ഉയർന്ന രക്തത്തിലെ പഞ്ചസാര അല്ലെങ്കിൽ പ്രമേഹം ഇന്ന് 100 ദശലക്ഷത്തിലധികം ഇന്ത്യക്കാരെ ബാധിച്ചിട്ടുള്ളതായി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നു. ദ ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. പ്രമേഹ നിയന്ത്രണത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഭക്ഷണക്രമം....
Read moreചർമ്മത്തിൽ വരൾച്ച, ഇരുണ്ട വൃത്തങ്ങൾ, ചുളിവുകൾ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകാം. പ്രായമാകുന്നതിനനുസരിച്ചാണ് ചർമ്മത്തിൻറെ ഘടനയിൽ മാറ്റം വരുന്നത്. ഇതാണ് ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്താനുള്ള പ്രധാന കാരണം. എന്നാൽ ചർമ്മം നല്ല രീതിയിൽ സംരക്ഷിക്കാതിരിക്കുന്നതും ഒരു കാരണമാണ്. അധിക...
Read moreഒരു അലര്‍ജി രോഗമാണ് ആസ്ത്മ. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, മലിനീകരണം എന്നിവയും കാരണമാകാം. ഒപ്പം പാരമ്പര്യവും ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധര്‍ പറയുന്നു....
Read moreഈ തണുപ്പുകാലത്ത് തലമുടി കൊഴിച്ചിലാണ് ചിലരെ അലട്ടുന്ന പ്രശ്നം. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍...
Read moreനിരവധി പോഷകങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് ചേന. പക്ഷേ പലര്‍ക്കും ചേന കഴിക്കാന്‍ അത്ര ഇഷ്ടമല്ല. വിറ്റാമിന്‍ സി, ബി6, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ ഉള്ളതു കൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്രോഗം ചെറുക്കാനും ചേന ഉത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓര്‍മശക്തി വര്‍ധിപ്പിക്കാനും...
Read moreഇപ്പോഴത്തെ കാലവസ്ഥയില്‍ രാവിലെയുള്ള തണുപ്പ് മൂലം തുമ്മലും ജലദോഷവും അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. രാവിലെയുള്ള തണുപ്പ് മൂലം തുമ്മി തുമ്മിയാണ് പലരും എഴുന്നേല്‍ക്കുന്നത് തന്നെ. ഇത്തരത്തിലുള്ള തുമ്മലും ജലദോഷവും ശമിക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. അത്തരം ചില വഴികള്‍ എന്തൊക്കെയാണെന്ന്...
Read moreജീവിതത്തില്‍ ക്ഷീണം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. കുറച്ചധികം നേരം ജോലി ചെയ്യുകയോ, ദീർഘദൂര യാത്രകൾ ചെയ്യുകയോ, സ്ട്രെസ് മൂലമോ, രാത്രിയിൽ ഉറക്കമില്ലാതിരിക്കുകയൊക്കെ ആണെങ്കിലോ ക്ഷീണം തോന്നാം. എന്നാൽ...
Read moreമഴക്കാലമെത്തുന്നതോടെ രോഗങ്ങളുടെ കൂടി വരവാണ്. പ്രധാനമായും ജലദോഷം, പനി, ചുമ പോലുള്ള അണുബാധകളാണ് മഴക്കാലത്ത് എത്തുന്ന രോഗങ്ങള്‍. ഇവയെല്ലാം തന്നെ അധികവും രോഗ പ്രതിരോധശേഷിയുടെ കുറവ് മൂലമാണ് പെട്ടെന്ന് പിടിപെടുക. ഇക്കാരണം കൊണ്ട് തന്നെ മഴക്കാലമെത്തുമ്പോള്‍ നമ്മള്‍ രോഗപ്രതിരോധ ശേഷിക്ക് കാര്യമായ...
Read moreസംസ്ഥാനത്ത് ഇന്ന് വീണ്ടും ഒരു ഡെങ്കിപ്പനി മരണം കൂടി വന്നിരിക്കുകയാണ്. ദേശമംഗലം സ്വദേശിയായ അമ്പത്തിമൂന്നുകാരിയാണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് ഇന്ന് രാവിലെയോടെ മരിച്ചത്. ഡെങ്കിപ്പനി ഹൃദയത്തെ ബാധിച്ചതോടെയാണ് രോഗിയുടെ മരണം സംഭവിച്ചതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍...
Read moreപ്രമേഹരോഗികൾ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് നിയന്ത്രിക്കുക എന്നുള്ളത്. ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നവർക്ക് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് അപകടകരമാണ്. മിക്ക ആളുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിൽ കൂടുതൽ...
Read moreCopyright © 2021