Automotive

റിവേഴ്‌സ് ഉള്‍പ്പെടെ 4 മോഡുകള്‍ , 100 കിലോ മീറ്റർ റേഞ്ച് ; മൂന്ന് ഇ-സ്‌കൂട്ടറുമായി വാര്‍ഡ് വിസാര്‍ഡ്

റിവേഴ്‌സ് ഉള്‍പ്പെടെ 4 മോഡുകള്‍ , 100 കിലോ മീറ്റർ റേഞ്ച്  ;  മൂന്ന് ഇ-സ്‌കൂട്ടറുമായി വാര്‍ഡ് വിസാര്‍ഡ്

ജോയി ഇ-ബൈക്ക് ഇന്ത്യൻ നിരത്തുകളിൽ എത്തിച്ച ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ വാർഡ് വിസാർഡ് ഇനോവേഷൻസ് ആൻഡ് മൊബിലിറ്റി തങ്ങളുടെ വാഹനശ്രേണിയിലേക്ക് മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ കൂടി എത്തിച്ചിരിക്കുകയാണ്. അതിവേഗ ഇലക്ട്രിക് സ്കൂട്ടർ എന്ന നിർമാതാക്കൾ അവകാശപ്പെടുന്ന വൂൾഫ് പ്ലസ്...

Read more

1.44 കോടി രൂപയ്ക്ക് 2022 ബിഎംഡബ്ല്യു എം4 കോംപറ്റീഷന്‍

1.44 കോടി രൂപയ്ക്ക് 2022 ബിഎംഡബ്ല്യു എം4 കോംപറ്റീഷന്‍

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ലു പുതിയ M 4 കോംപറ്റീഷൻ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.44 കോടി രൂപ മുതലാണ് പുതിയ മോഡലിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് . 2020 സെപ്റ്റംബറിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച മോഡലാണ് ഇപ്പോള്‍...

Read more

2022 ജനുവരിയിൽ 3,009 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി സ്‌കോഡ ഓട്ടോ ഇന്ത്യ

2022 ജനുവരിയിൽ 3,009 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി സ്‌കോഡ ഓട്ടോ ഇന്ത്യ

ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ 2022 ജനുവരിയിൽ 3,009 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 1,004 യൂണിറ്റുകളെ അപേക്ഷിച്ച് 200 ശതമാനം വാര്‍ഷിക വളർച്ച കമ്പനി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു.തങ്ങളുടെ വിൽപ്പന അളവിലെ തുടർച്ചയായ...

Read more

ഒറ്റ ചാർജിൽ 180 കിലോ മീറ്റര്‍ , വില 1.08 ലക്ഷം ; ഇലക്ട്രിക് ബൈക്ക് ക്രാറ്റോസ് വിപണിയിൽ

ഒറ്റ ചാർജിൽ 180 കിലോ മീറ്റര്‍ ,   വില 1.08 ലക്ഷം ;  ഇലക്ട്രിക് ബൈക്ക് ക്രാറ്റോസ് വിപണിയിൽ

വൈദ്യുത വാഹന നിർമാതാക്കളായ ടോർക്ക് മോട്ടോഴ്സിന്റെ ഇ മോട്ടോർ സൈക്കിളായ ക്രാറ്റോസ് വിൽപ്പനയ്ക്കെത്തി. ക്രാറ്റോസിന് 1.08 ലക്ഷം രൂപ (സബ്സിഡികൾക്കു ശേഷം) മുതലാണു പുണെ ഷോറൂമിലെ വില. രണ്ടു വകഭേദങ്ങളിലാണു ക്രാറ്റോസ് വിൽപനയ്ക്കുള്ളത്. അടിസ്ഥാന പതിപ്പായ ക്രാറ്റോസ്, മുന്തിയ പതിപ്പായ ക്രാറ്റോസ്...

Read more

പുതിയ കാറുകൾ ഉടൻ ; വിൽപന വളർച്ച നിലനിർത്താൻ ടാറ്റ മോട്ടോഴ്സ്

പുതിയ കാറുകൾ ഉടൻ ;  വിൽപന വളർച്ച നിലനിർത്താൻ ടാറ്റ മോട്ടോഴ്സ്

സാഹചര്യങ്ങൾ തീർത്തും അനുകൂലമല്ലെങ്കിലും ഇക്കൊല്ലവും വിൽപന വളർച്ച നിലനിർത്താനാവുമെന്ന പ്രതീക്ഷയിൽ ടാറ്റ മോട്ടോഴ്സ്. സപ്ലൈ ചെയിനിൽ നേരിടുന്ന പ്രശ്നങ്ങൾ വൈകാതെ പരിഹരിക്കപ്പെടുമെന്നും അതോടെ വിപണിയിലെ വർധിച്ച ആവശ്യത്തിനൊത്ത് ഉൽപ്പാദനം സാധ്യമാവുമെന്നുമാണു കമ്പനിയുടെ പ്രതീക്ഷ. ഇംപാക്ട് 2.0 രൂപകൽപനാ ശൈലിയും മലിനീകരണ നിയന്ത്രണത്തിൽ...

