മോണയില്‍ നിന്ന് രക്തം, പെട്ടെന്ന് മുറിവോ ചതവോ പറ്റുന്നത്; കാരണം ഇതാകാം…

ബ്രഷ് ചെയ്യുമ്പോള്‍ അധികം ശക്തി കൊടുക്കുന്നത് നല്ലതല്ല; കാരണം അറിയാം…

നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പല ഘടകങ്ങളും ആവശ്യമായി വരാറുണ്ട്, അല്ലേ? വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെ പലതും. ഇതെല്ലാം തന്നെ അധികവും ഭക്ഷണത്തിലൂടെയാണ് നാം നേടുന്നത്. എന്നാല്‍ ഇത്തരത്തില്‍ നമുക്ക് അവശ്യം വേണ്ട ഘടകങ്ങളില്‍ ഏതിലെങ്കിലും കുറവ് സംഭവിച്ചാല്‍ അത് സമയത്തിന്...

Read more

ബിപിയുള്ളവര്‍ ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലത്; എന്തുകൊണ്ടെന്ന് അറിയാമോ?

ബിപിയുള്ളവര്‍ ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലത്; എന്തുകൊണ്ടെന്ന് അറിയാമോ?

ജീവിതശൈലീരോഗങ്ങള്‍ ബാധിച്ചുകഴിഞ്ഞാല്‍ പിന്നീട് അത് ഭേദപ്പെടുത്തുക പ്രയാസം തന്നെയാണ്. എന്നാല്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ അവയെ നിയന്ത്രിച്ചുമുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. നിയന്ത്രിച്ച് പോകേണ്ടത് അനിവാര്യവുമാണ്. പ്രധാനമായും ഡയറ്റ് അഥവാ ഭക്ഷണമാണ് ഇത്തരത്തില്‍ ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടത്. സമാനമായി ബിപിയുള്ളവരുടെ ഡയറ്റില്‍...

Read more

കരിഞ്ഞ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണി; നിങ്ങളറിയേണ്ടത്…

കരിഞ്ഞ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണി; നിങ്ങളറിയേണ്ടത്…

ഭക്ഷണം തയ്യാറാക്കുമ്പോള്‍ അത് ഏത് വിഭവമായാലും ശരി, സമയത്തിന് ശ്രദ്ധയെത്തിയില്ലെങ്കില്‍ അത് അടി പിടിക്കുകയോ കരിഞ്ഞുപോവുകയോ എല്ലാം ചെയ്യാം. ഇങ്ങനെ സംഭവിച്ചാല്‍ അധികസന്ദര്‍ഭങ്ങളിലും ഭക്ഷണം കൊട്ടിക്കളയാനേ കഴിയൂ. എങ്കിലും ചിലരുണ്ട്, ഭക്ഷണം കരിഞ്ഞുപോയാലും അതില്‍ നിന്ന് പരമാവധി എടുത്ത് കഴിക്കാൻ നോക്കും....

Read more

ഓറഞ്ച് കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങളിതാ…

ഓറഞ്ച് കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങളിതാ…

ധാരാളം അവശ്യ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഒരു ശൈത്യകാല പഴമാണ് ഓറഞ്ച്. ഇതിൽ ജലാംശവും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഈ ശൈത്യകാലത്ത് നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഓറഞ്ച് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഓറഞ്ചിൽ...

Read more

കക്കിരി ഫ്രിഡ്‍ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…

വെള്ളരിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളിതാ…

വേനല്‍ക്കാലത്ത് ഏറ്റവുമധികം ഡിമാൻഡ് വരുന്നൊരു പച്ചക്കറിയാണ് കക്കിരി. 96 ശതമാനവും ഇതില്‍ വെള്ളമാണ് അടങ്ങിയിരിക്കുന്നത് എന്നതിനാലാണ് വേനലില്‍ അധികപേരും കക്കിരി കഴിക്കുന്നത്. വെറുതെ മുറിച്ച് കഴിക്കുകയോ, സലാഡ് ആക്കിയോ ജ്യൂസ് ആക്കിയോ എല്ലാം കക്കിരി കഴിക്കുന്നവരോ ഉണ്ട്. അധികവും ജലാംശമായതിനാല്‍ വേനലില്‍...

Read more

കറിയില്‍ ഉപ്പോ എരിവോ കൂടിയാല്‍ ഉരുളക്കിഴങ്ങ് വച്ച് പരിഹരിക്കുന്നത് എങ്ങനെ?

