നിരക്ക് കൂട്ടിയത് തിരിച്ചടിയായി ; ജിയോക്ക് നഷ്ടമായത് 1.29 കോടി വരിക്കാരെ , ബി.എസ്.എൻ.എല്ലിന് നേട്ടം

നിരക്ക് കൂട്ടിയത് തിരിച്ചടിയായി ;  ജിയോക്ക് നഷ്ടമായത് 1.29 കോടി വരിക്കാരെ , ബി.എസ്.എൻ.എല്ലിന് നേട്ടം

നിരക്കുകൾ ഗണ്യമായി കൂട്ടിയതോടെ രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളെ വിട്ടുപോകുന്ന വരിക്കാരുടെ എണ്ണവും കൂടുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡിസംബറിലെ കണക്കുകൾ അനുസരിച്ച് റിലയൻസ് ജിയോക്ക് 31 ദിവസങ്ങൾ കൊണ്ട് നഷ്ടമായത് 1.2 കോടി വരിക്കാരെ. വോഡഫോൺ ഐഡിയക്ക്...

Read more

ബാങ്ക് ഓഹരികള്‍ സമ്മര്‍ദംനേരിട്ടു ; സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ : രണ്ടാമത്തെ ദിവസവും നേട്ടത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചതെങ്കിലും കനത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്. ഒടുവില്‍ ഓട്ടോ, ബാങ്ക്, ലോഹം, ഐടി ഓഹരികളിലെ ദുര്‍ബലാവസ്ഥയില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 145.37 പോയന്റ് നഷ്ടത്തില്‍ 57,996.68ലും നിഫ്റ്റി 30.30 പോയന്റ്...

Read more

സ്വർണവില താഴേക്ക് ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 480 രൂപ കുറഞ്ഞു

സ്വർണവില താഴേക്ക് ;  ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 480 രൂപ കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 4680 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില. ഇന്ന് 60 രൂപ കുറഞ്ഞതോടെ 4620 രൂപയാണ് ഒരു...

Read more

വിപണിയില്‍ നേട്ടം ; സെന്‍സെക്‌സ് 353 പോയന്റ് ഉയര്‍ന്നു

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ; സെന്‍സെക്സില്‍ 477 പോയന്റ് നേട്ടം

മുംബൈ : കഴിഞ്ഞ ദിവസത്തെ കനത്ത തകര്‍ച്ചയ്ക്കുശേഷം ചൊവാഴ്ച നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 16,900 കടന്നു. സെന്‍സെക്‌സ് 353 പോയന്റ് ഉയര്‍ന്ന് 56,759ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 16,946ലുമാണ് വ്യാപാരം ആരംഭിച്ചത്. താഴ്ന്ന നിലവാരത്തിലെത്തിയ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍...

Read more

കുതിച്ചു കയറിയ സ്വർണ വില കുത്തനെ ഇടിഞ്ഞു ; ഒറ്റ ദിവസംകുറഞ്ഞത് 400 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. 4680 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില. ഇന്ന് 50 രൂപ കുറഞ്ഞ് 4630 രൂപയാണ് ഒരു...

Read more

സെന്‍സെക്‌സ് ഇടിഞ്ഞത് 1,250 പോയന്റ് ; ബാങ്ക് സൂചികയിലെ നഷ്ടം 3ശതമാനം

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു

മുംബൈ : ആഗോള വിപണികളിലെ പ്രതികൂല സാഹചര്യങ്ങള്‍ രാജ്യത്തെ ഓഹരി വിപണിയെയും കനത്ത നഷ്ടത്തിലാക്കി. നിഫ്റ്റി 17,000 നിലവാരത്തിലേയ്ക്ക് താഴ്ന്നു. ബാങ്ക് സൂചിക മൂന്നുശതമാനത്തിലേറെ നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 1,250 പോയന്റ് നഷ്ടത്തില്‍ 56,903ലും നിഫ്റ്റി 365 പോയന്റ് താഴ്ന്ന് 17,019ലുമാണ്...

Read more

സ്വർണ്ണ വിലയിൽ വൻ കുതിപ്പ് ; ഒറ്റ ദിവസം പവന് 800 രൂപ കൂടി ; രണ്ട് വർഷത്തിനിടയിലെ എറ്റവും വലിയ വർധന

സ്വർണ്ണ വിലയിൽ വൻ കുതിപ്പ് ; ഒറ്റ ദിവസം പവന് 800 രൂപ കൂടി ; രണ്ട് വർഷത്തിനിടയിലെ എറ്റവും വലിയ വർധന

കൊച്ചി : സ്വർണ വിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടി. നിലവിൽ ഒരു പവന് 37,440 രൂപയാണ് വില. രണ്ടു വർഷത്തിനിടെ സ്വർണത്തിന്റെ വില ഒറ്റ ദിവസം ഇത്രയും കൂടുന്നത് ആദ്യമാണ്. റഷ്യ -...

Read more

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍

ദില്ലി : റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍. സിബിസിഡി അവതരിപ്പിക്കുന്നതിനായി ആര്‍ബിഐ ആക്ട് ഭേദഗതി ചെയ്യാന്‍ നടപടികള്‍ തുടങ്ങിയിരിക്കുകയാണ് കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐ ആക്ട് ഭേദഗതി ചെയ്യുന്നതിന് പിന്നാലെ പരീക്ഷണാര്‍ത്ഥം ആര്‍ബിഐ സിബിഡിസി അവതരിപ്പിക്കും.റിട്ടെയില്‍,...

Read more

നഷ്ടത്തില്‍ മുന്നില്‍ ഐടി ഓഹരികള്‍ ; സെന്‍സെക്സ് 636 പോയന്റ് താഴ്ന്നു

രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം

മുംബൈ : തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ഐടി ഓഹരികളാണ് നഷ്ടത്തില്‍ മുന്നില്‍. സെന്‍സെക്സ് 636 പോയന്റ് താഴ്ന്ന് 58,289ലും നിഫ്റ്റി 194 പോയന്റ് നഷ്ടത്തില്‍ 17,411ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ്...

Read more

അടിസ്ഥാന പലിശനിരക്കില്‍ മാറ്റമില്ല

റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

ന്യൂഡല്‍ഹി : അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന പണത്തിന്റെ പലിശ നിരക്ക് (റീപ്പോ) 4%, ബാങ്കുകളില്‍നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന മിച്ചപണത്തിന്റെ പലിശ (റിവേഴ്‌സ് റീപ്പോ) 3.35% എന്നിങ്ങനെ തുടരും. ബാങ്കുകളുടെ...

Read more
Page 83 of 94 1 82 83 84 94

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.