ഈ മൂന്ന് ഭക്ഷണങ്ങൾ തൈറോയ്ഡ് രോഗമുള്ളവർ നിർബന്ധമായും കഴിക്കണം, കാരണം

തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍…

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിലും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ വലിയ പങ്ക് വഹിക്കുന്നു. അതുപോലെ അനാരോ​ഗ്യകരമായ ഭക്ഷണശീലം ശരീരത്തിന് ദോഷം ചെയ്യും. പ്രത്യേകിച്ചും നിങ്ങൾക്ക് പ്രമേഹം, രക്താതിമർദ്ദം, പിസിഒഎസ് തുടങ്ങിയ രോഗങ്ങളുണ്ടെങ്കിൽ. അത് പോലെ തന്നെ, തൈറോയ്ഡ് ഡിസോർഡർ ഉള്ളവരാണെങ്കിലും...

Read more

അമിതവണ്ണമുള്ളവരിൽ വൃക്കരോഗം വരാനുള്ള സാധ്യത കൂടുതൽ ; പഠനം

അമിതവണ്ണം കുറയ്ക്കാന്‍ പുതുവത്സരദിനത്തില്‍ തുടങ്ങാം ഈ ഒമ്പത് ശീലങ്ങള്‍…

വൃക്കരോഗം വികസിപ്പിക്കുന്നതിനുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ് അമിതവണ്ണം. പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, വിട്ടുമാറാത്ത വൃക്കരോഗം (സികെഡി) എന്നിവയ്ക്കുള്ള വലിയ അപകട ഘടകമാണ് അമിതവണ്ണം. ഇന്ത്യയിൽ ഏകദേശം 16 സ്ത്രീകളിൽ ഒരാൾക്കും 25 പുരുഷന്മാരിൽ ഒരാൾക്കും പൊണ്ണത്തടി ഉണ്ടെന്ന് സമീപകാല റിപ്പോർട്ട് പറയുന്നു....

Read more

പാവയ്ക്ക കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

പ്രമേഹത്തെ നിയന്ത്രിക്കാന്‍ പാവയ്ക്ക; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍…

കയ്പ്പയാണെങ്കിലും ധാരാളം പോഷക​ഗുണങ്ങളുള്ള പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ ജീവകം ബി1, ബി2, ബി 3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, നാരുകൾ, ബീറ്റാ കരോട്ടിൻ, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. പാവയ്ക്ക ജ്യൂസിന്റെ ആന്റി മൈക്രോബിയൽ, ആന്റി...

Read more

തക്കാളി കഴിച്ചാൽ ചെറുതല്ല ഗുണങ്ങൾ

തക്കാളി കഴിച്ചാൽ ചെറുതല്ല ഗുണങ്ങൾ

പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് തക്കാളി. തക്കാളിയിൽ പ്രധാന കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കണ്ണിനെ സംരക്ഷിക്കാൻ സഹായിക്കും. തക്കാളിയിൽ കലോറി, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കുറവാണ്. കൂടാതെ, പ്രധാനപ്പെട്ട മൈക്രോ ന്യൂട്രിയന്റുകളാൽ സമ്പുഷ്ടമാണ്. കരോട്ടിനോയിഡ് (ഒരു...

Read more

ഗര്‍ഭപാത്രത്തിലിരിക്കുന്ന കുഞ്ഞിന്‍റെ തലച്ചോറില്‍ ശസ്ത്രക്രിയ; ഇത് ചരിത്രം…

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങി; മൂത്രസഞ്ചിയില്‍ കുത്തി നിന്നത് 5 വര്‍ഷം

അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കെ തന്നെ, അതായത് പ്രസവത്തിന് മുമ്പെ തന്നെ കുഞ്ഞിന് ശസ്ത്രക്രിയ. അമേരിക്കയിലാണ് ചരിത്രപരമായ സംഭവം നടന്നിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. തലച്ചോറിലെ രക്തക്കുഴലുകളെ ബാധിക്കുന്ന അപൂര്‍വമായ രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു ശസ്ത്രക്രിയ നടത്താൻ ഡോക്ടര്‍മാര്‍...

