കടുത്ത ചുമയും ശ്വാസംമുട്ടലും; 22കാരന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയത്…

കടുത്ത ചുമയും ശ്വാസംമുട്ടലും; 22കാരന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയത്…

യുഎസിലെ വിസ്‌കോൺസിനിൽ 22 വയസുകാരന്‍ അബദ്ധത്തിൽ വിഴുങ്ങിയത് സ്വന്തം വെപ്പു പല്ല്. വെള്ളിയില്‍ പൂശിയ ഈ വെപ്പു പല്ലുകള്‍ ഇയാളുടെ ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു. പെട്ടെന്ന് അപസ്മാരം ഉണ്ടായ സമയത്ത് ഈ വെപ്പ് പല്ല് ഇയാള്‍ അറിയാതെ വിഴുങ്ങുകയായിരുന്നു എന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്....

Read more

2030-ഓടെ ലോകത്ത് ഈ രോഗം മൂലം മരിക്കുന്നവരുടെ എണ്ണം 50 ലക്ഷത്തോളമെത്തുമെന്ന് പഠനം

2030-ഓടെ ലോകത്ത് ഈ രോഗം മൂലം മരിക്കുന്നവരുടെ എണ്ണം 50 ലക്ഷത്തോളമെത്തുമെന്ന് പഠനം

തലച്ചോറിലേയ്ക്ക് പോകുന്ന  രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഇപ്പോഴിതാ പക്ഷാഘാതം വന്ന് മരണപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1990-ല്‍ 20 ലക്ഷമായിരുന്നത് 2019-ല്‍ 30 ലക്ഷമായി ഉയര്‍ന്നു. 2030 ആകുമ്പോഴേക്കും...

Read more

മുഖക്കുരുവിന്‍റെ കറുത്ത പാടുകളും കരുവാളിപ്പും മാറ്റാന്‍ തക്കാളി ഇങ്ങനെ ഉപയോഗിക്കാം…

മുഖക്കുരുവിന്‍റെ കറുത്ത പാടുകളും കരുവാളിപ്പും മാറ്റാന്‍ തക്കാളി ഇങ്ങനെ ഉപയോഗിക്കാം…

പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരു സൂപ്പർഫുഡാണ് തക്കാളി.വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, തയമിന്‍ എന്നിവ തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍, ജൈവ സംയുക്തങ്ങളായ...

Read more

കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

നാം കഴിക്കുന്ന ഭക്ഷണം എന്താണോ അതുതന്നെയാണ് വലിയൊരു പരിധി വരെ ശാരീരികവും മാനസികവുമായ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അമിതമായി പഞ്ചസാര കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പ്രമേഹത്തെ പേടിച്ച് പഞ്ചസാരയ്ക്ക് പകരം...

Read more

ദിവസവും രാവിലെ കുതിർത്ത ബദാം കഴിക്കൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…

ദിവസവും രാവിലെ കുതിർത്ത ബദാം കഴിക്കൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നവയാണ് നട്‌സ്. അതില്‍ പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാതസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പോലും പറയുന്നത്. പ്രമേഹരോഗികൾക്കും ബദാം നല്ലതാണ്. ബദാം...

Read more

ഉറക്കം ശരിയാകുന്നില്ലേ? രാത്രി കഴിക്കാം ഈ മൂന്ന് ഭക്ഷണങ്ങള്‍…

‘ഇന്ന് വേണമെങ്കിൽ ഉറങ്ങിക്കോളൂ’; ജീവനക്കാർക്ക് സർപ്രൈസ് അവധി പ്രഖ്യാപിച്ച് ബം​ഗളൂരു കമ്പനി, കാരണമിതാണ്

ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. ഉറക്കം ശരിയായിട്ടില്ല എങ്കില്‍ അത് ആകെ ആരോഗ്യത്തിനെ മോശമായി ബാധിക്കും. പതിവായി ഉറക്കം ലഭിക്കാതായാല്‍ അത് ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കാം. നല്ല ഉറക്കം ഹൃദ്രോഗങ്ങള്‍, അമിത വണ്ണം, പ്രമേഹം എന്നിവയെ ചെറുക്കുന്നുവെന്നും...

