മുംബൈ : കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം സൂചികകളില്‍ ചാഞ്ചാട്ടത്തോടെ തുടക്കം. സെന്‍സെക്സ് 136 പോയന്റ് നഷ്ടത്തില്‍ 57,761ലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നേട്ടത്തിലേയ്ക്ക് തിരിച്ചുകയറി. നിഫ്റ്റി 13 പോയന്റ് ഉയര്‍ന്ന് 17,242ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ ദുര്‍ബലാവസ്ഥയാണ് രാജ്യത്തെ വിപണിയെയും...
Read moreമുംബൈ : വ്യാപാര ദിനത്തിലുടനീളം മുന്നേറ്റം നിലനിര്‍ത്തിയ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി, ഓട്ടോ, ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 477.24 പോയന്റ് ഉയര്‍ന്ന് 57,897.48ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തില്‍ 17,233.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. താഴ്ന്ന...
Read moreന്യൂഡല്‍ഹി : പെട്രോളും ബയോ എഥനോളും വൈദ്യുതിയും മാറി മാറി ഉപയോഗിക്കാവുന്ന ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങളും ഫ്‌ലെക്‌സ് ഫ്യുവല്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും നിര്‍മിക്കാനുള്ള നടപടി ഊര്‍ജിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വാഹന നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പെട്രോളിയം ഇറക്കുമതി കുറയ്ക്കാനും കര്‍ഷകര്‍ക്കു കൂടുതല്‍...
Read moreന്യൂഡല്‍ഹി : 2021-22 ലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 4 ദിവസം കൂടി മാത്രം സമയം. സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധി 31ന് അവസാനിക്കും. ജൂലൈ 31 വരെയാണ് ആദ്യം സമയം നല്‍കിയിരുന്നത്. കോവിഡ് സാഹചര്യത്തില്‍ സെപ്റ്റംബര്‍ 30 വരെ നീട്ടി....
Read moreമുംബൈ : വിപണിയില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 17,100ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 329 പോയന്റ് ഉയര്‍ന്ന് 57,750ലും നിഫ്റ്റി 95 പോയന്റ് നേട്ടത്തില്‍ 17,181ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി,...
Read moreഇടുക്കി : കനത്ത നഷ്ടത്തെ തുടര്‍ന്ന് കര്‍ഷകര്‍ വാനില കൃഷി ഉപേക്ഷിക്കുന്നു. നഷ്ടം സഹിച്ച് കൃഷി ചെയ്യാനാകാതെ വന്നതോടെയാണ് നിരവധിപ്പേര്‍ വാനില കൃഷി വേണ്ടെന്ന് വെച്ചത്. ഒരു കാലത്ത് ഹൈറേഞ്ചിലെ കര്‍ഷകര്‍ വലിയ പ്രതീക്ഷയോടെ തുടങ്ങിയതായിരുന്നു വാനില കൃഷി. വാനിലയ്ക്ക് വിപണിയില്‍ കിട്ടിയ...
Read moreവാഷിങ്ടണ്‍ : രാജ്യാന്തര വിപണിയില്‍ വീണ്ടും എണ്ണവില വര്‍ധിച്ചു. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ ഫെബ്രുവരിയിലേക്കുള്ള വില 1.6 ഡോളര്‍ വര്‍ധിച്ച് ബാരലിന് 72.76 ഡോളറിലെത്തി. ന്യൂയോര്‍ക്ക് മെര്‍കാന്റില്‍ എക്സ്ചേഞ്ചിലാണ് വില വര്‍ധന. ബ്രെന്റ് ക്രൂഡിന്റെ വില ലണ്ടനിലെ ഐ.സി.ഇ ഫ്യൂച്ചര്‍...
Read moreമുംബൈ : ഈമാസം 17ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ 16 കോടി ഡോളറിന്റെ (ഏകദേശം 1200 കോടി രൂപ) ഇടിവ്. 63566.7 കോടി ഡോളറാണ് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം. തൊട്ടു മുന്‍പത്തെ ആഴ്ച 7.7 കോടി ഡോളറിന്റെ ഇടിവായിരുന്നു....
Read moreകൊച്ചി : സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കാനിരിക്കെ, മലയാള ചലച്ചിത്ര വ്യവസായം വീണ്ടും ഇരട്ട നികുതിയുടെ ഭീഷണിയില്‍. ഏകീകൃത നികുതി എന്ന വിശേഷണവുമായി ജിഎസ്ടി അവതരിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ വിനോദ നികുതി നിലനില്‍ക്കുകയാണ്. ഫലത്തില്‍, ജിഎസ്ടിക്കു...
Read moreദില്ലി : ഇന്ത്യയിലെ നിക്ഷേപകരുടെ ആസ്തിയില്‍ മൂന്ന് ദിവസം കൊണ്ട് വന്‍ വര്‍ധന. 858979.67 ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് നിക്ഷേപകരുടെ ആസ്തിയില്‍ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ഉണ്ടായത്. കഴിഞ്ഞ ദിവസമടക്കം മൂന്ന് ദിവസങ്ങളില്‍ ഓഹരി വിപണികള്‍ നില മെച്ചപ്പെടുത്തിയതാണ്...
Read moreCopyright © 2021