Read more

വെയിലേറ്റ് ചുണ്ട് ഡ്രൈ ആകാതിരിക്കാനും പൊള്ളലേല്‍ക്കാതിരിക്കാനും ചെയ്യേണ്ടത്…

തണുപ്പ് കാലത്ത് ചുണ്ടുകള്‍ വരണ്ട് പൊട്ടാതിരിക്കാന്‍…

നമ്മുടെ ശരീരത്തില്‍ ഏറ്റവും മൃദുലമായ ചര്‍മ്മമുള്ളൊരു ഭാഗമാണ് ചുണ്ട്. അതുകൊണ്ട് തന്നെ ചുണ്ടിന് ഏതെങ്കിലും വിധത്തിലുള്ള പരുക്കേല്‍ക്കുന്നതും അത്രയും എളുപ്പത്തിലും അത്രയും തീവ്രതയിലുമായിരിക്കും. വേനലില്‍ വെയിലേല്‍ക്കുമ്പോള്‍ ചര്‍മ്മത്തില്‍ സൂര്യാതപമല്ലാത്ത രീതിയില്‍ തന്നെ ചെറിയ തോതില്‍ പൊള്ളലേല്‍ക്കാറുണ്ട്. ഇത്തരത്തില്‍ ചുണ്ടിലും പൊള്ളലേല്‍ക്കാനുള്ള സാധ്യതകളുണ്ട്....

Read more

കുട്ടികൾക്ക് മുട്ട നൽകണമെന്ന് പറയുന്നതിന്റെ കാരണങ്ങളിതാ…

കുട്ടികൾക്ക് മുട്ട നൽകണമെന്ന് പറയുന്നതിന്റെ കാരണങ്ങളിതാ…

സമീകൃതാഹാരം എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് മുട്ട. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരു പോലെ കഴിക്കാവുന്ന ഭക്ഷണം കൂടിയാണിത്. പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ധാതുക്കൾ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. കുട്ടികൾക്ക് മുട്ട നൽകുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ പറയുന്നു. കുട്ടിയുടെ ഭാരം...

Read more

മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാന്‍ പരീക്ഷിക്കാം ഈ ഏഴ് പാക്കുകള്‍…

മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാന്‍ പരീക്ഷിക്കാം ഈ ഏഴ് പാക്കുകള്‍…

മുഖക്കുരു മാറിയാലും അതിന്‍റെ പാടുകൾ അവശേഷിക്കുന്നതാണ് പ്രധാന പ്രശ്നം. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും കറുത്തപാട് അധികമായി കാണപ്പെടുന്നത്. മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.. ഒന്ന്... രണ്ട് ടീസ്പൂണ്‍ ഓട്‌സ്, ഒരു ടീസ്പൂണ്‍ തേന്‍...

Read more

വിവാഹദിനത്തിൽ തിളങ്ങേണ്ടേ… സുന്ദരിയാവാൻ ഇതെല്ലാമൊന്ന് പരീക്ഷിച്ച് നോക്കൂ…

വിവാഹദിനത്തിൽ തിളങ്ങേണ്ടേ… സുന്ദരിയാവാൻ ഇതെല്ലാമൊന്ന് പരീക്ഷിച്ച് നോക്കൂ…

ഈ ചൂടത്തൊക്കെ കല്യാണം വന്നാൽ എന്ത് ചെയ്യാനാ...വേനൽ കാലം ഒരു വിവാഹ സീസൺ കൂടിയായി മാറിയതോടെ ചർമ സംരക്ഷണം ഒരു വലിയ പ്രശ്നം തന്നെയാണ്. പക്ഷേ, സ്വന്തം കല്യാണ ദിനത്തിൽ സുന്ദരിയായി തിളങ്ങാൻ പ്രതിവിധികൾ കണ്ടെത്തിയല്ലേ മതിയാവു. ടെൻഷനടിക്കേണ്ട, പോംവഴിയുണ്ട്. വേനൽ...

Read more

ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഗ്രീന്‍ ടീ; അറിയാം ഈ ഏഴ് ഗുണങ്ങള്‍…

ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഗ്രീന്‍ ടീ; അറിയാം ഈ ഏഴ് ഗുണങ്ങള്‍…

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പാനീയമാണ് ഗ്രീന്‍ ടീ. ആന്റി ഓക്‌സിഡന്റുകൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ദിവസവും കുടിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നത് മുതൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ വരെ...

Read more
Page 125 of 228 1 124 125 126 228

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.