പല കാരണങ്ങൾ കൊണ്ടാണ് ശരീരഭാരം കൂടുന്നത്. അമിതവണ്ണം വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പലരും വണ്ണം കുറയ്ക്കാനായി ഡയറ്റും വ്യായാമവും ചെയ്യാറുണ്ട്. എന്നാൽ ഇവയൊന്നും ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചേരുവകയെ കുറിച്ചാണ് ഇനി പറയുന്നത്....
Read moreആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് വരെ കാരണമാകാം. പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍...
Read moreവണ്ണം ഒന്ന് കുറച്ചാല്‍ മാതിയെന്ന് ചിന്തിച്ച് കഠിനമായ വ്യായാമവും ഡയറ്റിങ്ങും ചെയ്യുന്നവരുണ്ട്. ശരിയായ ഭക്ഷണരീതിയിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. വേനല്‍ക്കാലത്ത് ഭക്ഷണക്രമത്തിൽ പ്രത്യേക മാറ്റങ്ങൾ വരുത്തുന്നതിലൂടെ ശരീരത്തിലെ താപനില കൂടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് വണ്ണം കുറയ്ക്കുമ്പോള്‍, ശ്രദ്ധിക്കേണ്ട...
Read moreവയറിന്‍റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യത്തിന് ഏറെ അപകടകരമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ...
Read moreചര്‍മ്മത്തിലെ ഞരമ്പുകൾ വീർത്ത്, തടിച്ച് കാണപ്പെടുന്ന ഒരു അവസ്‌ഥ ആണ് 'വെരിക്കോസ് വെയിൻ' എന്ന് പറയുന്നത്. ശരീരത്തിന്‍റെ ഏത് ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലാണ് ഏറ്റവുമധികം സാധ്യത. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന രോഗമാണിത്. വെരിക്കോസ് വെയിന്‍ മൂലം കാലുകളില്‍ അസ്വസ്ഥത, വേദന,...
Read moreനിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയ്ക്കെല്ലാം അതിന്‍റേതായ കാരണങ്ങളും സ്രോതസും കാണും. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ കാണുന്ന ആരോഗ്യപ്രശ്നങ്ങളെ നിസാരമാക്കി തള്ളിക്കളയാതെ അവ സമയബന്ധിതമായി പരിശോധിക്കുകയാണ് വേണ്ടത്. നമുക്കറിയാം, നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പല ഘടകങ്ങളും ആവശ്യമായി വരാറുണ്ട്....
Read moreനാം എന്ത് തരം ഭക്ഷണങ്ങളാണോ പതിവായി കഴിക്കുന്നത്, എന്താണോ അവയുടെ സമയക്രമം- എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെ വളരെ വലിയ രീതിയിലാണ് സ്വാധീനിക്കുക. അതുകൊണ്ട് തന്നെ ഭക്ഷണകാര്യങ്ങള്‍ നിസാരമായി കാണുകയേ അരുത്. ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങളേകും....
Read moreആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നവയാണ് നട്‌സ്. അതില്‍ തന്നെ, പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്....
Read moreശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രോട്ടീൻ പ്രധാനമാണ്. മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും പ്രതിരോധശേഷി കൂട്ടാനും എല്ലുകള്‍ക്കും മസിലുകള്‍ക്കും ശക്തി നല്‍കാനും ശരീരത്തിന് ഊര്‍ജം നല്‍കാനും സഹായിക്കും. അത്തരത്തില്‍ പ്രോട്ടീനിന്‍റെ കലവറയായി കാണുന്ന ഒന്നാണ് മുട്ട. ഒരു...
Read moreപല്ലിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പരാതിപ്പെടുന്നൊരു പ്രശ്നമാണ് പല്ല് പുളിപ്പ്. അധികവും മധുരമുള്ളതോ തണുപ്പുള്ളതോ ആയ ഭക്ഷണപാനീയങ്ങള്‍ കഴിക്കുമ്പോഴാണ് പല്ല് പുളിപ്പ് കാര്യമായ രീതിയില്‍ അനുഭവപ്പെടുക. നല്ലതുപോലെ ചൂടുള്ള ഭക്ഷണപാനീയങ്ങളും പല്ല് പുളിപ്പിന് കാരണമായി വരാറുണ്ട്. പല്ല് പുളിപ്പ് തീര്‍ച്ചയായും ഏറെ...
Read more