പോഷകങ്ങളുടെ കലവറയായ ഒരു നട്സാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയൊക്കെ ബദാമില്‍ അടങ്ങിയിരിക്കുന്നു. ബദാം കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടാം. ചിലര്‍ക്ക് ബദാം തൊലിയോടെ കഴിക്കുന്നതിനോട് താല്‍പര്യമില്ല. ശരിക്കും ബദാം തൊലിയോടെ കഴിക്കുന്നതാണോ തൊലിയില്ലാതെ കഴിക്കുന്നതാണോ...
Read moreനിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയവയൊക്കെ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ചായയില്‍ ഏലയ്ക്കയിട്ട് കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. പതിവായി ഏലയ്ക്കാ ചായ...
Read moreഭക്ഷണം വളരെ കുറച്ചാണ് കഴിക്കുന്നത് എന്നിട്ടും വളരെ പെട്ടെന്നാണ് വണ്ണം വയ്ക്കുന്നത്. എന്ത് കൊണ്ടാണത്? ഡയറ്റും വ്യായാമവുമൊക്കെ നോക്കിയിട്ടും ഭാരം കുറയുന്നില്ല? ഇങ്ങനെ പരാതി പറയുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. ശരീരഭാരം പെട്ടെന്ന് കൂടുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. എന്തൊക്കെയാണ് ആ കാരണങ്ങളെന്നറിയാം?. 1....
Read moreകാൽമുട്ടു വേദന പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് കാൽമുട്ടു വേദന ഉണ്ടാകാം. കാൽമുട്ടു വേദനയും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം പലർക്കും അറിയില്ല. മാനസിക സമ്മർദ്ദം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുക. ദീർഘകാലം നീണ്ടു നിൽക്കുന്ന മാനസിക...
Read moreശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ബി 12. വിറ്റാമിൻ ബി 12 നെ 'കോബാലമിൻ' എന്നും പറയുന്നു. ഇത് വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ്. ഇത് ആരോഗ്യത്തിന് പ്രധാന പങ്ക് വഹിക്കുന്നു. ചുവന്ന രക്താണുക്കളുടെ ഘടന, പ്രവർത്തനം, ഉത്പാദനം,...
Read moreമനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. വൃക്കകളെ ഡീറ്റോക്സ് ചെയ്യാനും വൃക്കയില്‍ അടഞ്ഞിരിക്കുന്ന വിഷാംശങ്ങൾ നീക്കം ചെയ്ത് അവയെ ശുദ്ധീകരിക്കാനും ആരോഗ്യമേകാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ക്രാന്‍ബെറി ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ക്രാന്‍ബെറി വൃക്കകളെ ശുദ്ധീകരിക്കാൻ...
Read moreശക്തമായ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശരീരത്തിന് ഏറ്റവും അവശ്യമായ ധാതുവാണ് കാത്സ്യം. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ കാത്സ്യം കുറയാം. ഇത്തരത്തില്‍ ശരീരത്തിൽ കാത്സ്യം കുറയുമ്പോൾ അത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. ഹൃദയത്തിന്റെയും പേശികളുടെയും ശരിയായ പ്രവര്‍ത്തനത്തിനും കാത്സ്യം പ്രധാനമാണ്. പേശികള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളാണ്...
Read moreഗർഭകാലത്ത് മാത്രമല്ല മുലയൂട്ടുന്ന സമയത്തും ഭക്ഷണകാര്യത്തിൽ ശ്രദ്ധ വേണം. കാരണം ആറ് മാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാൻ പാടൂള്ളൂ. പ്രസവ ശേഷം പല സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുലപ്പാല്‍ കുറവ് എന്നത്. ഇതിനായി പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ അമ്മമാര്‍...
Read moreഒമേഗ-3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് സാൽമൺ മത്സ്യം. പ്രോട്ടീൻ, വിറ്റാമിനുകൾ (ബി 12, ഡി പോലുള്ളവ), ധാതുക്കൾ (സെലിനിയം, പൊട്ടാസ്യം പോലുള്ളവ) തുടങ്ങിയവയൊക്കെ അടങ്ങിയ ഒരു തരം എണ്ണമയമുള്ള മത്സ്യമാണ് സാൽമൺ. സാൽമൺ കഴിക്കുന്നതിന്‍റെ നിരവധി ഗുണങ്ങളെക്കുറിച്ച് അറിയാം: ഒമേഗ...
Read moreതലമുടി കൊഴിച്ചില്‍ ആണ് ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിയാം. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. ഒമേഗ 3 ഫാറ്റി ആസിഡ് ...
Read moreCopyright © 2021