Entertainment

‘സവർക്കർ മാപ്പ് പറഞ്ഞിട്ടില്ല’, പ്രൊപഗണ്ടകളെ എന്റെ സിനിമ തിരുത്തും’ – രൺദീപ് ഹൂഡ

‘സവർക്കർ മാപ്പ് പറഞ്ഞിട്ടില്ല’, പ്രൊപഗണ്ടകളെ എന്റെ സിനിമ തിരുത്തും’ – രൺദീപ് ഹൂഡ

മുംബൈ: സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'സ്വാതന്ത്ര്യ വീർ സവർക്കറി'ന്റെ റിലീസിനായി തയ്യാറെടുക്കുകയാണ് നടൻ രൺദീപ് ഹൂഡ. ഇപ്പോഴിതാ വി.ഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി താൻ ഒരുക്കിയ സിനിമ ഒരു പ്രൊപഗണ്ടയല്ലെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് ബോളിവുഡ് താരം. സവർക്കർക്കെതിരായ പ്രോപഗണ്ടകളെ തകർക്കുന്നതാകും ചിത്രമെന്ന്...

Read more

യാത്ര അരങ്ങേറ്റത്തിനൊരുങ്ങുന്നു, ധനുഷിന്റെ മകൻ സിനിമയിലെത്തുക രായനിലൂടെ

യാത്ര അരങ്ങേറ്റത്തിനൊരുങ്ങുന്നു, ധനുഷിന്റെ മകൻ സിനിമയിലെത്തുക രായനിലൂടെ

സിനിമയില്‍ അരങ്ങേറാനൊരുങ്ങി ധനുഷിന്റെ മകനും. നടനായിട്ടല്ല മറിച്ച് ധനുഷിന്റെ മകൻ സിനിമയില്‍ അരങ്ങേറുന്നത് ഒരു ഛായാഗ്രാഹകനായിട്ടാകും എന്നാണ് റിപ്പോര്‍ട്ട്. രായൻ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഛായാഗ്രാഹകനായിട്ടാകും യാത്ര അരങ്ങേറുക എന്നതാണ് റിപ്പോര്‍ട്ട്. മകന്റെ അരങ്ങേറ്റത്തില്‍ അച്ഛൻ ധനുഷാകും സംവിധായകൻ എന്ന...

Read more

സുരാജ് വെഞ്ഞാറമൂട് ഇനി തമിഴ് സിനിമയില്‍, ഞെട്ടിക്കുന്ന ലുക്കില്‍ ചിയാൻ വിക്രമിനൊപ്പം

സുരാജ് വെഞ്ഞാറമൂട് ഇനി തമിഴ് സിനിമയില്‍, ഞെട്ടിക്കുന്ന ലുക്കില്‍ ചിയാൻ വിക്രമിനൊപ്പം

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ സുരാജ് വെഞ്ഞാറമൂട് തമിഴിലേക്ക്. ചിയാൻ വിക്രം നായകനാകുന്ന തമിഴ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. എസ് യു അരുണ്‍ കുമാറായിരിക്കും സംവിധാനം നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍...

Read more

ഗുണ്ടുര്‍ കാരത്തിന്റെ സെറ്റില്‍ ചിരഞ്‍ജീവി ചിത്രം വിശ്വംഭര

ഗുണ്ടുര്‍ കാരത്തിന്റെ സെറ്റില്‍ ചിരഞ്‍ജീവി ചിത്രം വിശ്വംഭര

ചിരഞ്‍ജീവി നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം വിശ്വംഭര ആരാധകര്‍ക്ക് പ്രതീക്ഷയുള്ളതാണ്. ചിരഞ്‍ജീവിയുടെ ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശംഭര. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം സിനിമയുടെ സെറ്റില്‍ വിശ്വംഭരയ്‍ക്ക് വേണ്ടി ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു എന്നാണ് പുതിയ...

Read more

അമിതവേഗതയിൽ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

‘ഫോണിൽ വിളിച്ച് വധഭീഷണി’: സൈബർ ആക്രമണത്തിനെതിരെ സുരാജ് വെഞ്ഞാറമൂട് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു

നടൻ സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച്‌ ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പ് മൂന്നുതവണ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാതായതോടെയാണ്...

Read more

മകന് വേണ്ടി ഷര്‍ട്‍ലെസായി ഷാരൂഖ്

മകന് വേണ്ടി ഷര്‍ട്‍ലെസായി ഷാരൂഖ്

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ എന്നും കാണാൻ ആഗ്രഹിക്കുന്നവയാണ്. പ്രണയ നായകനായി മാത്രമല്ല ആക്ഷൻ രംഗങ്ങളിലും ഷാരൂഖ് ഖാൻ മിന്നിത്തിളങ്ങാറുണ്ട്. വമ്പൻ മേയ്‍ക്കോവറിലാണ് ഷാരൂഖ് അത്തരം ചിത്രങ്ങളില്‍ എത്താറുള്ളത്. തന്റെ ഷര്‍ട്‍ലെസായിട്ടുള്ള ഒരു ഫോട്ടോയ്‍ക്ക് താരം എഴുതിയ ഒരു...

