നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ കൃത്യമായി നടന്നുപോകണമെങ്കില്‍ അതിന് സമയാസമയങ്ങളില്‍ ആവശ്യമായി വരുന്ന വിവിധ ഘടകങ്ങള്‍ കൂടി കിട്ടേണ്ടതുണ്ട്. ഇങ്ങനെ ആവശ്യമായി വരുന്ന ഘടകങ്ങളില്‍ കുറവ് സംഭവിക്കുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കോ അസുഖങ്ങളിലേക്കോ എല്ലാം നമ്മെ നയിക്കുന്നു....
Read moreനിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധ ആരോഗ്യപ്രശ്നങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരാതിപ്പെടാറുള്ളത് വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകളെയും അസുഖങ്ങളെയും കുറിച്ചാണ്. അതില്‍ തന്നെ ഗ്യാസ്, വയര്‍ സ്തംഭനം, മലബന്ധം, വയറിളക്കം, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങളെ കുറിച്ചാണ് മിക്കവരും പരാതിപ്പെടാറ്. ഇത്തരത്തില്‍ ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍...
Read moreഇപ്പോള്‍ കേരളത്തില്‍ പലയിടങ്ങളിലും വേനല്‍മഴ ലഭിക്കുന്നുണ്ട്. എങ്കില്‍പോലും മഴ മാറിനില്‍ക്കുന്ന സമയങ്ങളില്‍ നല്ലരീതിയിലുള്ള ചൂട് തന്നെയാണ് അനുഭവപ്പെടുന്നത്. വേനല്‍മഴയില്ലാത്തയിടങ്ങളില്‍ അതേ ചൂട് തുടര്‍ച്ചയും ആകുന്നു. ഇതിനിടെ ജോലിസംബന്ധമായോ അല്ലാതെയോ എപ്പോഴും പുറത്തിറങ്ങേണ്ടിവരുന്നവരാണെങ്കില്‍ തീര്‍ച്ചയായും ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ഇവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്...
Read moreരക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു....
Read moreമനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും അസ്ഥികളുടെ ആരോഗ്യത്തിനും ആവശ്യമുള്ള പ്രധാന ഹോർമോണുകളും വൃക്കകൾ പുറത്തുവിടുന്നു. രക്തം ഫിൽട്ടർ ചെയ്യുകയും അതിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രാഥമിക പ്രവർത്തനം....
Read moreവണ്ണം കുറയ്ക്കാനായി പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. പട്ടിണി കിടന്നും പ്രഭാത ഭക്ഷണം ഒഴിവാക്കിയും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും...
Read moreഇന്ന് ധാരാളം പേര്‍ പറഞ്ഞുകേള്‍ക്കുന്നൊരു പരാതിയാണ് മുടി നേരത്തെ നരച്ചുപോകുന്ന അവസ്ഥ. മോശം ജീവിതരീതി തന്നെയാണ് ഒരു വലിയ അളവ് വരെ ഇതിന് കാരണമാകുന്നത്. പ്രായമാകുന്നവരില്‍ മുടിയില്‍ നര കാണുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ ചെറുപ്പക്കാരില്‍ നര കയറുന്നത് അവരെ സംബന്ധിച്ച് ആത്മവിശ്വാസക്കുറവുണ്ടാക്കുന്നു...
Read moreപലരെയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് പാദങ്ങള്‍ വിണ്ടു കീറുന്നത്. കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോള്‍, ചര്‍മ്മം വരണ്ട് തൊലിയില്‍ വീണ്ടുകീറലുകള്‍ ഉണ്ടാകുന്നു. ശരിയായ സംരക്ഷണം പാദങ്ങള്‍ക്ക് കൊടുക്കുന്നതുവഴി ഈ പ്രശ്‌നം പൂര്‍ണമായും ഇല്ലാതാക്കാം. കൂടുതല്‍ നേരം നില്‍ക്കുന്നത് ഉപ്പൂറ്റി വിണ്ട് കീറാനുള്ള...
Read moreപ്രായം കൂടുന്നതനുസരിച്ച് തലമുടി നരക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ക്ക് ഇന്ന് വളരെ ചെറുപ്രായത്തിൽ തന്ന തലമുടി നരയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള അകാലനര ചിലരെ എങ്കിലും ഏറെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. ഇതിന് പ്രതിവിധി തേടി വിപണിയിൽ ലഭ്യമായ പല...
Read moreവായ്നാറ്റം ചലരെയെങ്കിലും അലട്ടുന്ന ഒരു പ്രശ്നമാണ്. രാവിലെ ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്‌നാറ്റം മാറുന്നില്ല എന്ന പരാതിയാണ് പലർക്കും. ആത്മവിശ്വാസത്തോടെ പൊതുവിടങ്ങളില്‍ പോകുന്നതില്‍ നിന്ന് വരെ വായ്നാറ്റം പലരെയും പിന്തിരിപ്പിക്കാം. കഴിക്കുന്ന ആഹാരം ശരിയായി ദഹിക്കാത്തതുകൊണ്ടും ദന്തരോഗം, മോണവീക്കം...
Read more