പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്. മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുകയാണ്...
Read moreഇന്ന് പലരും പേടിയോടെ നോക്കികാണുന്ന രോഗമാണ് കൊളസ്ട്രോൾ. രണ്ട് തരത്തിലുള്ള കൊളസ്ട്രോളാണുള്ളത്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അമിതമായാൽ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ലോ- ഡെൻസിറ്റി ലിപ്രോപ്രോട്ടീൻ(LDL), ഇതിനെയാണ് ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നത്....
Read moreകേരളം ഉള്‍പ്പെടെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും കാലവര്‍ഷം ആരംഭിച്ചു കഴിഞ്ഞു. മഴ വന്നതോടെ ചൂടിന് ആശ്വാസമായെങ്കിലും സന്ധിവാതം പോലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് അത്ര സന്തോഷകരമായ കാലമല്ല. മഴക്കാലത്താണ് സന്ധിവാതം മൂലമുള്ള വേദനയും നീരും മറ്റ് വൈഷമ്യങ്ങളുമെല്ലാം അധികരിക്കുന്നത്. മഴ...
Read moreഇന്ന് പലരിലും കണ്ട് വരുന്ന രോഗാവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് അത് ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. രക്തത്തിലെ പഞ്ചസാരയുടെ...
Read moreശരീരം ശരിയായി പ്രവർത്തിക്കാൻ കൊളസ്ട്രോൾ ആവശ്യമാണ്. എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ ഹൃദയാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ധമനികളിൽ എൽഡിഎൽ അടിഞ്ഞുകൂടുകയും അവയിൽ തടസ്സം സൃഷ്‌ടിക്കുകയും ചെയ്യുന്നു. HDL (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീനുകൾ) നല്ല കൊളസ്ട്രോൾ എന്ന് വിളിക്കപ്പെടുന്നു....
Read moreശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് വൃക്കകളാണ്. കൂടാതെ ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിറുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും വൃക്കകളാണ്. ശരീരത്തിലെ പൊട്ടാസ്യം, സോഡിയം എന്നിവയുടെ തോതിനെ ബാലൻസ് ചെയ്ത് നിർത്താനും വൃക്കകൾ സഹായിക്കുന്നു. വൃക്കകളുടെ ആരോഗ്യത്തിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്....
Read moreഎണ്ണ ഗ്രന്ഥികൾ അടഞ്ഞതോ വീർത്തതോ ആയ അല്ലെങ്കിൽ ചർമ്മത്തിൽ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയുടെ വർദ്ധിച്ച സാന്നിധ്യം മൂലമുണ്ടാകുന്ന ഒരു ചർമ്മ അവസ്ഥയാണ് മുഖക്കുരു. സെബാസിയസ് ഗ്രന്ഥികൾ അല്ലെങ്കിൽ എണ്ണ ഗ്രന്ഥികൾ അടഞ്ഞുപോകുകയും അണുബാധയുണ്ടാകുകയും ചെയ്യുമ്പോൾ മുഖക്കുരു വികസിക്കുന്നു. ഇത് പഴുപ്പ് നിറഞ്ഞ...
Read moreനല്ല സുന്ദരമായ ചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മുഖക്കുരു, കറുത്തപാടുകൾ, കണ്ണിന് ചുറ്റിലുമുള്ള കറുപ്പ്, കരുവാളിപ്പ്, ചുളിവുകള്‍ തുടങ്ങിയ പല ചര്‍മ്മ പ്രശ്നങ്ങളും നേരിടുന്നവരാണ് പലരും. പ്രായമാകുമ്പോള്‍ ചർമ്മത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാം. ശരീരത്തിൽ ചുളിവുകളും വരകളും വീഴാം. അത് സ്വാഭാവികമാണ്. പ്രായത്തെ...
Read moreപഞ്ചേന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായ അവയവമാണ് കണ്ണുകള്‍. കണ്ണില്ലെങ്കിലേ കണ്ണിന്‍റെ വില അറിയൂ എന്നാണല്ലോ. കണ്ണിന്‍റെ ആരോഗ്യം മോശമാകുമ്പോഴാണ് പലരും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് തിരിച്ചറിയുന്നത്. പല കാരണങ്ങള്‍ കൊണ്ടും കണ്ണിന്‍റെ ആരോഗ്യം മോശമാവുകയും കാഴ്ചാതകരാറുകള്‍ സംഭവിക്കാറുമുണ്ട്. ഇന്നത്തെ...
Read moreസ്ത്രീകളുടെ ആരോഗ്യത്തിനായി പോഷകങ്ങൾ അടങ്ങിയ ഭക്ഷണക്രമം പ്രധാനമാണ്. ഹോർമോൺ, ശാരീരിക വ്യത്യാസങ്ങൾ കാരണം സ്ത്രീകൾക്ക് സവിശേഷമായ പോഷകാഹാരം ആവശ്യമാണ്. അത്തരത്തില്‍ സ്ത്രീകളുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്. ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച തുടങ്ങിയവയ്ക്കും മെറ്റബോളിസം നിരക്ക്...
Read moreCopyright © 2021