കറിയില്‍ ഉപ്പോ എരിവോ കൂടിയാല്‍ ഉരുളക്കിഴങ്ങ് വച്ച് പരിഹരിക്കുന്നത് എങ്ങനെ?

പതിവായി പാചകം ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അടുക്കളയില്‍ സംഭവിച്ചേക്കാവുന്ന അബദ്ധങ്ങളെ കുറിച്ചും അവ പരിഹരിക്കേണ്ടുന്ന വിധങ്ങളെ കുറിച്ചും വിവിധ പൊടിക്കൈകളുമെല്ലാം സുപരിചിതമായിരിക്കും. അതുപോലെ തന്നെ പലതരത്തിലുള്ള വിഭവങ്ങളുടെ പാകവും സ്വഭാവവുമെല്ലാം ഇവര്‍ക്ക് അറിവുള്ളതായിരിക്കും. പാചകത്തില്‍ ഒട്ടും പരിചയമില്ലാത്തവര്‍ക്കാണ് ഇക്കാര്യങ്ങളിലെല്ലാം അല്‍പം പ്രശ്നം...

Read more

ഇടയ്ക്കിടെ തലവേദനയും ഉറക്കമില്ലായ്മയും; കാരണം ഇതാണെങ്കില്‍ പരിഹാരമുണ്ട്…

ഇടയ്ക്കിടെ തലവേദനയും ഉറക്കമില്ലായ്മയും; കാരണം ഇതാണെങ്കില്‍ പരിഹാരമുണ്ട്…

നിത്യജീവിതത്തില്‍ നാം പല രീതീയിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാറുണ്ട്. ഇവയില്‍ അത്ര ഗൗരവമില്ലാത്തതും ഉള്ളതുമായ പ്രശ്നങ്ങളുണ്ടാകാം. എല്ലാത്തിനും അതിന് അനുസരിച്ചുള്ള കാരണങ്ങളുമുണ്ടാകാം. എന്തായാലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ സമയബന്ധിതമായി തിരിച്ചറിഞ്ഞ്, അവയുടെ കാരണം കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ ഭാവായില്‍ കൂടുതല്‍ സങ്കീര്‍ണതകളുമുണ്ടാകാം. ശരീരം പലപ്പോഴും നല്‍കുന്ന...

Read more

മുടികൊഴിച്ചിലിന് പിന്നിലെ അഞ്ച് പ്രധാനപ്പെട്ട കാരണങ്ങൾ

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

മുടികൊഴിച്ചിൽ ഇന്നത്തെ കാലത്ത് ആളുകളുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ്. ചെറുപ്രായത്തിൽ തന്നെ മുടി കൊഴിയുന്നത് പലർക്കും അനുഭവപ്പെടാറുണ്ട്. മുടി കൊഴിച്ചിലിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. അമിത മുടികൊഴിച്ചിലുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. നിങ്ങൾ കഴിക്കുന്ന പോഷകാഹാരം മുടിയുടെ സംരക്ഷണത്തിലും ആരോഗ്യകരമായ...

Read more

തൈറോയ്ഡ്; അറിയാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…

തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍…

തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക തുടങ്ങിയവയാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുടെ പ്രധാന ലക്ഷണം. ശരീര ഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും തൈറോയ്ഡിന്‍റെ ലക്ഷണമാകാം. തൈറോയ്‌ഡ്...

Read more

മുഖത്തെ കരുവാളിപ്പ് മാറാൻ വെള്ളരിക്ക ഇങ്ങനെ ഉപയോ​ഗിക്കാം

മുഖത്തെ കരുവാളിപ്പ് മാറാൻ വെള്ളരിക്ക ഇങ്ങനെ ഉപയോ​ഗിക്കാം

വേനൽക്കാലത്ത് ചർമ്മസംരക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. വേനൽക്കാലത്ത് നല്ല ചർമ്മസംരക്ഷണം നിലനിർത്താൻ കഴിയുന്നത്ര പ്രകൃതിദത്ത പരിഹാരങ്ങൾ ഉപയോഗിക്കുന്നത് എല്ലായ്പ്പോഴും പ്രധാനമാണ്. ചർമ്മത്തിന് തിളക്കവും ആരോ​ഗ്യവും നിലനിർത്താൻ സഹായകമാണ് വെള്ളരിക്ക. ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ഫോളിക്...

Read more
Page 122 of 228 1 121 122 123 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.