Entertainment

രണ്‍വീര്‍ സിംഗ് ചിത്രം 83ന് നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

രണ്‍വീര്‍ സിംഗ് ചിത്രം 83ന് നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി : 1983 ലെ ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ കഥ പറയുന്ന ചിത്രം '83'ന് നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയില്‍ സിനിമക്ക് നികുതി ഒഴിവാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നന്ദിയറിയിച്ച് സംവിധായകനും എത്തി. ഇന്ത്യയുടെ ചരിത്ര വിജയം...

Read more

മേജര്‍ രവി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി

മേജര്‍ രവി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി

കൊച്ചി : സംവിധായകനും നടനുമായ മേജര്‍ രവി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'എല്ലാവര്‍ക്കും നമസ്‌കാരം. എന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി, കൊച്ചിയിലെ ഒരു...

Read more

ആ മാന്യനിൽ നിന്ന് 50 കോടി തട്ടിയെടുത്ത മോശക്കാരി ; വിമർശനത്തിന് മറുപടിയുമായി സാമന്ത

ആ മാന്യനിൽ നിന്ന് 50 കോടി തട്ടിയെടുത്ത മോശക്കാരി  ;  വിമർശനത്തിന് മറുപടിയുമായി സാമന്ത

നാലുവർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് തെന്നിന്ത്യൻ താരങ്ങളായ നാ​ഗ ചൈതന്യയും സാമന്ത റൂത് പ്രഭുവും വിവാഹമോചിതരായത്. പിന്നാലെ സാമന്ത നിരന്തര സൈബർ ആക്രമണവും നേരിടുകയുണ്ടായി. അബോർഷനും അവിഹിത ബന്ധവും തുടങ്ങി വിവാഹമോചനത്തിന്റെ പേരിൽ സാമന്തയ്ക്കെതിരെ ഇല്ലാക്കഥകൾ കെട്ടിച്ചമച്ചവരും ഏറെ. ഇപ്പോഴിതാ നാ​ഗചൈതന്യയിൽ നിന്ന്...

Read more

എ.ആർ.റഹ്മാൻ വീണ്ടും മലയാളത്തിലേയ്ക്ക് ; ഈണമൊരുക്കുന്നത് ഫഹദ് ചിത്രത്തിൽ

എ.ആർ.റഹ്മാൻ വീണ്ടും മലയാളത്തിലേയ്ക്ക് ;  ഈണമൊരുക്കുന്നത് ഫഹദ് ചിത്രത്തിൽ

സംഗീത ഇതിഹാസം എ.ആർ.റഹ്മാൻ വീണ്ടും മലയാളത്തിലേയ്ക്കെത്തുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ഫാസിൽ നിർമിക്കുന്ന ‘മലയൻ കുഞ്ഞി’നു വേണ്ടി പശ്ചാത്തലസംഗീതമൊരുക്കാനാണ് റഹ്മാൻ എത്തുന്നത്. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഹേഷ് നാരായണനാണു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമാ – സംഗീതരംഗത്തെ...

Read more

ബ്രഹ്മാസ്ത്ര ; ദക്ഷിണ ഭാഷാ പതിപ്പുകൾ അവതരിപ്പിക്കാൻ രാജമൗലി

ബ്രഹ്മാസ്ത്ര ; ദക്ഷിണ ഭാഷാ പതിപ്പുകൾ അവതരിപ്പിക്കാൻ രാജമൗലി

ഹൈദരാബാദ്: മൂന്ന് ഭാഗങ്ങളിലായി അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം ബാഹുബലി എന്ന ചലച്ചിത്രത്തിലൂടെ ലോകം അറിഞ്ഞ എസ്. എസ് രാജ മൗലി കന്നഡ, മലയാളം തുടങ്ങി നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്നും, ആധുനിക ലോകത്തില്‍ നിന്നുമുള്ള പ്രചോദനത്തിന്റെ...

