മലയാളികൾക്ക് പഞ്ചസാര ഏറെ പ്രിയപ്പെട്ടതാണ്. രാവിലെ ചായ മുതൽ തുടങ്ങുന്നതാണ് പഞ്ചസാരയോടുളള പ്രിയം. പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. പഞ്ചസാര അമിതമായി കഴിച്ചാൽ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപെടുക. മധുരപലഹാരമായി ഉപയോഗിക്കുന്ന ഒരു തരം കാർബോഹൈഡ്രേറ്റാണ് പഞ്ചസാര....
Read moreഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെ ജീവൻ അപകടത്തിലാക്കുന്ന പല ആരോഗ്യപ്രശ്നങ്ങളിലേക്കും കൊളസ്ട്രോൾ കാരണമാകുന്നു. ചെറിയ തോതിലൊക്കെ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണെങ്കിലും ഇവയുടെ തോത് പരിധി വിട്ടുയരുന്നത് നല്ലതല്ല. മെഴുക് പദാർത്ഥം പോലുള്ള കൊളസ്ട്രോൾ രക്തക്കുഴലുകൾക്കുള്ളിൽ പ്ലാക്കുകൾ എന്നറിയപ്പെടുന്ന നിക്ഷേപങ്ങളുടെ ശേഖരണത്തിന് കാരണമാകുന്നു. ഹൃദയത്തിലേക്ക്...
Read moreമുഖക്കുരു മാറിയാലും അതിന്‍റെ പാടുകൾ അവശേഷിക്കുന്നതാണ് പ്രധാന പ്രശ്നം. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും കറുത്തപാട് അധികമായി കാണപ്പെടുന്നത്. മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... ഒന്ന്... രണ്ട് ടീസ്പൂണ്‍ ഓട്‌സ്, ഒരു ടീസ്പൂണ്‍ തേന്‍...
Read moreഫ്രൂട്ട് സാലഡ് വിവിധതരം പഴങ്ങൾ അടങ്ങുന്ന ഒരു വിഭവമാണ്. ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ് പഴങ്ങൾ. പഴങ്ങൾ വെറുതെ കഴിക്കാൻ മടിയാണെങ്കിൽ ഫ്രൂട്ട് സാലഡ് ആയി കഴിക്കുന്നത് നല്ലതാണ്. ഏറെ ഹെൽത്തിയും രുചികരവുമായ ഫ്രൂട്ട് സാലഡ് ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്....
Read moreകോഫി കുടിക്കാന്‍ മാത്രമല്ല,തലമുടി സംരക്ഷണത്തിനും നല്ലതാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും കോഫി സഹായിക്കും. തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള ഹെയർ പാക്കുകൾ പരീക്ഷിക്കാം. തലയോട്ടിയിൽ കോഫി പ്രയോക്കുന്നത് വഴി രക്തചംക്രമണം വർധിക്കുകയും...
Read moreനന്നായി ഉറങ്ങിയിട്ടും കണ്ണുകള്‍ക്കു തളർച്ച തോന്നുന്നുണ്ടോ? ദിവസവും 8 - 9 മണിക്കൂര്‍ ഉറങ്ങി ഉണര്‍ന്നാലും ക്ഷീണമാണോ? കണ്ണിനു ചുറ്റും കറുപ്പും ചുളിവുകളും ഉണ്ടാകുന്നത് കൂടുതല്‍ സ്‌ട്രെസ് ഉണ്ടാകുമ്പോാണ്. ഉറക്കം കുറഞ്ഞാലും ഇത് സംഭവിക്കാം. എന്നാല്‍ നല്ല ഉറക്കം ലഭിച്ചിട്ടും കണ്ണുകള്‍ക്ക്...
Read moreനാവിന് ഇഷ്ടപ്പെട്ട ഭക്ഷണവിഭവങ്ങള്‍ അവ ആരോഗ്യത്തിന് നല്ലതാണോ എന്നൊന്നും നോക്കാതെ കഴിക്കുന്നതാണ് നമ്മില്‍ പലരുടെയും ശീലം. എന്നാല്‍ ആഹാരത്തിന്‍റെ രുചിയല്ല ഗുണമാണ് പ്രധാനം. അവശ്യപോഷണങ്ങളായ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഉള്‍പ്പെടുന്നതാകണം നമ്മുടെ ഭക്ഷണം. ആരോഗ്യകരമായ ഭക്ഷണത്തെ കുറിച്ച് ആയുര്‍വേദത്തില്‍ പലകാര്യങ്ങളും...
Read moreഒരു നല്ല ദിവസത്തിന്‍റെ ആരംഭം പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണത്തിലൂടെയാകണം. വെറും പോഷണങ്ങള്‍ മാത്രമല്ല ആ ദിവസത്തിന് ആവശ്യമായ ഊര്‍ജവും പ്രഭാതഭക്ഷണം നല്‍കുന്നു. ചയാപചയ പ്രക്രിയ സുഗമമാക്കാനും പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കേണ്ടതാണ്. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീരത്തിനും ബുദ്ധിക്കും ഒരേ പോലെ ഹാനികരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...
Read moreന്യൂയോര്‍ക്ക്: മുടി നരയ്ക്കുന്നത് പ്രായമേറുന്നതിന്റെ ലക്ഷണമാണെന്ന ചിന്ത സൂക്ഷിക്കുന്ന പലരും ഇന്നും നമുക്കിടയിലുണ്ട്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത് അനുസരിച്ച് പിഗ്മെന്റ് ഉണ്ടാക്കുന്ന കോശങ്ങളുമായി നരയ്ക്ക് വളരെയധികം ബന്ധമുണ്ട്. മുടിയ്ക്ക് പ്രായമാകുമ്പോൾ സ്റ്റെം സെല്ലുകൾ കുടുങ്ങിപ്പോകുകയും മുടിയുടെ നിറം നിലനിർത്താനുള്ള...
Read moreആയുർവേദത്തിൽ ഒന്നിലധികം ഗുണങ്ങളുള്ള ഒരു പ്രധാന സസ്യമാണ് തുളസി. വിവിധ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ് തുളസി വെള്ളം. പനിയ്ക്കും ജലദോഷത്തിനുമെല്ലാം തന്നെ പണ്ടു കാലം മുതൽ തന്നെ ഉപയോഗിച്ചു വരുന്ന ഒന്നാണ് തുളസി. രാവിലെ വെറും വയറ്റിൽ തുളസിയില ഇട്ട്...
Read more