നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയിലൊന്നാണ് ദഹനവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍. ദഹനക്കുറവ്, ഗ്യാസ്, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, മലബന്ധം എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും ദഹനപ്രശ്നം മൂലമുണ്ടാകാം. ഇത്തരത്തില്‍ ദഹനക്കുറവ് മൂലം വയര്‍ അസ്വസ്ഥമായാല്‍ ആശ്വാസം നേടാൻ എന്ത് ചെയ്യാം? ഇതാ വീട്ടില്‍...
Read moreലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നതിന് പ്രധാന കാരണമായി ഇന്ന് ഹൃദ്രോഗം മാറി കഴിഞ്ഞു. പ്രത്യേകിച്ച് കൊവിഡ് വ്യാപനത്തിന് ശേഷം ചെറുപ്പക്കാരിൽ പോലും ഹൃദ്രോഗം കാണപ്പെടുന്നു. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണം,...
Read moreനിരവധി പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. ഇതിൻ്റെ കയ്പേറിയ രുചി കൊണ്ട് പലരും പാവയ്ക്ക ഒഴിവാക്കാറുണ്ട്. ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ മുതൽ പൊട്ടാസ്യം, വിറ്റാമിൻ സി വരെയുള്ള പ്രധാന പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ അടങ്ങിയിരിക്കുന്നു. പാവയ്ക്കയിൽ രക്തത്തിലെ ഷുഗർ...
Read moreനല്ല കറുത്ത കരുത്തുള്ള മുടി. കാലമെത്ര കഴിഞ്ഞാലും സ്ത്രീകൾക്ക് മുടി ഒരു വീക്ക്നെസ് തന്നെയാണ്. പക്ഷേ, തിരക്കിട്ടുള്ള ജീവിതത്തിനിടയിൽ പലർക്കും മുടി സംരക്ഷിക്കാൻ സമയം കിട്ടാറില്ല. മുടി കൊഴിച്ചിലും മുടി പൊട്ടിപ്പോകലുമെല്ലാം സ്ഥിരമാണ്. മുടി കൊഴിയുന്നതിന് പല കാരണങ്ങളുണ്ട്. പോഷക ആഹാരകുറവ്,...
Read moreഉള്ളിയുടെ ആവശ്യം വരാത്ത ഒരു ദിവസവും മലയാളി വീട്ടമ്മയ്ക്കുണ്ടാവില്ല. അടുക്കളയില്‍ നിത്യവും പാചകത്തിന് ഉപയോഗിക്കുന്നൊരു പച്ചക്കറിയാണ് ഉള്ളി. കറികള്‍ക്ക് രുചി കൂട്ടാന്‍ സഹായിക്കുന്ന ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... ഒന്ന്......
Read moreനല്ല തിളക്കമാർന്ന ചുണ്ട്. ഏതൊരാളുടെയും സ്വപ്നമായിരിക്കും പൂവിതൾ പോലെ മൃദുലമായ ചുണ്ടുകൾ. മുഖത്തിന് ആകർഷണം നൽകുന്നതിന് സഹായിക്കുന്ന ചുണ്ടുകൾ സുന്ദരമാക്കാനായി പല വഴികളും നമ്മൾ തേടാറുണ്ട്. എന്നാൽ പലപ്പോഴും ഇരുണ്ട നിറവും ഡ്രൈനെസുമെല്ലാം ചുണ്ടിന്റെ സൗന്ദര്യത്തിന് വിലങ്ങുതടിയായി വരാറുണ്ട്. എത്ര പരിശ്രമിച്ചിട്ടും...
Read moreനിങ്ങളുടെ വീട്ടിലോ തൊട്ടടുത്ത വീടുകളിലോ പ്രായമായവരുണ്ടെങ്കില്‍ ഒരുപക്ഷെ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാൻ സാധ്യതയുള്ളൊരു കാര്യത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രായമായവര്‍ രാവിലെ വളരെ നേരത്തെ എഴുന്നേല്‍ക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. ചിലപ്പോള്‍ സൂര്യനുദിക്കും മുമ്പ് തന്നെ ഇവര്‍ എഴുന്നേറ്റിരിക്കും. രാവിലെ വളരെ നേരത്തേ എഴുന്നേറ്റ് വീട്ടിലുള്ള...
Read moreപാചകം ചെയ്യുന്നത് ഒരു വിഭാഗം പേരെ സംബന്ധിച്ച് അത്ര വലിയ ജോലിയല്ല. അതേസമയം മറ്റൊരു വിഭാഗത്തിന് അത് ശരിക്കും ശ്രമകരമായ ജോലി തന്നെയാണ്. വ്യക്തികളുടെ താല്‍പര്യം, അഭിരുചി എന്നിവയിലെല്ലാമധികം സമയം എന്നൊരു ഘടകം പാചകത്തില്‍ വലിയ പങ്ക് വഹിക്കാറുണ്ട്. പ്രത്യേകിച്ച് ദിവസവും...
Read moreകുട്ടികളുടെ ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും ആരോഗ്യകരമായ ഭക്ഷണം ആണ് നല്‍കേണ്ടത്. കുട്ടികളുടെ മസ്തിഷ്കം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ നല്ല പോഷകാഹാരം തന്നെ നല്‍കണം. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തില്‍ കുട്ടികളുടെ...
Read moreരക്തസമ്മർദ്ദം നിശബ്ദ കൊലയാളിയായി ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നു. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകാം. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ...
Read moreCopyright © 2021