ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണാകും. ഇത് ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള വിവിധ പ്രശ്നങ്ങളിലേക്കും വഴി വയ്ക്കാം. തെറ്റായ ഭക്ഷണശീലം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകും. ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. കൊളസ്ട്രോൾ പ്രധാനമായും രണ്ട് തരത്തിലുണ്ട്....
Read moreകുട്ടികൾക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങൾ നൽകണം. കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് കൊടുക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. കാരണം, പ്രതിരോധശേഷി കൂട്ടാൻ നെയ്യ് മികച്ചൊരു പ്രതിവിധിയാണ്. കുട്ടിയുടെ ശരീരത്തിന് ബലവും ശക്തിയും നൽകുന്നതോടൊപ്പം തന്നെ മസിലുകൾക്ക് കരുത്തും നൽകുന്നു. ഭാരം...
Read moreമത്സ്യം ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികം പേരും. മത്സ്യത്തിലെ വിറ്റാമിനുകളും ധാതുക്കളും ഫാറ്റി ആസിഡുകളും നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ദിവസവും മീൻ കഴിക്കുന്നത് നിരവധി രോഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. മത്സ്യത്തിൽ ഹൃദയാരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം...
Read moreമദ്യപിക്കുന്നവർക്ക് മദ്യം ഉപേക്ഷിക്കാൻ പ്രയാസമാകും. എന്നാൽ മദ്യപിക്കില്ല എന്ന ഉറച്ച തീരുമാനം എടുത്തു നോക്കൂ. ഒരു മാസം മദ്യപിക്കാതിരുന്നാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ഓരോ വ്യക്തിയും എത്ര മദ്യപിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും ലഭിക്കുന്ന നേട്ടങ്ങളും. കടുത്ത മദ്യപാനികൾ മദ്യം ഉപേക്ഷിച്ചാൽ മാനസികവ്യക്തതയോടൊപ്പം...
Read moreയൂറോപ്പിൽ ആദ്യമായി ചോക്ലേറ്റ് പരിചയപ്പെടുത്തിയത് 1550 ജൂലൈ 7 നാണ്. വർഷം തോറും ജൂലൈ 7 ചോക്ലേറ്റ് ദിനമായി ആചരിക്കുന്നു. ഇപ്പോൾ വിപണിയിൽ വ്യത്യസ്തയിനം ചോക്ലേറ്റുകൾ ലഭ്യമാണ്. കൊക്കോചെടിയിലെ കൊക്കോയിൽ നിന്നാണ് ചോക്ലേറ്റ് ഉണ്ടാക്കുന്നത്. ഇവയിൽ ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ഫ്ലേവനോളുകളും...
Read moreകഴിക്കുമ്പോൾ വയര്‍ നിറഞ്ഞെന്ന തോന്നലും തൃപ്തിയുമാണ് ഭക്ഷണം മതിയെന്ന ചിന്ത നമുക്കുണ്ടാക്കുന്നത്. ഇതില്ലാത്തവര്‍ക്ക് വീണ്ടും വീണ്ടും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കാനുള്ള പ്രേരണയുണ്ടാകും. എന്നാല്‍ കഴിച്ച ശേഷം വയര്‍ നിറഞ്ഞെന്ന തൃപ്തി അനുഭവപ്പെടാനുള്ള തലച്ചോറിന്‍റെ കഴിവിനെ അമിതവണ്ണം നശിപ്പിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. അമിതവണ്ണമുള്ളവര്‍...
Read moreവണ്ണം കുറയ്ക്കാനും വയറ് കുറയ്ക്കാനുമൊക്കെ കഷ്ടപ്പെടുകയാണ് പലരും. എങ്ങനെയെങ്കിലും ഒന്ന് വയര്‍ കുറച്ചാല്‍ മതിയെന്നാണ് പലര്‍ക്കും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദ്രോഗം ഉണ്ടാക്കാനുള്ള സാധ്യത വരെയുണ്ട്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും...
Read moreചുവന്ന രക്താണുക്കളെ ശരീരത്തിലൂടെ ഓക്സിജൻ കൊണ്ടുപോകാൻ സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് ഇരുമ്പ്. ഇരുമ്പ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യമുള്ള ചർമ്മം, മുടി, നഖം എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇരുമ്പിന്റെ അഭാവം അഥവാ അയൺ ഡെഫിഷ്യൻസി ആണ് വിളർച്ചയ്ക്ക് കാരണമാകുന്നത്....
Read moreമഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. പനി, ചുമ, ജലദോഷം, തൊണ്ടവേദന, വയറിളക്കം, ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ ഗുനിയ തുടങ്ങി നിരവധി രോഗങ്ങള്‍ ഇക്കാലത്ത് ശക്തിയാര്‍ജിക്കും. അതിനാല്‍ മഴക്കാലത്ത് ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. മഴക്കാലത്ത് വെള്ളം ധാരാളം കുടിക്കേണ്ടത് പ്രധാനമാണ്. താപനില...
Read moreകണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ് (conjunctivitis) അഥവാ പിങ്ക് ഐ. കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത വെളുത്ത ഭാഗമാണ് കൺജങ്‌ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജങ്ടിവൈറ്റിസ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. വൈറസും ബാക്ടീരിയയും മൂലം...
Read moreCopyright © 2021