Automotive

ഇന്ത്യയിലെ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പനയിൽ റെക്കോർഡ്

ഇന്ത്യയിലെ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പനയിൽ റെക്കോർഡ്

ന്യൂഡൽഹി: ഇന്ത്യയിലെ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പന ഈ വർഷം നവംബറിൽ എക്കാലത്തെയും മികച്ച പ്രകടനം കൈവരിച്ചതായി ഓട്ടോമൊബൈൽ ഡീലേഴ്‌സ് ബോഡി (എഫ്എഡിഎ) അറിയിച്ചു. യാത്രാ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ വർധിച്ചതാണ് ഇതിന് കാരണം. 2021 നവംബറിലെ...

Read more

സൂപ്പർ കാറുകളുടെ രാജാവ് മക്‍ലാരൻ ഇന്ത്യയിലേക്ക്; ആദ്യ ഷോറും ഈ നഗരത്തിൽ

സൂപ്പർ കാറുകളുടെ രാജാവ് മക്‍ലാരൻ ഇന്ത്യയിലേക്ക്; ആദ്യ ഷോറും ഈ നഗരത്തിൽ

മക്‍ലാരൻ എന്നാൽ പലരേയും സംബന്ധിച്ച് ഫോർമുല വണ്ണിലെ ഒരു ടീം മാത്രമാണ്. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച സ്​പോർട്സ്, സൂപ്പർ കാറുകൾ നിർമിക്കുന്ന കമ്പനികളിലോന്നും ഇതേ മക്‍ലാരനാണ്. ഫോർമുല വൺ കാറുകളുടെ റോഡ് വെർഷനുകളാണ് ഓരോ മക്‍ലാരൻ കാറുകളും. ബ്രിട്ടീഷ് കാർ...

Read more

കാര്‍ ഉടമകള്‍ അറിയാന്‍, നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍!

ഡല്‍ഹിയില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേക ലൈന്‍ ; ലംഘിച്ചാല്‍ 10,000 രൂപ പിഴ

ഏറ്റവും കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എങ്ങനെയാണ് ഉയർന്ന സ്ഥാനത്ത് നിൽക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തെ റോഡുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളുടേയും സുരക്ഷിത വാഹനങ്ങളുടേയും ആവശ്യകതയും അദ്ദേഹം ആവർത്തിച്ച് ഉയർത്തിക്കാട്ടുന്നു....

Read more

നനഞ്ഞ റോഡുകളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ജീവന്‍ രക്ഷിക്കാം!

നനഞ്ഞ റോഡുകളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ജീവന്‍ രക്ഷിക്കാം!

കനത്ത മഴയാണ്. നനഞ്ഞതും  വെള്ളം നിറഞ്ഞതുമായ റോഡുകളാവും ഇപ്പോള്‍ ഡ്രൈവര്‍മാര്‍ നേരിടേണ്ടി വരുന്നത്. നനവുള്ള റോഡുകള്‍ ഡ്രൈവര്‍മാര്‍ക്ക് പലപ്പോഴും പേടി സ്വപ്‍നമാണ്. ഇത്തരം റോഡുകളില്‍ വാഹനങ്ങളുടെ ബ്രേക്ക് നഷ്‍ടപ്പെടാനും തെന്നിമറിയാനുമുള്ള സാധ്യത കൂടുതലാണ്. മഴക്കാലത്താണ് ഇത്തരം അപകടങ്ങളില്‍ ഏറെയും നടക്കുന്നത്. എന്നാല്‍...

Read more

ഗുരുവായൂരിലെ ഥാർ: പുനർലേലം ആറിന്

ഗുരുവായൂരിലെ ഥാർ: പുനർലേലം ആറിന്

ഗുരുവായൂർ: ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ വാഹനത്തിന്റെ പുനർലേലം ഈ മാസം ആറിന് രാവിലെ 11ന് ക്ഷേത്ര പരിസരത്ത് നടക്കും. നേരത്തേ ഈ വാഹനം 15.10 ലക്ഷത്തിന് പ്രവാസിയായ അമൽ മുഹമ്മദ് ലേലം കൊണ്ടിരുന്നു. ഇതിനെതിരെ ഹിന്ദുസേവ സമാജം ഹൈകോടതിയെ...

