എണ്ണമയമുള്ള ചർമ്മമാണോ? എങ്കില്‍, ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങള്‍…

എണ്ണമയമുള്ള ചർമ്മത്തിന് ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ…

എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. സെബം അമിതമായി ഉൽപ്പാദിപ്പിക്കുന്ന ഒരു ചർമ്മമാണിത്.  എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍  മുഖകുരു വരാനുളള സാധ്യത ഏറെ കൂടുതലാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച്  കഴുകുക എന്നതാണ്. അതുപോലെ എണ്ണമയമുള്ള ചർമ്മമുള്ളവർ...

Read more

താരന്‍ അകറ്റാനും തലമുടി വളരാനും ഇഞ്ചി; ഉപയോഗിക്കേണ്ടത് ഇങ്ങനെ…

തലമുടി വളരാന്‍ വിറ്റാമിന്‍ ബി അടങ്ങിയ ഏഴ് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി…

തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ബന്ധപ്പെട്ടിരിക്കുന്നു. തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതുപോലെ...

Read more

എള്ളിനെ നിസാരമായി കാണേണ്ട, ​ഗുണങ്ങൾ പലതാണ്

എള്ളിനെ നിസാരമായി കാണേണ്ട, ​ഗുണങ്ങൾ പലതാണ്

ചില ഭക്ഷണങ്ങളിൽ നമ്മൾ എള്ള് ചേർക്കാറുണ്ടെങ്കിലും അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ദിവസവും എള്ള് കഴിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഓർമശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് എള്ള്. പ്രമേഹരോ​ഗികൾ ദിവസവും അൽപം എള്ള് കഴിക്കുന്നത്...

Read more

മുടിയുടെ സംരക്ഷണത്തിന് നെല്ലിക്ക ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

മുടിയുടെ സംരക്ഷണത്തിന് നെല്ലിക്ക ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

മുടിയുടെ ആരോ​ഗ്യത്തിനായി വിവിധ എണ്ണകൾ ഉപയോ​ഗിക്കുന്നവരുണ്ട്. മുടിയ്ക്ക് എപ്പോഴും പ്രകൃതിദത്തമായ ചേരുവകയായിരിക്കണം ഉപയോ​ഗിക്കേണ്ടത്. മുടിയ്ക്ക് ഏറ്റവും മികച്ചതാണ് നെല്ലിക്ക. ആവശ്യമായ അളവിൽ ഇരുമ്പ്, കാൽസ്യം, ടാന്നിസ്, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി...

Read more

ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ, അകാലനര തടയാം

ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ, അകാലനര തടയാം

ചെറുപ്പക്കാരിൽ അകാലനര വർധിച്ചുവരികയാണ്. സമ്മർദ്ദവും ജീവിതശൈലിയും ഒരു പ്രധാന ഘടകമാണെങ്കിലും, ഭക്ഷണക്രമവും പോഷകാഹാരവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുടിയുടെ അകാല നരയിൽ പോഷകാഹാരത്തിന് വലിയ പങ്കുണ്ട്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നതും അകാലനര പോലെയുള്ള പ്രശ്നങ്ങൾ...

Read more

അറിയാതെ പെട്ടെന്നുറങ്ങിപ്പോവും, ചിലപ്പോൾ ഒരാഴ്ച വരെ ഉണരില്ല, വിചിത്രമായ കാര്യത്തിന് പിന്നിൽ

അറിയാതെ പെട്ടെന്നുറങ്ങിപ്പോവും, ചിലപ്പോൾ ഒരാഴ്ച വരെ ഉണരില്ല, വിചിത്രമായ കാര്യത്തിന് പിന്നിൽ

അമേരിക്കൻ എഴുത്തുകാരനായിരുന്ന വാഷിംഗ്ടൺ ഇർവിങ്ങ് എഴുതിയ ചെറുകഥയാണ് 'റിപ് വാൻ വിങ്കിൾ'. ഇതിൽ പറയുന്നത് 20 വർഷം ഒന്നും അറിയാതെ ഉറങ്ങിപ്പോവുന്ന ഒരാളെ കുറിച്ചാണ്. പിന്നീട് അയാൾ മിഴി തുറക്കുന്നത് ആകെ മാറ്റം വന്ന പുതിയ ഒരു ലോകത്തേക്കാണ്. എന്നാൽ, ഇത്...

Read more

വണ്ണം കുറയുന്നില്ലേ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങള്‍…

അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ നാല് തരം ഡയറ്റ് പ്ലാനുകള്‍…

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം നിലനിർത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഡയറ്റില്‍ നിന്ന് കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ...

Read more

മഴക്കാലത്ത് കൊതുകിനെ തുരത്താന്‍ വീടിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍…

മഴക്കാലത്ത് കൊതുകിനെ തുരത്താന്‍ വീടിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍…

രാജ്യത്ത് കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് മലക്കാലത്ത് കൊതുകുകള്‍ പെരുകാന്‍ സാധ്യത ഏറെയാണ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ...

Read more

‘കൊളസ്ട്രോള്‍’ വില്ലനാകുമ്പോൾ…! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നാല് പഴങ്ങള്‍…

ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണാകും. ഇത് ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള വിവിധ പ്രശ്നങ്ങളിലേക്കും വഴി വയ്ക്കാം. തെറ്റായ ഭക്ഷണശീലം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകും. ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. 'കൊളസ്ട്രോൾ പ്രധാനമായി രണ്ട് തരത്തിലാണുള്ളത്....

Read more

ശ്രദ്ധിക്കൂ, ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ മലിനമാണ് നിത്യേന ഉപയോഗിക്കുന്ന ഈ വസ്തുക്കള്‍

ശ്രദ്ധിക്കൂ, ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ മലിനമാണ് നിത്യേന ഉപയോഗിക്കുന്ന ഈ വസ്തുക്കള്‍

ടോയ്‌ലറ്റ് സീറ്റാണ് ഏറ്റവും വൃത്തിഹീനമായ ഒരിടം എന്നാണ് പലരും കരുതുന്നത്. എന്നാൽ, ചില ദൈനംദിന വസ്തുക്കളിൽ ടോയ്‌ലറ്റ് സീറ്റിനേക്കാൾ കൂടുതൽ രോഗാണുക്കളുണ്ടെന്നത് അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. നമ്മൾ നിത്യേന ഉപയോഗിക്കുന്ന പല വസ്തുക്കളും ടോയ്‌ലറ്റ് സീറ്റിനേക്കാൾ മലിനമാണെന്ന് പഠനങ്ങൾ പറയുന്നു. ഏതൊക്കെയാണ് ആ വസ്തുക്കൾ എന്നതാണ് താഴേ പറയുന്നത്......

Read more
Page 103 of 228 1 102 103 104 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.