Read more

സോറിയാസിസ് രോഗം നേരത്തെ തിരിച്ചറിയാം ; ശ്രദ്ധിക്കേണ്ടത്…

സോറിയാസിസ് രോഗം നേരത്തെ തിരിച്ചറിയാം ; ശ്രദ്ധിക്കേണ്ടത്…

പലരും പേടിയോടെ നോക്കികാണുന്ന രോ​ഗമാണ് സോറിയാസിസ്. സോറിയാസിസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല എന്നതാണ് ആദ്യം അറി‍ഞ്ഞിരിക്കേണ്ടത്. ഫലപ്രദമായ ചികിത്സയും ഇന്ന് ലഭ്യമാണ്.  ചർമത്തിന്റെ സ്വാഭാവിക സൗന്ദര്യവും മൃദുത്വവും നഷ്ടപ്പെടാൻ ഇടയാക്കുന്ന സോറിയാസിസ് വളരെ വ്യാപകമായി കാണപ്പെടുന്ന ഒരു രോഗമാണ്....

Read more

രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണം ഇതാണ്

രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണം ഇതാണ്

ദിവസവും രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് നിരവധി രോ​ഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു. ലയിക്കാത്ത നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ഉലുവ സഹായിക്കുന്നു. ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട...

Read more

തിളക്കമാർന്ന ചർമത്തെ ഓർത്ത് ഇനി ടെൻഷനടിക്കേണ്ട, യുവത്വം നിലനിർത്തി മുഖം മിനുങ്ങാന്‍ ‘തക്കാളി’ മാജിക്

തിളക്കമാർന്ന ചർമത്തെ ഓർത്ത് ഇനി ടെൻഷനടിക്കേണ്ട, യുവത്വം നിലനിർത്തി മുഖം മിനുങ്ങാന്‍ ‘തക്കാളി’ മാജിക്

പാചകത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് തക്കാളി. എന്നാൽ പാചകത്തിൽ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും തക്കാളിയെ അങ്ങനെ അങ്ങ് ഒഴിവാക്കാൻ പറ്റില്ല. കാരണം തക്കാളി അത്ര ചില്ലറക്കാരനല്ല. പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്. കരുവാളിപ്പ് അകറ്റാനും, ചർമത്തിലെ എണ്ണമയവും തുറന്ന...

Read more

സ്വകാര്യഭാഗത്തെ കറുപ്പ് ഓർത്ത് ഇനി വിഷമിക്കേണ്ട; മാറ്റാൻ എളുപ്പവഴികൾ

സ്വകാര്യഭാഗത്തെ കറുപ്പ് ഓർത്ത് ഇനി വിഷമിക്കേണ്ട; മാറ്റാൻ എളുപ്പവഴികൾ

സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ സൗന്ദര്യ പ്രശ്നങ്ങളിലൊന്നാണ് സ്വകാര്യഭാഗങ്ങളിലെ ഇരുണ്ടനിറം. വിയർപ്പ്, ഇറുകിയ വസ്ത്രങ്ങൾ, ഹോർമോൺ ഘടകങ്ങൾ എന്നിവയായിരിക്കാം ഇതിന്റെ പ്രധാന കാരണങ്ങൾ. പലപ്പോഴും സ്വകാര്യ ഭാഗത്തുള്ള പ്രശ്നം ആയതു കൊണ്ട് അധികമാരും ആരോഗ്യ വിദഗ്ധനെ ചെന്ന് കാണാനോ നിർദേശങ്ങൾ ചോദിക്കാനോ...

Read more
Page 120 of 228 1 119 120 121 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.