ചർമത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും ക്രീമുകൾ മാത്രം പുരട്ടി മതിയാകില്ല. മറിച്ച് ആരോഗ്യപ്രദമായ ഭക്ഷണവും കൂടി കഴിക്കണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരിയായ പോഷകങ്ങൾ ശരിയായ സമയത്ത് ലഭിക്കേണ്ടത് ചർമത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായ കാര്യമാണ്. ചർമത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം....
Read moreനിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഓട്സ് എന്ന് എല്ലാവര്‍ക്കും അറിയാം. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ഓട്‌സിലെ ആന്‍റി ഓക്‌സിഡന്‍റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖത്തെ ചുളിവുകൾ, ഇരുണ്ട നിറം എന്നിവ മാറാൻ സഹായിക്കും. ചർമ്മത്തിന്റെ ആരോഗ്യ...
Read moreനിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ പോലെ തന്നെ പപ്പായയുടെ കുരുവും ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രോട്ടീനുകളുടെ കലവറയാണ് പപ്പായയുടെ കുരു....
Read moreഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ എന്നത്. പ്രാതലിന് ആരോഗ്യകരമായ ഭക്ഷണങ്ങൾ തന്നെ ഉൾപ്പെടുത്തേണ്ടതുണ്ട്. ദിവസം മുഴുവനും നമ്മെ ഊർജസ്വലതയോടെ കാത്ത് സൂക്ഷിക്കുന്നതിന് പ്രാതൽ പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രോട്ടീനും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ തന്നെ പ്രാതലിൽ...
Read moreനിരവധി ഔഷധ ഗുണമുളള ഒന്നാണ് ഗ്രാമ്പൂ. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇവ ചുമ, ജലദോഷം തുടങ്ങിയവയെ തടയാനും സഹായിക്കും. ഭക്ഷണശേഷം ഒരു ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത്...
Read moreശരീരത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഉറക്കം പ്രധാനമാണ്. പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. സ്ട്രെസും ഉത്കണ്ഠയും വിഷാദവുമൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ഉറക്കക്കുറവിന്‍റെ കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ചില ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ്...
Read moreസ്ത്രീകളെ സംബന്ധിച്ചടത്തോളം അവരുടെ ജീവിതത്തിൽ പല ഘട്ടങ്ങളിലൂടെ അവർ കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ പോഷകങ്ങൾ എല്ലാ ഘട്ടത്തിലും ശരീരത്തിന് നൽകേണ്ടത് വളരെ പ്രധാനമാണ്. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ഹോർമോണുകളെ സന്തുലിതമാക്കുകയും പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ...
Read moreകഞ്ഞി വെള്ളം വീട്ടിലുണ്ടെങ്കിലും നമ്മളിൽ പലരും കുടിക്കാൻ മടികാണിക്കാറുണ്ട്. ഊർജം ലഭിക്കുന്നതിന് കഞ്ഞി വെള്ളം മികച്ചൊരു പാനീയമാണെന്ന് നമ്മുക്കറിയാം. കഞ്ഞി വെളളം ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടത് ഏറെ നല്ലതാണ്. അരി തിളപ്പിക്കുമ്പോൾ പാത്രത്തിൽ അവശേഷിക്കുന്ന വെളുത്ത അന്നജമാണ് അരി വെള്ളം. അതിൽ...
Read moreമനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം അവതാളത്തിലാകാം. ക്യാന്‍സര്‍ പോലും വൃക്കയെ ബാധിക്കാം. കിഡ്നി ക്യാൻസർ സാധാരണയായി വൃക്കയ്ക്കുള്ളിലെ ട്യൂമർ ആയാണ് തുടങ്ങുന്നത്. ശേഷം രക്തം ഫിൽട്ടർ ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ അവ...
Read moreകരളിനെ ബാധിക്കുന്ന ഒരു ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം മൂലം രോഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള...
Read moreCopyright © 2021