5 ശതമാനം ജിഎസ്ടി ; പാല്‍ ഇതര ക്ഷീര ഉത്പന്നങ്ങള്‍, പാക്കറ്റ് ഭക്ഷ്യ സാധനങ്ങള്‍ എന്നിവയ്ക്ക് വില ഉയര്‍ന്നു

അടുക്കള ബഡ്ജറ്റ് ഉയരും; ജൂലൈ 18 മുതൽ വില ഉയരുന്ന സാധങ്ങൾ ഇവയാണ്

തിരുവനന്തപുരം: പാൽ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങൾക്ക് ഇന്നുമുതല്‍ അധിക വില നല്‍കണം. അഞ്ച് ശതമാനം ജിഎസ്‍ടി പ്രാബല്യത്തിൽ വരുന്ന നാളെ മുതൽ തൈരിനും കട്ടി മോരിനും സംഭാരത്തിനും വില മില്‍മ കൂട്ടി. അര ലിറ്ററിന് 3 രൂപ വച്ചാണ്  കൂടിയിരിക്കുന്നത്. കുറഞ്ഞത് 5...

Read more

വിമാനക്കമ്പനികൾക്ക് വലിയ ആശ്വാസം, ഇന്ധന വില കുറച്ചു

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

ദില്ലി: രാജ്യത്ത് വിമാനക്കമ്പനികൾക്ക് വലിയ ആശ്വാസകരമാകുന്ന വിധത്തിൽ ഇന്ധന വില കുറച്ചു. എണ്ണക്കമ്പനികളാണ് ഏവിയേഷൻ ഇന്ധനത്തിന്റെ 2.2 ശതമാനം വില കുറച്ചത്. വിമാന ഇന്ധനത്തിന് വില ഒരു കിലോ ലിറ്ററിന് 3084.94 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിമാന ഇന്ധനവില ഒരു കിലോ ലിറ്ററിന്...

Read more

ഇഎംഐ ഉയരും ; എസ്ബിഐ വായ്പാ നിരക്കുകൾ ഉയർത്തി

മാര്‍ച്ച് 31 വരെ സമയം ; നിര്‍ദ്ദേശം പാലിക്കാത്ത ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനം ലഭിക്കില്ല : എസ്ബിഐ മുന്നറിയപ്പ്

ദില്ലി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംസിഎൽആർ 10 ബേസിസ് പോയിന്റ് വർധിപ്പിച്ചു. പുതുക്കിയ വായ്പാ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും. മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് (MCLR)നിരക്ക് 0.10 ശതമാനമാണ് എസ്ബിഐ (SBI) വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ വിവിധ...

Read more

കുത്തനെ ഇടിഞ്ഞ് സ്വർണവില; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

ഡോക്ടറുടെ വീട്ടിൽ നിന്ന് 110 പവൻ സ്വർണവും പണവും മോഷണം പോയി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 160 രൂപയുടെ വർധനവുണ്ടായിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി...

Read more

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ്ണവില ; ഇന്നത്തെ വില അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവില ഉയരുന്നത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 200 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇന്ന് 160 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്‍റെ...

Read more

യൂറോയുടെ മൂല്യമിടിഞ്ഞു; 20 വർഷത്തിനിടെ ആദ്യമായി ഡോളറിന് താഴെ

യൂറോയുടെ മൂല്യമിടിഞ്ഞു; 20 വർഷത്തിനിടെ ആദ്യമായി ഡോളറിന് താഴെ

യൂറോപ്യൻ യൂനിയന്റെ പൊതുകറൻസിയായ യൂറോ, ബുധനാഴ്ച 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ച നേരിട്ടു. ഇന്ന് ഗ്രീനിച്ച്സമയം 12:45ന് വിദേശ വിനിമയ വിപണിയിൽ ഒരു യൂറോക്ക് 0.998 ഡോളറിനാണ് വിനിമയം നടന്നത്. ഒരു ദിവസത്തെ ട്രേഡിംഗിൽ 0.4 ശതമാനമാണ് കുറവ്...

Read more

മാന്ദ്യ ഭീതി , യൂറോ ഇടിഞ്ഞു ; 20 വർഷത്തിന് ശേഷം ഡോളറിനൊപ്പം

മാന്ദ്യ ഭീതി , യൂറോ ഇടിഞ്ഞു ; 20 വർഷത്തിന് ശേഷം ഡോളറിനൊപ്പം

യുഎസ് ഡോളറുമായി തുല്യത കൈവരിച്ച് യൂറോ. 20 വർഷങ്ങൾക്ക് ശേഷമാണ് ഒരു യൂറോ ഒരു യുഎസ് ഡോളറിന് തുല്യമാകുന്നത്. ഈ വർഷത്തിന്റെ തുടക്കം മുതൽ യൂറോ ദുർബലമായിട്ടുണ്ട്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ വിവിധ തരത്തിൽ യൂറോയുടെ മൂല്യം ഇടിയാൻ കാരണമായിട്ടുണ്ട്. ജനുവരി മുതൽ...

Read more

ഉയർച്ചയും താഴ്ചയുമില്ല, വിശ്രമിച്ച് സ്വർണവില ; ഇന്നത്തെ വിപണി നിരക്ക് അറിയാം

ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത് 920 രൂപ ; സ്വർണവില അവലോകനം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില ഇന്ന് 37560...

Read more

സ്വർണവിലയിൽ മാറ്റമില്ല ; ഇന്നത്തെ വിപണി വില അറിയാം

സ്വര്‍ണവിലയില്‍ ഇടിവിന്റെ ഒരാഴ്ച ; ഇന്ന് വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഇന്നലെ  ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില ഇന്ന് 37560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്...

Read more

കെവൈസി പുതുക്കിയില്ല ; അക്കൗണ്ടുകൾ മരവിപ്പിച്ച് എസ്ബിഐ

കെവൈസി പുതുക്കിയില്ല ;  അക്കൗണ്ടുകൾ മരവിപ്പിച്ച് എസ്ബിഐ

നിങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ കെവൈസി അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. കാരണം കെവൈസി മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ രാജ്യത്തെ മുൻനിര ബാങ്കായ എസ്ബിഐ നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇതിനെതിരെ പരാതിയുമായി...

Read more
Page 69 of 94 1 68 69 70 94

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.