മഞ്ഞളിനൊപ്പം തേൻ കഴിക്കൂ; അറിയാം ഗുണങ്ങൾ

ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും തേൻ മികച്ചത് ; ഇങ്ങനെ ഉപയോ​ഗിക്കാം

ഔഷധ ഗുണങ്ങളുടെ പേരിൽ അറിയപ്പെടുന്ന രണ്ട് പ്രകൃതിദത്ത ചേരുവകളാണ് മഞ്ഞളും തേനും. കുര്‍ക്കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഫൈബര്‍ എന്നിവയാൽ...

Read more

ചിയ സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…

ചിയ സീഡിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ചിയ വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നതായി ഫുഡ്...

Read more

നിങ്ങൾ ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍…

പ്രാതൽ പോലെ തന്നെ ഉച്ചഭക്ഷണവും ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. ഉച്ചഭക്ഷണം ഒഴിവാക്കുന്ന ചിലരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകും. ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്നത് ഷുഗർ നില ക്രമാതീതമായി കുറയുകയും അതോടെ ശരീരം തളരുക, തലചുറ്റി വീഴുക, ഛർദ്ദിക്കാൻ തോന്നുക എന്നിവയ്ക്ക് ഇടയാക്കും. ഉച്ചഭക്ഷണം...

Read more

ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അവക്കാഡോ; അറിയാം ഗുണങ്ങള്‍…

ദഹന ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പോഷകമാണ് ഡയറ്ററി ഫൈബർ. പ്രമേഹമുള്ളവർക്കും ഇത് ഗുണം ചെയ്യും. പ്രമേഹമുള്ളവർ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. രണ്ട് പ്രധാന തരം ഫെെബറാണുള്ളത്. ലയിക്കുന്നതും ലയിക്കാത്തതും. ഉയർന്ന ഫൈബർ...

Read more

മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും

ഇടയ്ക്കിടെ തലവേദനയും ഉറക്കമില്ലായ്മയും; കാരണം ഇതാണെങ്കില്‍ പരിഹാരമുണ്ട്…

ശരീരത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം സഹായിക്കും. മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ (ശരീരകലകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥ) സാധ്യത എന്നിവ വർധിപ്പിക്കുന്നു. ശരീരത്തില്‍...

Read more

തിരിച്ചറിയാം ലിവർ സിറോസിസിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ…

ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…

കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. സിറോസിസിന്റെ പ്രധാന കാരണം മദ്യപാനം തന്നെയാണ്. എന്നാൽ മദ്യപിക്കുന്ന എല്ലാവർക്കും സിറോസിസ് വരണമെന്നില്ല. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം രോഗ സാധ്യത കൂട്ടാം. അതുപോലെ...

Read more

നടൻ സല്‍മാന് ഖാനെതിരെ ഭീഷണി, ഒരാള്‍ പിടിയിലായി

അയല്‍വാസിക്കെതിരായ മാനനഷ്ടക്കേസ് ; സല്‍മാന്‍ ഖാന്റെ ആവശ്യം തള്ളി കോടതി

നടൻ സല്‍മാൻ ഖാന് എതിരെ ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. പച്ചക്കറി വിൽപ്പനക്കാരനായ ഷെയ്ഖ് ഹസനാണ് (24) അറസ്റ്റില്‍ ആയത്. തനിക്ക് വൈകാതെ അഞ്ച് കോടി നൽകിയില്ലെങ്കിൽ താരത്തെ  അപായപ്പെടുത്തും എന്ന ഭീഷണി മുംബൈ ട്രാഫിക് പൊലീസിന്റെ...

Read more

മുടി വളരാൻ ആവണക്കെണ്ണ ; ഇങ്ങനെ ഉപയോ​ഗിക്കൂ

മുടി വളരാൻ ആവണക്കെണ്ണ ; ഇങ്ങനെ ഉപയോ​ഗിക്കൂ

മുടികൊഴിച്ചിലും താരനുമാണോ നിങ്ങളുടെ പ്രശ്നം? മുടിയുടെ ആരോ​ഗ്യത്തിന് മികച്ച ഒന്നാണ് ആവണക്കെണ്ണ  അഥവാ കാസ്റ്റർ ഓയിൽ. ഇന്ന് പലവിധ പാചക, ആരോഗ്യ, സൗന്ദര്യ ആവശ്യങ്ങൾക്ക് ആവണക്കെണ്ണ ഒരു പ്രധാന ചേരുവയായി ഉപയോഗിച്ച് വരുന്നുണ്ട്. വരണ്ട ചർമ്മം, മുടിയുടെ ഉള്ള് കുറയൽ, മുടിയുടെ...

Read more

ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ, ​ഗുണങ്ങൾ അറിയാം

ബിപിയുള്ളവര്‍ ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലത്; എന്തുകൊണ്ടെന്ന് അറിയാമോ?

മലയാളികളുടെ പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് വാഴപ്പഴം. ദിവസവും ഒരു പഴം കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ധാതുക്കളും നാരുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാൽ വാഴപ്പഴം നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നു. വാഴപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ വാഴപ്പഴത്തിൽ...

Read more

ചർമ്മം സുന്ദരമാക്കാൻ നെയ്യ്, ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

കുട്ടികൾക്ക് നെയ്യ് നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും മികച്ചതാണ് നെയ്യ്. മുഖത്തെ കരുവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, വരണ്ട ചർമ്മം എന്നിവയെല്ലാം അകറ്റുന്നതിന് നെയ്യ് സഹായകമാണ്. കുളിക്ക് ശേഷം ചെറിയ അളവിൽ നെയ്യ് മുഖത്ത് പുരട്ടുന്നത് ഈർപ്പം നിലനിർത്താനും വരൾച്ച തടയാനും...

Read more
Page 1 of 228 1 2 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.