Read more

ക്രേറ്റയോട് മത്സരിക്കാൻ ചെറു എസ്‍യുവിയുമായി മാരുതി – ടൊയോട്ട സഖ്യം

ക്രേറ്റയോട് മത്സരിക്കാൻ ചെറു എസ്‍യുവിയുമായി മാരുതി –  ടൊയോട്ട സഖ്യം

ചെറു എസ്‍യുവി വിപണിയിലെ മിന്നും താരമായ ക്രേറ്റയോട് മത്സരിക്കാൻ മാരുതി സുസുക്കി ടൊയോട്ട സഖ്യം. ഗ്രാൻസ, അർബൻ ക്രൂസർ, ഉടൻ പുറത്തിറങ്ങുന്ന ബെൽറ്റ തുടങ്ങിയ വാഹനങ്ങളുടെ പാത പിന്തുടാരാതെ ഇരുവരും ചേർന്ന് പുതിയ വാഹനം വികസിപ്പിക്കും. ചെറു എസ്‍യുവി വിപണിയിൽ ഹ്യുണ്ടേയ്...

Read more

24 മണിക്കൂർ , 7738 ബുക്കിങ് ; കാറൻസ് ബംബർ അടിച്ച് കിയ

24 മണിക്കൂർ , 7738 ബുക്കിങ്  ; കാറൻസ് ബംബർ അടിച്ച് കിയ

ബുക്കിങ് തുടങ്ങി ആദ്യ ദിവസം തന്നെ കാറൻസിന് ലഭിച്ചത് 7738 ബുക്കിങ്ങുകൾ. ആദ്യമായാണ് പ്രീബുക്കിങ് തുടങ്ങി 24 മണിക്കൂറിൽ ഇത്ര അധികം ഓർഡറുകൾ വാഹനത്തിന് ലഭിച്ചതെന്ന് കിയ പറയുന്നു. ജനുവരി 14 മുതലാണ് 25,000 രൂപയാണ് അഡ്വാൻസ് ഈടാക്കി കമ്പനി കാറൻസിന്റെ...

Read more

ഈ സ്‍കൂട്ടര്‍ കമ്പനിയില്‍ 420 കോടി കൂടി നിക്ഷേപിക്കാന്‍ ഹീറോ

ഈ സ്‍കൂട്ടര്‍ കമ്പനിയില്‍ 420 കോടി കൂടി നിക്ഷേപിക്കാന്‍ ഹീറോ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമ്മിക്കുന്ന ഇവി സ്റ്റാർട്ടപ്പ് ഏഥർ എനർജിയിൽ തങ്ങളുടെ ഓഹരികൾ ഉയർത്താൻ തീരുമാനിച്ചു. ഹൊസൂർ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ 420 കോടി രൂപയുടെ നിക്ഷേപം കൂടി നടത്താനാണ്...

Read more

കാറുകളില്‍ 6 എയര്‍ ബാഗ് ; കരട് നിയമത്തിന് കേന്ദ്ര അംഗീകാരം

കാറുകളില്‍ 6 എയര്‍ ബാഗ് ; കരട് നിയമത്തിന് കേന്ദ്ര അംഗീകാരം

ന്യൂഡല്‍ഹി : കാറുകളില്‍ 6 എയര്‍ ബാഗ് നിര്‍ബന്ധമാക്കുന്നു. 8 യാത്രക്കാരെ വരെ വഹിക്കാന്‍ ശേഷിയുള്ള യാത്രാ വാഹനങ്ങളിലെല്ലാം 6 എയര്‍ബാഗ് നിര്‍ബന്ധമാക്കാനുള്ള നിയമഭേദഗതിയുടെ കരടിന് അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 4 അധിക എയര്‍ബാഗ് കൂടി ഉറപ്പാക്കുമെന്നും...

Read more

റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍ക്ക് പ്രത്യേക വായ്പാ പാക്കേജ് അവതരിപ്പിച്ച് എല്‍ ആന്‍ഡ് ടി ഫിനാന്‍സ്

റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍ക്ക് പ്രത്യേക വായ്പാ പാക്കേജ് അവതരിപ്പിച്ച് എല്‍ ആന്‍ഡ് ടി ഫിനാന്‍സ്

മുംബൈ : റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ 'വെല്‍ക്കം 2022' എന്ന പുതിയ വായ്പാ പദ്ധതി അവതരിപ്പിച്ച് എല്‍ ആന്‍ഡ് ടി ഫിനാന്‍സ്. ഇരു ചക്ര വാഹനങ്ങള്‍ക്കായുള്ള വായ്പാ ദാതാക്കളില്‍ രാജ്യത്തെ ഏറ്റവും മുന്‍നിര കമ്പനികളിലൊന്നായ എല്‍ ആന്‍ഡ് ടി ഫിനാന്‍സിന്റെ...

Read more
Page 8 of 12 1 7 8 9 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.