ഇപ്പോള്‍ മൊബൈല്‍ ഫോണും ലാപ്ടോപ്പുമെല്ലാമായി സ്ക്രീനിലേക്ക് നാം നോക്കിയിരിക്കുന്ന സമയം ഏറെയാണ്. പലരും ജോലിയുടെ ഭാഗമായിത്തന്നെ മണിക്കൂറുകളോളം സ്ക്രീനിലേക്ക് നോക്കി ചെലവിടുന്നവരാണ്. ഇതിന് ശേഷം വീണ്ടും ഫോണ്‍, ടിവി ഉപയോഗം കൂടിയാകുമ്പോള്‍ തീര്‍ച്ചയായും കണ്ണിന്‍റെ ആരോഗ്യം പ്രശ്നത്തിലാകും. പലര്‍ക്കും അധികസമയം സ്ക്രീനിലേക്ക്...
Read moreമുടികൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?. രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗം, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനമായി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇതിനു പരിഹാരമാണ് മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള ഹെയർ പാക്കുകൾ. മുട്ടയിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ബയോട്ടിൻ, ഫോളേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ,...
Read moreപാഷൻ ഫ്രൂട്ട് ഒരു പോഷകസമൃദ്ധമായ പഴമാണ്. ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ പഴമാണ് പാഷൻ ഫ്രൂട്ട്. ഒരു പാഷൻ ഫ്രൂട്ടിൽ വിറ്റാമിൻ സി 9%, വിറ്റാമിൻ എ 8%, ഇരുമ്പ്, പൊട്ടാസ്യം 2% എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പഴത്തിന്റെ കലോറി നിരക്ക് 2...
Read moreഫൈബർ ശരീരത്തിന് പ്രധാനപ്പെട്ട പോഷകമാണ്. കാരണം ഇത് മലബന്ധം, ഉയർന്ന കൊളസ്ട്രോൾ എന്നീ പ്രശ്നങ്ങൾ കുറയ്ക്കുക, മലവിസർജ്ജനം സുഗമമാക്കുക, ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുക, ടൈപ്പ് -2 പ്രമേഹം നിയന്ത്രിക്കുക തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിന് സഹായിക്കുന്നു. പല ഭക്ഷണങ്ങൾ സ്വാഭാവികമായും...
Read moreനാളെ ലോക ആസ്ത്മ ദിനം. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA) എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ആണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. രോഗത്തെപ്പറ്റിയുള്ള അവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കുക,...
Read moreനിങ്ങളുടെ നെഞ്ചിലോ വയറ്റിലോ എല്ലായ്‌പ്പോഴും നേരിയതോ കഠിനമായതോ ആയ നീറ്റൽ (എരിച്ചിൽ) അനുഭവപ്പെടാറുണ്ടോ?. ഇത് GORD യുടെ ലക്ഷണമായിരിക്കാമെന്ന് വിദഗ്ധർ പറയുന്നു. ആമാശയത്തിലെ ആസിഡ് അന്നനാളത്തെ (നിങ്ങളുടെ വായയെയും വയറിനെയും ബന്ധിപ്പിക്കുന്ന ട്യൂബ്) നശിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഗ്യാസ്ട്രോ-ഓസോഫേഷ്യൽ റിഫ്ലക്സ് രോഗം അല്ലെങ്കിൽ...
Read moreകുട്ടികളുടെ ബുദ്ധിവികാസത്തിന് പോഷകഗുണമുള്ള ഭക്ഷണങ്ങൾ നൽകാനാണ് ശ്രദ്ധിക്കേണ്ടത്. നല്ല ഭക്ഷണങ്ങൾ കുഞ്ഞുങ്ങളുടെ ഓർമ്മ ശക്തി കൂട്ടുന്നതിനും ബുദ്ധിവികാസത്തിന് സഹായിക്കും. മസ്തിഷ്‌കം ശരിയായി പ്രവർത്തിക്കാനും ആരോഗ്യകരമായി നിലനിർക്കാനും പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ3...
Read moreനീണ്ട തലമുടി വേണമെന്നാണാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ താരനും തലമുടി കൊഴിച്ചിലുമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. മുടി പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവ ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് മൂലം ഉണ്ടാകാം. അതിനായി തലമുടിക്കും പോഷകങ്ങൾ ലഭ്യമാകണം. അത്തരത്തില്‍ പോഷകങ്ങള്‍ അടങ്ങിയ...
Read moreഉറക്കമില്ലായ്മ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ഉറക്കമില്ലായ്മ ഉള്ള ആളുകൾക്ക് ശരാശരി ഒമ്പത് വർഷത്തിനിടയിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 69 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. വേൾഡ് കോൺഗ്രസ് ഓഫ് കാർഡിയോളജിയുമായി ചേർന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ വാർഷിക സയന്റിഫിക്...
Read moreവണ്ണവും വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പുമാണ് പലരുടെയും പ്രധാന പ്രശ്നം. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും. ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉറപ്പാക്കുന്നതിനും നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്തേണ്ട ഒന്നാണ്...
Read more