മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്കയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന് വെള്ളം ധാരാളം കുടിക്കുന്നത് കിഡ്‌നി സ്റ്റോൺ വരാനുള്ള സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യമുള്ള ഒരാൾ ഒരു...
Read moreതിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ വീണ്ടും ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനിടെ നാലാമത്തെ അമീബിക് മസ്തിഷ്കജ്വര കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്...
Read moreപെരുംജീരകം ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ച ശേഷം കുടിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. പെരുംജീരകം വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കുകയും വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുകയും ഉന്മേഷത്തോടെ നിലനിർത്തുകയും ചെയ്യും. വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ,...
Read moreഹിന്ദി ടെലിവിഷൻ താരവും മോഡലുമായ സന മക്ബുൾ ബിഗ് ബോസ് ഒടിടി സീസൺ 3 ൻ്റെ സമീപകാല എപ്പിസോഡിൽ കരൾ രോഗം ബാധിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. നോൺ-ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്ന കരൾ രോഗമാണ് ബാധിച്ചതെന്ന് സന വ്യക്തമാക്കിയിരുന്നു. എനിക്ക് നോൺ-ആൽക്കഹോളിക്...
Read moreആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് മുട്ട. പലരും മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് കഴിക്കാറില്ല. മുട്ടയുടെ വെള്ളയാണ് അധികം ആളുകളും കഴിക്കാറുള്ളത്. ഒരു മുട്ടയുടെ വെള്ളയിൽ 3.6 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. മുട്ടയുടെ വെള്ള കഴിക്കുന്നത് നിരവധി ഗുണങ്ങളാണുള്ളത്.മുട്ടയുടെ വെള്ളയിൽ 90 ശതമാനം...
Read moreപ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് ഊർജ്ജം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സഹായകമാണ്. പേശികളുടെ ബലം വർദ്ധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക, ഉപാപചയം വർദ്ധിപ്പിക്കുക, ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുക എന്നിവയ്ക്കെല്ലാം...
Read moreകോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനിലാണ് രോഗം കണ്ടെത്തിയത്. രോഗം റിപ്പോർട്ട് ചെയ്ത കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. എന്താണ് അമീബിക് മസ്തിഷ്ക ജ്വരം? (amoebic...
Read moreകക്ഷത്തിലെ കറുപ്പ് നിറമാണോ നിങ്ങളെ അലട്ടുന്നത്? പല കാരണങ്ങള്‍ കൊണ്ടും കക്ഷത്തില്‍ കറുപ്പ് നിറം ഉണ്ടാകാം. ചർമ്മ പ്രശ്നങ്ങള്‍ മുതല്‍ ഹോർമോണ്‍ വ്യതിയാനങ്ങൾ വരെ കക്ഷത്തിലെ കറുപ്പ് നിറത്തിന് കാരണമാകുന്നു. കക്ഷത്തിലെ കറുപ്പ് നിറം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടികൈകളെ...
Read moreസ്റ്റാർ ഫ്രൂട്ട് എന്ന പഴത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അധികം ആളുകൾക്കും അറിയില്ല. സ്റ്റാർ ഫ്രൂട്ട് (Averrhoa carambola) ഒരു ഉഷ്ണമേഖലാ പഴമാണ്. ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളായ തെക്കേ അമേരിക്ക, തെക്കൻ ഫ്ലോറിഡ എന്നിവിടങ്ങളിലാണ് ഇവ വളരുന്നത്. ചതുരപ്പുളി, നക്ഷത്രപ്പഴം, വൈരപ്പുളി എന്നൊക്കെ...
Read moreഎല്ലുകൾ ശക്തമായി നിലനിർത്തുന്നതിന് ശരിയായ ഭക്ഷണം കഴിക്കുന്നത് പ്രധാനമാണ്. അസ്ഥികളെ ആരോഗ്യകരമായി നിലനിർത്താൻ കാൽസ്യം മാത്രമല്ല വേണ്ടത് വിറ്റാമിൻ ഡി, വിറ്റാമിൻ കെ, വിറ്റാമിൻ എ, പ്രോട്ടീൻ, സിങ്ക് തുടങ്ങിയ പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങളം എല്ലുകളുടെ വളർച്ചയ്ക്ക് പ്രധാനമാണ്. ബദാം കാൽസ്യം,...
Read moreCopyright © 2021