Read more

ഒല ഒടിയുന്നത് അതുകൊണ്ടല്ല; വിശദീകരണവുമായി കമ്പനി

ഒല ഒടിയുന്നത് അതുകൊണ്ടല്ല; വിശദീകരണവുമായി കമ്പനി

ഒല എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറിന്റെ മുൻവശത്തെ ഫോർക്ക് തകരുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ വിശദീകരണവുമായി കമ്പനി. നിരവധി ഉപഭോക്താക്കൾ തകർന്ന സ്കൂട്ടറുകളുടെ ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയതോടെയാണ് കമ്പനി വിശദീകരണക്കുറിപ്പിറക്കിയത്.ഉയർന്ന ആഘാതത്തിലുള്ള അപകടങ്ങൾ കാരണമാണ് സസ്‌പെൻഷൻ തകരുന്നതെന്നും ഇത് ഒറ്റപ്പെട്ടതാണെന്നുമാണ്...

Read more

വണ്ടിക്കമ്പോളത്തില്‍ വമ്പന്‍ കുതിപ്പ് ; ജർമ്മനിയെ പൊളിച്ചടുക്കി ഇന്ത്യ!

വണ്ടിക്കമ്പോളത്തില്‍ വമ്പന്‍ കുതിപ്പ് ; ജർമ്മനിയെ പൊളിച്ചടുക്കി ഇന്ത്യ!

വാഹന വ്യവസായത്തില്‍ യൂറോപ്യൻ ഓട്ടോമോട്ടീവ് ഹബ്ബായ ജർമ്മനിയെ പിന്തള്ളി ഇന്ത്യ. ലോകത്തെ നാലാമത്തെ വലിയ കാർ വിൽപ്പന വിപണിയായി രാജ്യം മാറിയെന്നാണ് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓർഗനൈസേഷൻ ഇന്‍റർനാഷണൽ ഡെസ് കൺസ്ട്രക്‌ചേഴ്‌സ് ഡി ഓട്ടോമൊബൈൽസിന്റെ ഒഐസിഎയുടെ ഏറ്റവും പുതിയ കണക്കുകൾ...

Read more

മൂന്നായി പിരിയില്ല, ഇന്ത്യൻ നിരത്തുകളിൽ ഒറ്റക്കെട്ടായി മുന്നേറുമെന്ന് മഹീന്ദ്ര

മൂന്നായി പിരിയില്ല, ഇന്ത്യൻ നിരത്തുകളിൽ ഒറ്റക്കെട്ടായി മുന്നേറുമെന്ന് മഹീന്ദ്ര

യാത്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ട്രാക്ടറുകള്‍ തുടങ്ങി നിരവധി വാഹന ശ്രേണികളാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയില്‍ നിന്ന് നിരത്തുകളില്‍ എത്തുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ കീഴില്‍ ഒരുങ്ങുന്ന ഈ വാഹനങ്ങള്‍ മൂന്ന് കമ്പനിയായി പരിയുന്നുവെന്ന വാര്‍ത്തകള്‍...

Read more

തീപിടിത്തം; വൈദ്യുത വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്രം

തീപിടിത്തം; വൈദ്യുത വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്രം

ന്യൂഡൽഹി: വൈദ്യുത ഇരുചക്ര വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തെ 35 ഓളം ഇലക്രടിക് വാഹന നിർമാതാക്കളുടെ യോഗം വിളിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. ഇവികളുടെ സുരക്ഷയിൽ കർശന മുന്നറിയിപ്പാണ് ​യോഗത്തിൽ കേന്ദ്രം നൽകിയത്. ഇനി ഇത്തരത്തിലുള്ള...

Read more

ഇന്ത്യന്‍ നിരത്തുകളില്‍ കുതിച്ച് കിയ ; സോണറ്റും കാര്‍ണിവലും വിജയശില്‍പ്പികള്‍!

ഇന്ത്യന്‍ നിരത്തുകളില്‍ കുതിച്ച് കിയ ; സോണറ്റും കാര്‍ണിവലും വിജയശില്‍പ്പികള്‍!

ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഇന്ത്യയ്ക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മികച്ച വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. 2021 ഏപ്രിലിൽ വിറ്റ 16,111 യൂണിറ്റുകളെ അപേക്ഷിച്ച് 2022 ഏപ്രിലിലെ വിൽപ്പന 18 ശതമാനം വർധിച്ച് 19,019 യൂണിറ്റില്‍ എത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. സോനെറ്റും കാർണിവലും...

Read more
Page 6 of 12 1 5 6 7 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.