യൂണ്ടായ് എക്‌സ്റ്ററും....
Read moreദേശീയ തലസ്ഥാനമായ ദില്ലിയില്‍ 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള 54 ലക്ഷത്തില്‍ അധികം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി. ഓട്ടോറിക്ഷകൾ, ക്യാബുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ രജിസ്‍ട്രേഷനാണ് നഷ്‍ടമായത്. ഡൽഹി ഗതാഗത വകുപ്പ് ഔദ്യോഗിക കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാർച്ച് 27...
Read moreദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, വരും മാസങ്ങളിൽ അതായത്, ഒരുപക്ഷേ 2023 ഓഗസ്റ്റിൽ തങ്ങളുടെ ഏറ്റവും ചെറിയ എസ്‌യുവിയായ എക്‌സ്‌റ്റർ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കമ്പനിയുടെ ഉൽപ്പന്ന നിരയിൽ, ഇത് ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കിന് മുകളിലും വെന്യു...
Read moreടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ ( ജെഎൽആർ ) റേഞ്ച് റോവർ സ്‌പോർട്ട് എസ്‌വിആറിന്റെ പിൻഗാമിയായ റേഞ്ച് റോവർ സ്‌പോർട്ട് എസ്‌വിയുടെ അവതരണ തീയതി പ്രഖ്യാപിച്ചു. കമ്പനി പറയുന്നതനുസരിച്ച്, ഈ പുതിയ മോഡൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും...
Read moreകുഞ്ഞൻ ഇലക്ട്രിക് കാറായ കോമറ്റിന്റെ നിർമാണം ആരംഭിച്ച് എം.ജി മോട്ടോർസ്. ഏപ്രിൽ 19ന് വാഹനം അവതരിപ്പിക്കാനാണ് എം.ജി ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണിയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനം എന്ന ലേബലിൽ വിപണിയിലെത്തുന്ന കോമെറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹനപ്രേമികൾ കാത്തിരിക്കുന്നത്. കുറഞ്ഞ വിലയിൽ...
Read more2023 മാർച്ചിൽ മൊത്തം 3,35,888 പാസഞ്ചർ വാഹനങ്ങളുടെ (പിവി) വിൽപ്പനയോടെ, ഇന്ത്യൻ വാഹന വ്യവസായം മുൻ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് നാല് ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. 2023-ൽ തുടർച്ചയായി മൂന്നാം മാസവും 2022-23 സാമ്പത്തിക വർഷത്തിൽ ഒമ്പതാം തവണയും മൂന്നു ലക്ഷം...
Read moreനേപ്പാളിലും ബംഗ്ലാദേശിലും ബൈക്ക് നിർമിക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്. കമ്പനിയുടെ ആഗോള വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളിലും പുതിയ അസംബ്ലി പ്ലാന്റുകൾ സ്ഥാപിക്കുന്നത്. നിലവിൽ 40ലധികം രാജ്യങ്ങളിൽ വാഹനം നിർമിക്കുന്ന കമ്പനി പുതിയ വിപണികൾ തേടുന്ന സാഹചര്യത്തിലാണ് നമ്മുടെ അയൽരാജ്യങ്ങളിലേക്കും ചേക്കേറുന്നത്....
Read moreഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ അതിശയ പ്രകടനവുമായി ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. 2023 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 353 ശതമാനം വളർച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. 2022 മാർച്ചിൽ വിറ്റ 2,591 യൂനിറ്റുകളിൽ നിന്ന് 2023 മാർച്ചിലെത്തുമ്പോൾ...
Read moreഅമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ല ഇൻകോർപ്പറേറ്റ് ചൈനീസ് വാഹന വിപണിയിൽ ഒരു വിലയുദ്ധത്തിനാണ് തുടക്കമിട്ടത്. അത് ലോകത്തിലെ ഏറ്റവും വലിയ കാർ വിപണിയായ ചൈനയില്‍ വൻ ആശങ്കയാണ് സൃഷ്‍ടിച്ചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടെസ്‍ല നല്‍കുന്ന കനത്ത വിലക്കിഴിവുകൾ ചില വാഹന നിർമ്മാതാക്കളുടെ...
Read moreഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2023 ഏപ്രിൽ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് അഞ്ച് ശതമാനം വരെ വില വർദ്ധന നടപ്പാക്കുന്നു. കൂടുതൽ കർക്കശമായ ബിഎസ്6 ഘട്ടം II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാനുള്ള ശ്രമങ്ങളുടെ ഫലമായാണ്...
Read moreCopyright © 2021