മുബൈ: ഒമിക്രോൺ ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരിവിപണി. രാവിലെ 9.45ഓടെ സെൻസെക്സ് 1108 പോയന്‍റ് ഇടിഞ്ഞ് 55,903ലും നിഫ്റ്റി 339 പോയന്‍റ് ഇടിഞ്ഞ് 16,646ലുമെത്തി. ആഭ്യന്തര ഓഹരിവിപണിയിലെ ഈ വർഷത്തെ ഏറ്റവും വലിയ വീഴ്ചകളിലൊന്നാണിത്. ഏഷ്യൻ ഓഹരിവിപണികളില്ലെല്ലാം നഷ്ടത്തോടെയാണ് തുടക്കം. എണ്ണവിലയിലും ഇടിവുണ്ടായി....
Read moreന്യൂഡൽഹി: ആമസോണും ഫ്യൂച്ചർഗ്രൂപ്പുമായുള്ള 2019ലെ ഇടപാട് കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സിസിഐ)റദ്ദാക്കി. ഇടപാടിന് അനുമതി തേടിയപ്പോൾ സുപ്രധാനവിവരം മറച്ചുവച്ചതിന് ആമസോണിന് സിസിഐ 200 കോടി പിഴ ചുമത്തി. നൽകിയ വിവരങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അനുമതി റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
Read moreതിരുവനന്തപുരം: ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് കുത്തനെ ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് കഴിഞ്ഞ ദിവസം താഴേക്ക് വന്ന സ്വർണവില, ഇന്നലെ പുതിയ റെക്കോർഡിലേക്ക് ഉയർന്നിരുന്നു. ഇന്ന് വീണ്ടും വില വർധിച്ചു. 4500 രൂപയിൽ...
Read moreന്യൂഡൽഹി: ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ 1300 കോടിയുടെ ആനുകൂല്യങ്ങൾ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഭീം-യു.പി.ഐ, റുപെ ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് നടത്തുന്ന 2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടിന്റെ സർവിസ് ചാർജിൽ നിശ്ചിത ശതമാനം ബാങ്കുകൾക്ക് സർക്കാർ നൽകും. 2021...
Read moreകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4500ല്‍ എത്തി. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ...
Read moreന്യൂഡൽഹി: ഇന്ത്യയിലെ പ്ലാൻ നിരക്കുകൾ കുറച്ച് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സ്. നിലവിൽ 199 രൂപയായിരുന്ന മൊബൈൽ പ്ലാൻ 149 രൂപയായി. ടെലിവിഷനിൽ ഉപയോഗിക്കാവുന്ന പ്രാഥമിക പ്ലാൻ നിരക്ക് 499 രൂപയിൽ നിന്ന് 199 രൂപയുമായിയാണ് കുറച്ചത്. പ്രതിമാസം 149യ്‌ക്ക് ഫോണിലോ...
Read moreതിരുവനന്തപുരം: ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തെ സ്വർണവില. 4525 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ സ്വർണ വില. പവന് 36200 രൂപയാണ് ഇന്നത്തെ സ്വർണ വില. 4495 രൂപയിൽ...
Read moreതിരുവനന്തപുരം: ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തെ സ്വർണവില. 4510 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ സ്വർണ വില. പവന് 36080 രൂപയാണ് ഇന്നത്തെ സ്വർണ വില. 4475...
Read moreകോഴിക്കോട് സംസ്ഥാനത്ത് പച്ചക്കറി റെക്കോർഡ് വിലയിൽ. മൊത്ത വിപണിയിൽ പലതിനും ഇരട്ടിയോളം വില കൂടി. മുരിങ്ങയ്ക്കായ്ക്ക് മൊത്ത വിപണയിൽ കിലോയ്ക്ക് 310 രൂപയാണ് വില. തമിഴ്നാട്ടിലെയും കർണാടകയിലെയും മൊത്ത വിപണിയിൽ പച്ചക്കറി ക്ഷാമം രൂക്ഷമാണ്. വില കുറയ്ക്കാനുള്ള സർക്കാർ ഇടപെടലും ഫലം...
Read moreതിരുവനന്തപുരം: ഇന്നത്തെ സ്വർണവിലയിൽ വർധന. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തെ സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 4510 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ സ്വർണ വില. പവന് 36080 രൂപയാണ് ഇന്നത്തെ സ്വർണ വില. 4475 രൂപയിൽ നിന്ന് 20 രൂപ...
Read moreCopyright © 2021