വണ്ണം കുറയ്ക്കാൻ രാപകലില്ലാതെ കഷ്ടപ്പെടുന്നവരുണ്ട്. കഠിനമായ വ്യായാമവും ഡയറ്റിങ്ങും ചെയ്യുന്നവരുണ്ട്. ശരിയായ ഭക്ഷണരീതിയിലൂടെയും ജീവികശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്. വണ്ണം...
Read moreDetailsനിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാത്സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക...
Read moreDetailsവേനല്‍ക്കാലത്ത് പുറത്തോട്ട് പോയി തിരികെ വീട്ടില്‍ വന്ന് കയറുമ്പോള്‍ ഫ്രിജില്‍ നിന്ന് നല്ല തണുത്ത വെള്ളമെടുത്ത് വായിലേക്ക് ഒരൊറ്റ കമിഴ്ത്താണ്. ചൂടിന് ആശ്വാസമേകാനും പരവേശം പോകാനും ഇതിലും നല്ല മാര്‍ഗമില്ലെന്നുതന്നെ പറയാം. എന്നാല്‍ ഇത് ഹൃദ്രോഗ പ്രശ്‌നമുള്ളവരില്‍ ജീവന്‍ തന്നെ അപകടത്തിലാക്കാമെന്ന്...
Read moreDetailsചില വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കളുമായി എവിടെയെങ്കിലും ചെന്നിരിക്കുമ്പോള്‍ കൊതുകുകള്‍ ചിലരെ മാത്രം വട്ടമിട്ട് പറക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? മറ്റുള്ളവരെ ഒഴിവാക്കി കൊതുക് ചിലരെ മാത്രം ഇത്തരത്തില്‍ സ്‌കെച്ച് ചെയ്ത് ശല്യപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഒരുത്തരം കണ്ടെത്തിയിരിക്കുകയാണ് വിര്‍ജീനിയ ബയോകെമിസ്ട്രി വകുപ്പിലെ ഒരു കൂട്ടം ഗവേഷകര്‍....
Read moreDetailsരക്തത്തെ ശുചീകരിക്കാനും മാലിന്യങ്ങള്‍ മൂത്രത്തിലൂടെ പുറന്തള്ളാനും സഹായിക്കുന്ന അവയവങ്ങളാണ് വൃക്കകള്‍. വൃക്കകള്‍ ആരോഗ്യത്തോടെ ഇരുന്നാല്‍ മൂത്രസഞ്ചിയില്‍ നിന്ന് ഇടയ്ക്കിടെ മൂത്രം കൃത്യമായി പുറന്തള്ളപ്പെടും. എന്നാല്‍ ചിലപ്പോള്‍ ഉപ്പ് പരലുകളും ചില ധാതുക്കളും അടിഞ്ഞ് കല്ലുകള്‍ വൃക്കകളില്‍ രൂപപ്പെടാറുണ്ട്. ഇത് മൂത്രത്തിന്‍റെ സുഗമമായ...
Read moreDetailsസസ്യാഹാര പ്രിയരുടെ ഭക്ഷണക്രമത്തില്‍ പലപ്പോഴും ഇടം പിടിക്കുന്ന ഒന്നാണ് പനീര്‍. പാലില്‍ നിന്നുണ്ടാക്കുന്ന ഉപോത്പന്നമായ പനീറില്‍ പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പനീര്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്. 1. പ്രോട്ടീന്‍റെ സമ്പന്ന സ്രോതസ്സ് സസ്യഭക്ഷണം കഴിക്കുന്നവര്‍ക്ക് ലഭ്യമായ...
Read moreDetailsനമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം ഇഷ്ടം പോലെ കാണാവുന്നൊരു പഴമാണ് ഞാവല്‍. എന്നാല്‍ നഗരപ്രദേശങ്ങളില്‍ 'പൊന്നുംവില'യ്ക്കാണ് സീസണില്‍ ഞാവല്‍ ലഭ്യമാകുക. ഒരുപാട് പേര്‍ക്ക് ഏറെ ഇഷ്ടമുള്ളൊരു പഴം കൂടിയാണിത്. എന്നാല്‍ പലര്‍ക്കും കഴിക്കാൻ ഇഷ്ടമാണെന്നല്ലാതെ ഇതിന്‍റെ മറ്റ് ഗുണങ്ങളെ കുറിച്ചൊന്നും അറിയില്ല എന്നതാണ് സത്യം....
Read moreDetailsമിക്ക വിഭവങ്ങളിലും ഉപയോഗിച്ച് വരുന്ന ഒന്നാണ് മല്ലി. ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ശരീരത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. നിരവധി പോഷകങ്ങൾ അടങ്ങിയതാണ് മല്ലി. പ്രോട്ടീൻ, അയേൺ, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ എന്നിവയാൽ സമ്പുഷ്ടമാണ്...
Read moreDetailsസാധാരണയേക്കാൾ കൂടുതൽ തവണ ടോയ്‌ലറ്റിൽ പോകാറുണ്ടോ? എങ്കില്‍ ഇത് തൈറോയ്ഡ് ക്യാൻസറിന്‍റെ ഒരു ലക്ഷണമാകാം എന്നാണ് പുതിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. സാധാരണയേക്കാൾ കൂടുതൽ തവണ ടോയ്‌ലറ്റിൽ പോകുന്നത് കാൽസിറ്റോണിൻ എന്ന ഹോർമോണിന്റെ അളവ് വർധിക്കുന്നതുമൂലമാണ്. ഈ ഹോര്‍മോണ്‍ തൈറോയ്ഡ് ക്യാൻസറുമായി...
Read moreDetailsശരീരത്തില്‍ ജലാംശം കുറവായാല്‍ അത് എത്രമാത്രം ദോഷമാണ് ആരോഗ്യത്തിനുണ്ടാക്കുകയെന്നത് ആരും പറയാതെ തന്നെ ഏവര്‍ക്കുമറിയാവുന്നതാണ്. അത്രയും പ്രധാനമാണ് നമുക്ക് വെള്ളം. മനുഷ്യന് മാത്രമല്ല- ഏത് ജീവജാലങ്ങള്‍ക്കും നിലനില്‍പിനായി ഏറ്റവും അടിസ്ഥാനപരമായി വേണ്ടതാണ് വെള്ളം. ദിവസവും നമ്മള്‍ ശരാശരി എട്ട് ഗ്ലാസ് വെള്ളമെങ്കിലും...
Read moreDetails