സ്വര്‍ണവിലയില്‍ ഇടിവിന്റെ ഒരാഴ്ച ; ഇന്ന് വിലയില്‍ മാറ്റമില്ല

സ്വര്‍ണവിലയില്‍ ഇടിവിന്റെ ഒരാഴ്ച ; ഇന്ന് വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം : ഒരാഴ്ചക്കിടെ തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് ദിവസവും വില കുറയുകയായിരുന്നു. ഒരു ദിവസം വിലയില്‍ മാറ്റമുണ്ടായില്ല. ഇന്ന് ഒരു ഗ്രാം സ്വര്‍ണ വില 10 രൂപ കുറഞ്ഞു. 4490 രൂപയാണ് ഇന്ന്...

Read more

ജിഎസ്ടി വരുമാനത്തില്‍ വന്‍ വര്‍ധന ; ജനുവരിയില്‍ കിട്ടിയത് 1.38 ലക്ഷം കോടി രൂപ

തുണിത്തരങ്ങളുടെ ജിഎസ്ടി വര്‍ധന തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് തീരുമാനം

ദില്ലി : ജനുവരി മാസത്തിലെ ജിഎസ്ടി കളക്ഷന്‍ 1.30 ലക്ഷം കോടി കടന്നു. ഇത് നാലാം തവണയാണ് 1.30 ലക്ഷം കോടിയിലധികം വരുമാനം ഒരു മാസം കൊണ്ട് നേടുന്നത്. ജനുവരി 2022 ലെ ജിഎസ്ടി വരുമാനം 138394 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ...

Read more

സ്ഥാപനങ്ങളുടെ വൈദ്യുതി ചാര്‍ജ് കുടിശിക 3000 കോടി

സ്ഥാപനങ്ങളുടെ വൈദ്യുതി ചാര്‍ജ് കുടിശിക 3000 കോടി

തിരുവനന്തപുരം : വൈദ്യുതി ബോർഡിന് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നായി കറന്റ് ചാർജ് ഇനത്തിൽ വർഷങ്ങളായി പിരിഞ്ഞു കിട്ടാനുള്ളത് ഏകദേശം 3000 കോടി രൂപ. ഇതിൽ 1800 കോടിയും സർക്കാർ സ്ഥാപനങ്ങൾ നൽകാനുള്ളതാണ്. ജല അതോറിറ്റി 1000 കോടിയോളം രൂപ അടയ്ക്കാനുണ്ട്....

Read more

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

കൊച്ചി : വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപ കുറച്ചു. ഇതോടെ സിലിണ്ടര്‍ വില 1902.50 രൂപയായി. വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതകസിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍...

Read more

ഇന്നത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

തിരുവനന്തപുരം : തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണ വില കുറഞ്ഞതിന് ശേഷം ഇന്നത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ 15 രൂപയാണ് ഒരു ഗ്രാം സ്വര്‍ണവിലയില്‍ കുറവുണ്ടായത്. 4500 രൂപയായിരുന്നു ഇന്നലത്തെ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന്റെ വില. ഇന്നും ഇതേ...

Read more

സ്വർണ വില താഴോട്ട് ; തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു

സ്വർണ വില താഴോട്ട് ; തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു

തിരുവനന്തപുരം : തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു. ഇന്ന് 15 രൂപയാണ് ഒരു ഗ്രാം സ്വർണവിലയിൽ കുറവുണ്ടായത്. 4500 രൂപയാണ് ഇന്ന് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന്റെ വില. ജനുവരി 27 ന് ഗ്രാമിന് 40 രൂപ...

Read more

തുടർച്ചയായ രണ്ടാം ദിവസവും കുത്തനെ കുറഞ്ഞ് സ്വർണവില

തുടർച്ചയായ രണ്ടാം ദിവസവും കുത്തനെ കുറഞ്ഞ് സ്വർണവില

തിരുവനന്തപുരം : തുടർച്ചയായ രണ്ട് ദിവസത്തെ വർധനക്ക് പിന്നാലെ ഇന്നലെ കുറഞ്ഞ സ്വർണ വില  ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വർണവില ഗ്രാമിന്  4550 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 35 രൂപ കൂടി കുറഞ്ഞ് 4515...

Read more

കനത്ത നഷ്ടത്തില്‍ ഓഹരി വിപണി

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ : റിപ്പബ്ലിക് ദിന അവധിക്കുശേഷം വിപണിയില്‍ വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തോടെ. ആഗോളകാരണങ്ങള്‍ സൂചികകളില്‍ നിന്ന് കവര്‍ന്നത് ഒരുശതമാനത്തിലേറെ. മാര്‍ച്ചിലെ യോഗത്തില്‍ നിരക്ക് വര്‍ധന പ്രഖ്യാപിക്കുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് അധ്യക്ഷന്‍ ജെറോം പവല്‍ സൂചന നല്‍കിയതാണ് വിപണിയെ പിടിച്ചുലച്ചത്....

Read more

രണ്ട് ദിവസത്തെ വർധനവിന് പിന്നാലെ കുത്തനെ കുറഞ്ഞ് സ്വർണവില

രണ്ട് ദിവസത്തെ വർധനവിന് പിന്നാലെ കുത്തനെ കുറഞ്ഞ് സ്വർണവില

തിരുവനന്തപുരം : തുടർച്ചയായ രണ്ട് ദിവസത്തെ വർധനക്ക് പിന്നാലെ സ്വർണ വില താഴേക്ക് സ്വർണത്തിന് വില കുറഞ്ഞു. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ സ്വർണവില ഗ്രാമിന് 4550 രൂപ. 4575 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു ഗ്രാം 22...

Read more

റിപ്പബ്ലിക് ദിനം : ഓഹരി വിപണിക്ക് ഇന്ന് അവധി

സെന്‍സെക്സ് 91 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ : റിപ്പബ്ലിക് ദിനം പ്രമാണിച്ച് ബുധനാഴ്ച ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല. ബിഎസ്ഇക്കും എന്‍എസ്ഇക്കും അവധിയാണ്. മെറ്റല്‍, ബുള്ളിയന്‍ ഉള്‍പ്പടെയുള്ള കമ്മോഡിറ്റി വിപണിക്കും അവധിയാണ്. ഫോറക്സ്, കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. അഞ്ചുദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിനുശേഷം കഴിഞ്ഞ ദിവസം സെന്‍സെക്സ് 367...

Read more
Page 85 of 94 1 84 85 86 94

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.