ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യണ്ടതിനുള്ള സമയ പരിധി നാളെ അവസാനിക്കുകയാണ്. ആധാറുമായി പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും. പാൻകാർഡുമായി ആധാർ ബന്ധിപ്പിക്കുന്നതിന് നിലവിൽ 1000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. 2023...
Read moreസ്കിൻ കെയര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരും പല തരത്തിലുമുള്ള സ്കിൻ കെയര്‍ ഉത്പന്നങ്ങളെ പറ്റിയാണ് ഓര്‍ക്കുക. ഇവയെല്ലാം അവരവരുടെ സ്കിൻ ടൈപ്പിന് അനുസരിച്ച് ഉപയോഗിക്കേണ്ടതുപോലെ ഉപയോഗിക്കുന്നത് നല്ലത് തന്നെ. പക്ഷേ പ്രകൃതിദത്തമായ ചേരുവകളും സ്കിൻ കെയറിനായി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ഉപയോഗിക്കാവുന്നൊരു...
Read moreരക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക്...
Read moreരക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മര്‍ദം. ഇത് പരിധി വിട്ടുയരുമ്പോൾ ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഗസംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... ...
Read moreനിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് 'ഫിഗ്സ്' അഥവാ അത്തിപ്പഴം. ആന്‍റിഓക്സിഡന്‍റുകളുടെ ഉറവിടമാണ് അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ അത്തിപ്പഴം...
Read moreപല വീടുകളിലും ഉച്ചയ്ക്ക് ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്ന ഒരു ഇലക്കറിയാണ് ചീര. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ഇവ. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ അകറ്റാനും പ്രതിരോധശേഷി നിലനിര്‍ത്താനും ചീര കഴിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് വിറ്റാമിനുകള്‍ ധാരാളം അടങ്ങിയതാണ് ചുവന്ന ചീര....
Read moreആരോഗ്യമുള്ള തലമുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ തലമുടി കൊഴിച്ചിലാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്....
Read moreമുപ്പത് വയസിന് ശേഷം നമ്മുടെ ആരോഗ്യം പതിയെ ഓരോ വെല്ലുവിളികളായി നേരിട്ടുതുടങ്ങും. പ്രത്യേകിച്ച് സ്ത്രീകളാണ് മുപ്പത് കടക്കുമ്പോള്‍ ആരോഗ്യകാര്യങ്ങള്‍ ഏറെയും ശ്രദ്ധിക്കേണ്ടത്. അധികവും എല്ല് തേയ്മാനം പോലുള്ള പ്രശ്നങ്ങളാണ് ഇത്തരത്തില്‍ പ്രായമേറുമ്പോള്‍ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നത്. നമ്മുടെ ജീവിതരീതികള്‍- അതായത് ഭക്ഷണം,...
Read moreകരുത്തുറ്റ, ആരോഗ്യമുള്ള, തിളക്കമുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവര്‍ കുറവാണ്. തലമുടി കൊഴിച്ചിലും താരനും ആണ് ചിലരുടെ പ്രശ്നമെങ്കില്‍, വരണ്ട തലമുടിയാണ് മറ്റു ചിലരെ അലട്ടുന്ന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി വരണ്ടുപോകാം. ചില ഹെയര്‍ മാസ്കുകള്‍ ഉപയോഗിച്ച് ഇതിന് പരിഹാരം...
Read moreപല സമയങ്ങളിലും കടുത്ത ക്ഷീണം അനുഭവപ്പെടാറുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. വിളർച്ച അഥവാ അനീമിയ ഉണ്ടെങ്കിലും ഇത്തരത്തില്‍ കടുത്ത ക്ഷീണം അനുഭവപ്പെടാം. രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍...
Read moreCopyright © 2021