Read more

ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ അടിമുടി മാറ്റം; പ്രേക്ഷകരുടെ ഇഷ്ടം നേടി ‘മഞ്ഞുമ്മലി’ലെ സിജു

ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ അടിമുടി മാറ്റം; പ്രേക്ഷകരുടെ ഇഷ്ടം നേടി ‘മഞ്ഞുമ്മലി’ലെ സിജു

മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ നിന്ന് ആ പതിനൊന്ന് പേരും ഒരിക്കലും മായില്ല. സർവൈവൽ ത്രില്ലർ ആണ് സിനിമ എങ്കിലും കുറച്ച് രസകരമായ രംഗങ്ങളും സിനിമയുടെ തുടക്കത്തിലുണ്ട്. അതിലൊന്നാണ് മഞ്ഞുമ്മലിലെ പിള്ളേർ കൊടൈക്കനാലിലേക്ക് യാത്ര പോകാൻ തുടങ്ങുന്ന രംഗങ്ങൾ. കൃത്യം...

Read more

‘ആരും തെറ്റിദ്ധരിക്കരുത്, വഴക്ക് കണ്ടാൽ ഇന്ന് ഡിവോഴ്സ് ആകുമെന്ന് തോന്നും’; ആലിസ് ക്രിസ്റ്റി പറയുന്നു

‘ആരും തെറ്റിദ്ധരിക്കരുത്, വഴക്ക് കണ്ടാൽ ഇന്ന് ഡിവോഴ്സ് ആകുമെന്ന് തോന്നും’; ആലിസ് ക്രിസ്റ്റി പറയുന്നു

സീരിയലുകളിലൂകളിലൂടെയാണ് ആലിസ് ക്രിസ്റ്റി തന്റെ കരിയര്‍ ആരംഭിച്ചത് എങ്കിലും, കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത് യൂട്യൂബിലൂടെയാണ്. ആലീസിന്റെ യൂട്യൂബ് ചാനലിലൂടെ ഭര്‍ത്താവ് സജിനും ഇന്ന് സെലിബ്രിറ്റി സ്റ്റാറ്റസിലാണ് അറിയപ്പെടുന്നത്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്."ഞങ്ങള്‍ സന്തോഷത്തോടെ...

Read more

ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്, അതിലിപ്പോ എന്താ? തുറന്നുപറഞ്ഞ് ജിഷിൻ

ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്, അതിലിപ്പോ എന്താ? തുറന്നുപറഞ്ഞ് ജിഷിൻ

ടെലിവിഷന്‍ താരങ്ങള്‍ക്കിടയിലെ ജനപ്രീയ ജോഡിയായിരുന്നു ജിഷിന്‍ മോഹനും വരദയും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തവര്‍. സോഷ്യല്‍ മീഡിയയിലും ഇരുവരും താരങ്ങളായിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും കുറച്ച് നാള്‍ മുമ്പ് പിരിയുകയായിരുന്നു. വരദ ഇപ്പോള്‍ മകനൊപ്പമാണ് താമസിക്കുന്നത്.ഇപ്പോഴിതാ തങ്ങളുടെ...

Read more

മാറ്റമില്ലാതെ ഒന്നാം സ്ഥാനം, ടോപ്പ് 5 ലെ പുതിയ എന്‍ട്രിയായി നിഖില; മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നടിമാര്‍

മാറ്റമില്ലാതെ ഒന്നാം സ്ഥാനം, ടോപ്പ് 5 ലെ പുതിയ എന്‍ട്രിയായി നിഖില; മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നടിമാര്‍

നായികാപ്രാധാന്യമുള്ള വേഷങ്ങള്‍ കുറവാണെന്ന ആക്ഷേപം സിനിമാ മേഖലയില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ മലയാളത്തെ സംബന്ധിച്ച് ഇടക്കാലത്തെ അപേക്ഷിച്ച് ഭേദപ്പെട്ട സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടാവുന്നുണ്ട് ഇക്കാലത്ത്. പുതിയ നായികാ നിരയും ഉയര്‍ന്നുവന്നിട്ടുണ്ട്. ഭാഷയുടെ അതിര്‍വരമ്പുകളില്ലാത്ത ഒടിടി കാലത്ത് മറു ഭാഷകളില്‍ നിന്ന് നിരവധി...

Read more
Page 4 of 98 1 3 4 5 98

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.