കൊച്ചി : സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കാനിരിക്കെ, മലയാള ചലച്ചിത്ര വ്യവസായം വീണ്ടും ഇരട്ട നികുതിയുടെ ഭീഷണിയില്‍. ഏകീകൃത നികുതി എന്ന വിശേഷണവുമായി ജിഎസ്ടി അവതരിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ വിനോദ നികുതി നിലനില്‍ക്കുകയാണ്. ഫലത്തില്‍, ജിഎസ്ടിക്കു...
Read moreദില്ലി : ഇന്ത്യയിലെ നിക്ഷേപകരുടെ ആസ്തിയില്‍ മൂന്ന് ദിവസം കൊണ്ട് വന്‍ വര്‍ധന. 858979.67 ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് നിക്ഷേപകരുടെ ആസ്തിയില്‍ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ഉണ്ടായത്. കഴിഞ്ഞ ദിവസമടക്കം മൂന്ന് ദിവസങ്ങളില്‍ ഓഹരി വിപണികള്‍ നില മെച്ചപ്പെടുത്തിയതാണ്...
Read moreന്യൂഡല്‍ഹി : ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള 'കാര്‍ഡ് ടോക്കണൈസേഷന്‍' രീതി നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് 6 മാസം കൂടി അനുവദിച്ചു. ജനുവരി 1 മുതല്‍ നടപ്പാക്കേണ്ടിയിരുന്ന മാറ്റം 2022 ജൂണ്‍ 30നു മാത്രമേ പ്രാബല്യത്തില്‍ വരൂ. സാങ്കേതികമായ മാറ്റങ്ങള്‍ വരുത്താന്‍...
Read moreതിരുവനന്തപുരം : ഇന്നലെ വര്‍ധിച്ച സ്വര്‍ണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരാഴ്ചക്കിടെ നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണവില രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെയും ഇന്നും ഒരേ നിലയിലാണ്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440...
Read moreമുംബൈ: മൂന്നാമത്തെ ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,000ന് മുകളിലെത്തി. ഒമിക്രോണ്‍ ഭീഷണിയുണ്ടെങ്കിലും വര്‍ഷാവസാന റാലിയില്‍ നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് 384.72 പോയന്റ് ഉയര്‍ന്ന് 57,315.28ലും നിഫ്റ്റി 117.10 പോയന്റ് നേട്ടത്തില്‍ 17,072.60ലും...
Read moreതിരുവനന്തപുരം : നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് വീണ്ടും ഉയർന്നു. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില ഒരു ഗ്രാമിന് 4535 രൂപയാണ്....
Read moreനെടുമ്പാശേരി: വിദേശത്തുനിന്ന് കൊച്ചിയിലെത്തുന്ന യാത്രക്കാർക്ക് ഉൽപ്പന്നങ്ങൾ മുൻകൂട്ടി ഓൺലൈനായി ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കി കൊച്ചിൻ ഡ്യൂട്ടി ഫ്രീ. ഒളിമ്പ്യൻ പി ആർ ശ്രീജേഷ് വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്തു. കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ഔദ്യോഗിക വെബ്സൈറ്റായ cochindutyfree.com വഴി പ്രീ ഓർഡർ സംവിധാനത്തിലെത്തി...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 15 രൂപയും ഗ്രാമിന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,515 രൂപയും പവന് 36,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. ചൊവ്വാഴ്ച സ്വർണവില ഗ്രാമിന് 40 രൂപയും...
Read moreതിരുവനന്തപുരം : കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില ഒരു ഗ്രാമിന് 4530 രൂപയാണ്. കഴിഞ്ഞ നാലു ദിവസമായി ഈ മാസത്തെ ഏറ്റവും...
Read moreതിരുവനന്തപുരം: ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് കഴിഞ്ഞ ദിവസം താഴേക്ക് വന്ന സ്വർണവില, വെള്ളിയാഴ്ച പുതിയ റെക്കോർഡിലേക്ക് ഉയർന്നിരുന്നു. ഇന്നും ഇതേ നിരക്കിൽ തന്നെയാണ് സ്വർണ വില....
Read moreCopyright © 2021