Read more

‘മിന്നല്‍ മുരളി’ ക്ക് വേള്‍ഡ് പ്രീമിയറില്‍ ഗംഭീര പ്രതികരണം , ആവേശഭരിതനായി ടൊവിനൊ തോമസ്

‘മിന്നല്‍ മുരളി’ ക്ക് വേള്‍ഡ് പ്രീമിയറില്‍ ഗംഭീര പ്രതികരണം ,  ആവേശഭരിതനായി ടൊവിനൊ തോമസ്

ടൊവിനൊ നായകനായ ചിത്രം 'മിന്നല്‍ മുരളി' വേള്‍ഡ് പ്രീമിയര്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസറ്റിവലിലാണ് മിന്നല്‍ മുരളിയുടെ പ്രീമിയര്‍ നടന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 'മിന്നല്‍ മുരളി' എന്ന ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ആവേശഭരിതരാണ്...

Read more

നടന്‍ വിക്രത്തിന് കൊവിഡ് ; ഹോം ഐസൊലേഷനിലെന്ന് അടുത്ത വൃത്തങ്ങള്‍

നടന്‍ വിക്രത്തിന് കൊവിഡ് ; ഹോം ഐസൊലേഷനിലെന്ന് അടുത്ത വൃത്തങ്ങള്‍

ചലച്ചിത്രതാരം വിക്രം കൊവിഡ് പോസിറ്റീവ് ആയി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹം ഹോം ഐസൊലേഷനിലാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സിനിമാ മേഖലയില്‍ കൊവിഡ് പോസിറ്റീവ് ആയ നിരവധി പേരില്‍ ഒടുവിലത്തെ ആളാണ് വിക്രം. നടന്‍ കമല്‍ഹാസനാണ് അടുത്തിടെ കൊവിഡ് പോസിറ്റീവ് ആയ മറ്റൊരാള്‍....

Read more

‘ ഉടുമ്പി ‘ നു ശേഷം കണ്ണന്‍ താമരക്കുളം ; ‘ വിധി ‘ റിലീസ് തീയതി പ്രഖ്യാപിച്ചു

‘ ഉടുമ്പി ‘ നു ശേഷം കണ്ണന്‍ താമരക്കുളം ; ‘ വിധി ‘ റിലീസ് തീയതി പ്രഖ്യാപിച്ചു

മരട് ഫ്ളാറ്റ് പൊളിക്കലിന്‍റെ പശ്ചാത്തലത്തില്‍ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിധിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ന്യൂഇയര്‍ റിലീസ് ആയി ഡിസംബര്‍ 30ന് ചിത്രം തിയറ്ററുകളിലെത്തും. നേരത്തെ രണ്ട് തവണ റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. എന്നാല്‍ മരടിലെ പൊളിക്കപ്പെട്ട...

Read more

ജഗതി മടങ്ങിയെത്തുന്നു ; സേതുരാമയ്യർക്കൊപ്പം

ജഗതി മടങ്ങിയെത്തുന്നു ; സേതുരാമയ്യർക്കൊപ്പം

തിരുവനന്തപുരം: മലയാളത്തിന്റെ ഹാസ്യസമ്രാട്ട്‌ ജഗതി ശ്രീകുമാർ വെള്ളിത്തിരയിലേക്ക്‌ മടങ്ങിയെത്തുന്നു. കെ മധു–എസ്‌ എൻ സ്വാമി – -മമ്മൂട്ടി കൂട്ടുകെട്ടിന്റെ സിബിഐ പരമ്പര അഞ്ചാംഭാഗത്തിലൂടെയാണ്‌ മടക്കം. ഒരു സിബിഐ ഡയറിക്കുറിപ്പുമുതൽ സേതുരാമയ്യരോടൊപ്പം ഉണ്ടായിരുന്ന വിക്രം എന്ന കഥാപാത്രമായിട്ടാണ്‌ ജഗതി വെള്ളിത്തിരയിൽ മുഖം കാണിക്കുക....

Read more

‘ മരക്കാര്‍ ‘ ആമസോണ്‍ പ്രൈമിലേക്ക് , ഒടിടി റിലീസ് പ്രഖ്യാപിച്ചു

‘ മരക്കാര്‍ ‘ ആമസോണ്‍ പ്രൈമിലേക്ക് , ഒടിടി റിലീസ് പ്രഖ്യാപിച്ചു

മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നാണ് തിയറ്ററുകളിലെത്തിയത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്‍ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയറ്ററില്‍ കാണേണ്ട ചിത്രം തന്നെയാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നാണ് അഭിപ്രായം വന്നത്. ഇപോഴിതാ മരക്കാര്‍...

Read more
Page 97 of 98 1 96 97 98

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.