2023 ദില്ലി ഓട്ടോ എക്‌സ്‌പോയിൽ അഞ്ച് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി മാരുതി സുസുക്കി പ്രദർശിപ്പിച്ചിരുന്നു. നെക്സ ഡീലർഷിപ്പുകളിലും ഓൺലൈന്‍ വഴിയും 25,000 രൂപയ്ക്ക് എസ്‌യുവിയുടെ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. വാഹനത്തിന്‍റെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ 2023 മെയ്-ജൂൺ...
Read moreഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് യാത്രാ വാഹനങ്ങളുടെ (പാസഞ്ചർ വെഹിക്കിൾ) ഉത്പാദനത്തിൽ അഞ്ച് മില്യൺ യൂണിറ്റുകളെന്ന നാഴികകല്ല് പിന്നിട്ടത് കഴിഞ്ഞ ദിവസമാണ്. ന്യൂ ഫോർ എവർ റേഞ്ച് കാറുകളും എസ്‍യുവികളും അടക്കമാണ് 50 ലക്ഷമെന്ന നേട്ടത്തിൽ ടാറ്റ മോട്ടോഴ്സ്...
Read moreഇലക്ട്രിക്ക് വാഹനത്തിന്‍റെ വമ്പൻ വിപ്ലവത്തിനാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ലോകമാകെ സീറോ-എമിഷൻ മൊബിലിറ്റിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ടൂവീലറുകളെ കൂടാതെ കാറുകൾ, ബൈക്കുകൾ, ബസുകൾ, ട്രക്കുകൾ എന്നിവയുടെ കാര്യത്തിൽ ഓപ്ഷനുകളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആന്തരിക ജ്വലന എഞ്ചിൻ ഉള്ള ഒരു വാഹനങ്ങള്‍ ഇപ്പോഴും...
Read moreഇന്ത്യൻ വാഹന വിപണിയിലെ പാസഞ്ചർ വാഹന വിഭാഗം ഫെബ്രുവരി മാസത്തിൽ വമ്പൻ കുതിച്ചുചാട്ടം തുടർന്നതായി റിപ്പോര്‍ട്ട്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ ഡാറ്റ അനുസരിച്ച് 2022 ഫെബ്രുവരിയെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ...
Read moreഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള റോഡ് ടാക്‌സും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. മൂന്ന് വർഷത്തേക്കാണ് നികുതിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കുന്നത്. 2022 ഒക്ടോബർ 14 മുതൽ ഈ ഉത്തരവിന് പ്രാബല്യമുണ്ടെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സംസ്ഥാനത്ത്...
Read moreകാലിഫോര്‍ണിയ: വൈ മോഡലിലുള്ള 3470 കാറുകൾ തിരിച്ചുവിളിച്ച് ടെസ്‍ല. അമേരിക്കയിൽ വിറ്റ കാറുകളുടെ രണ്ടാം നിരയിലെ സീറ്റ് ബോൾട്ടുകൾ ശരിയായി ഉറപ്പിച്ചിരുന്നില്ലെന്ന് കണ്ടതിനെ തുടർന്നാണിത്. അപകടമുണ്ടാകുമ്പോഴുള്ള പരിക്കുകൾ കൂടാൻ സാധ്യത ഉള്ളതിനാലാണ് നടപടി. ആളുകളുടെ പരാതി വ്യാപകമായതിന് പിന്നാലെ ശനിയാഴ്ചയാണ് ടെസ്ല...
Read moreരാജ്യത്തെ എക്‌സ്പ്രസ് വേകളിലും ദേശീയ പാതകളിലും വരും ദിവസങ്ങളിൽ വേഗപരിധി വർധിപ്പിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പുതുതായി സ്ഥാപിച്ച അതിവേഗ എക്‌സ്പ്രസ് വേകളുടെയും ഹൈവേകളുടെയും ശൃംഖല നിലവിൽ നിർദ്ദേശിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ വേഗത കൈകാര്യം ചെയ്യാൻ സജ്ജമാണെന്ന് കഴിഞ്ഞ ദിവസം ഒരു...
Read moreപാക്കിസ്ഥാനില്‍ വാഹന വില കുതിച്ചുിയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ കാറുകളുടെ വില 149 ശതമാനം വരെ ഉയർന്നതായും ഇന്ന് രാജ്യത്ത് ഒരു വാഹനം വാങ്ങുക എന്നത് ഇവിടെ എന്നത്തേക്കാളും ചെലവേറിയതാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2018 നും 2023...
Read moreഇന്ത്യൻ വാഹന വിപണിയിലേക്ക് വേറിട്ട പാത സ്വീകരിച്ചാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈൻ ടാകിസി സേവനദാതാക്കളായ ഒല ഇലക്ട്രിക്ക് സ്‍കൂട്ടറുമായി രംഗത്തെത്തിയത്.ഇന്ത്യൻ വിപണിയില്‍ ആദ്യ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ അവതരിപ്പിക്കുമ്പോള്‍ ഡീലര്‍ഷിപ്പുകള്‍ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വാഹനം എത്തിച്ചുനല്‍കുന്ന രാജ്യത്തെ ആദ്യത്തെ വാഹന ബ്രാന്‍ഡായിരുന്നു...
Read moreഗുജറാത്തിലെ സാനന്ദിലുള്ള ഫോർഡ് ഇന്ത്യയുടെ നിർമ്മാണ പ്ലാന്റ് ഈ മാസം ആദ്യമാണ് ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തത്. ടാറ്റ മോട്ടോഴ്‌സിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്‌ട്രിക് മൊബിലിറ്റി ലിമിറ്റഡ് (ടിപിഇഎംഎൽ) വഴി 726 കോടി രൂപ ചെലവിൽ വാങ്ങിയ പ്ലാന്റ്...
Read moreCopyright © 2021