നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ വോഡഫോൺ ഐഡിയ

നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ വോഡഫോൺ ഐഡിയ

നഷ്ടത്തിൽ തുടരുന്ന മൊബൈൽ സേവന ദാതാക്കളായ വോഡഫോൺ ഐഡിയ ഈ വർഷവും നിരക്കുകൾ വർധിപ്പിച്ചേക്കും. നവംബറിൽ വർധിപ്പിച്ച നിരക്കുകളോട് ഉപഭോക്താക്കൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കി മാത്രമേ ഈ വർഷം നിരക്കുകൾ വർധിക്കുകയുള്ളൂവെന്ന് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയോട് പറഞ്ഞു. പ്രതിമാസ...

Read more

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ : നേട്ടത്തിലേയ്ക്ക് തിരിച്ചെത്താനാകാതെ രണ്ടമാമത്തെ ആഴ്ചയും. നിഫ്റ്റി 17,600ന് താഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളുടെയും ബാധിച്ചത്. ഐടി ഓഹരികളാണ് നഷ്ടത്തില്‍ മുന്നില്‍.  സെന്‍സെക്‌സ് 181 പോയന്റ് നഷ്ടത്തില്‍ 58,855ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 17,555ലുമാണ് വ്യാപാരം...

Read more

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ; ഇന്നത്തെ വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

തിരുവനന്തപുരം : വര്‍ധന, ഇടിവ്, സ്ഥിരത. ഇതാണിപ്പോള്‍ സ്വര്‍ണവിലയിലെ പ്രതിദിന മാറ്റങ്ങളില്‍ നിന്ന് വ്യക്തമാകുന്ന കാര്യം. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷം ഇന്നലെ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന്...

Read more

ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കുന്നു ; 750 പേരെ ചേര്‍ത്ത് പുതിയ ഓഡിറ്റ് വിഭാഗം

തുണിത്തരങ്ങളുടെ ജിഎസ്ടി വര്‍ധന തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം : ഒടുവില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് സമഗ്രമായി പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നു. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ തന്നെ ആലോചിക്കുകയും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും പല കാരണങ്ങളാല്‍ പുനഃസംഘടന നീളുകയായിരുന്നു. പുനഃസംഘടനയുടെ ഭാഗമായി പുതിയ ഓഡിറ്റ് വിഭാഗം രൂപീകരിച്ച് 750 ഉദ്യോഗസ്ഥരെ...

Read more

റിലയന്‍സ് ആദായത്തില്‍ 42 ശതമാനം വര്‍ധനവ് ; ലാഭം 1,91,271 കോടിയിലേക്ക്

റിലയന്‍സ് ആദായത്തില്‍ 42 ശതമാനം വര്‍ധനവ് ; ലാഭം 1,91,271 കോടിയിലേക്ക്

ദില്ലി : മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂന്നാം ത്രൈമാസത്തെ ആദായത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വര്‍ധന. 185,49 കോടിയാണ് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ അവസാനിച്ച ത്രൈമാസത്തെ ആദായം. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് കമ്പനിയുടെ ആദായം 131,01 കോടി...

Read more

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ സ്വര്‍ണം പവന് 4550 രൂപയും പവന് 36,400 രൂപയുമായി. ഈ മാസം 12ന് 4480 രൂപയായിരുന്നു ഒരു ഗ്രാം...

Read more

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ : വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ഇതോടെ തുടര്‍ച്ചയായി നാലാം ദിവസവും വിപണി നഷ്ടത്തിലായി. നിഫ്റ്റി 17,600ന് താഴെയെത്തി. സെന്‍സെക്സ് 564 പോയന്റ് താഴ്ന്ന് 58,900ലും നിഫ്റ്റി 160 പോയന്റ് നഷ്ടത്തില്‍ 17,596ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള...

Read more

ഓഹരി വിപണിയില്‍ മൂന്നാം ദിവസവും നഷ്ടം

സെന്‍സെക്സ് 91 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ : വിപണിയില്‍ മൂന്നാം ദിവസവും നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,900 നിലവാരത്തിലേയ്ക്ക് താഴ്ന്നു. സെന്‍സെക്സ് 133 പോയന്റ് നഷ്ടത്തില്‍ 59,965ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,908ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. വിലക്കയറ്റവും...

Read more

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധന

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി : വില കൂടിയാലും കുറഞ്ഞാലും സ്വർണം സുരക്ഷിത നിക്ഷേപമായാണ് നാം കാണാറ്. സ്വര്‍ണ്ണവിലയിലുണ്ടാകുന്ന മാറ്റം കേരള ജനതയ്ക്ക് പ്രധാനപ്പെട്ടത് തന്നെയാണ്. സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 4510 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ അഞ്ച്...

Read more

രണ്ടാം ദിവസവും വിപണിയില്‍ നഷ്ടത്തോടെ തുടക്കം

രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം

മുംബൈ : രണ്ടാം ദിവസവും വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 18,050 നിലവാരത്തിനുതാഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 287 പോയന്റ് നഷ്ടത്തില്‍ 60,467ലും നിഫ്റ്റി 83 പോയന്റ് താഴ്ന്ന് 18,029ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസിലെ വിലക്കയറ്റവും...

Read more
Page 86 of 94 1 85 86 87 94

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.