ഉറക്കം മനുഷ്യന് ഏറെ അനുവാര്യമായ കാര്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക്...
Read moreശ്വാസകോശത്തിന്‍റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം ചിലപ്പോഴൊക്കെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് നല്ലൊരു വിഭാഗം ശ്വാസകോശസംബന്ധമായ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവുമാണ് ഇതിന് വില്ലനായി വരുന്നത്. പുകവലി ഒഴിവാക്കുകയും...
Read moreദിനംപ്രതി കൂടി വരുന്ന വണ്ണം ആണ് പലരുടെയും പ്രധാന പ്രശ്നം. വണ്ണം കുറയ്ക്കാന്‍ ഒന്നല്ല, ഒരായിരം വഴികള്‍ പരീക്ഷിച്ചു എന്നാണ് പലരും പറയുന്നത്. വണ്ണം കുറയ്ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും കാര്യമാക്കേണ്ടതുണ്ട്. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ...
Read moreപാവയ്ക്ക അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ കാരണം കയ്പ്പ് തന്നെ. എന്നാൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പാവയ്ക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പോളിപെപ്റ്റൈഡ്-പി എന്ന ഇൻസുലിൻ പോലുള്ള സംയുക്തങ്ങൾ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ...
Read moreശരീരത്തിലെ എല്ലാ കോശങ്ങളിലും അടങ്ങിയിരിക്കുന്ന മഞ്ഞ-വെളുത്ത മെഴുക് പോലെയുള്ള കൊഴുപ്പാണ് കൊളസ്ട്രോൾ. കോശങ്ങളും അവയവങ്ങളും ശരിയായി പ്രവർത്തിക്കുന്നത് അത്യന്താപേക്ഷിതമാണ്. കൂടാതെ ഹോർമോൺ, വൈറ്റമിൻ, ദഹന ദ്രാവകം എന്നിവയുടെ ഉത്പാദനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ആശങ്കാജനകമായ...
Read moreപഴങ്ങൾ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതാണ്. അതിനാൽ ഇത് ഒരു മികച്ച ലഘുഭക്ഷണം കൂടിയാണ്. എന്നാൽ ചില പഴങ്ങളിൽ പഞ്ചസാര കൂടുതലായിരിക്കും. എന്നാൽ, പേരയ്ക്ക ആ വിഭാഗത്തിൽ പെടുന്നില്ല. എന്നിരുന്നാലും, പലരും പേരയ്ക്ക ഒഴിവാക്കാറുണ്ട്. ആരും അതൊരു ആരോഗ്യകരമായ ഫ്രൂട്ട് ഓപ്ഷനായി കണക്കാക്കുന്നില്ല....
Read moreസ്ട്രോക്ക് അഥവാ പക്ഷാഘാതത്തെ കുറിച്ച് നിങ്ങളില്‍ അധികപേരും കേട്ടിരിക്കും. എന്നാല്‍ ഗുരുതരമായ അവസ്ഥയാണെന്നതിന് പുറമെ ഇതെക്കുറിച്ച് യാതൊരു അറിവുമില്ലാത്തവരും ഏറെയാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായോ അല്ലാതെയോ നിലയ്ക്കുകയോ തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് കേടുപാട് സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് സ്ട്രോക്ക് സംഭവിക്കുന്നത്. ചിലര്‍ അത്ഭുതകരമായി...
Read moreആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ഏവരും പറയാറുണ്ടല്ലോ. മിക്കവരും ഈ അഭിപ്രായത്തോട് യോജിക്കാറമുണ്ട്. ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ കാര്യമായ ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ നേരിട്ടവരാണ് കാര്യമായും ആരോഗ്യത്തിന്‍റെ പ്രാധാന്യം അതിന്‍റെ ആഴമനുസരിച്ച് അംഗീകരിക്കുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം, നമ്മുടെ മറ്റ് ജീവിതരീതികള്‍, ആരോഗ്യാവസ്ഥകള്‍, പ്രായ...
Read moreപ്രമേഹം നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ കേവലം ജീവിശൈലീരോഗമെന്ന് പ്രമേഹത്തെ നിസാരവത്കരിക്കാൻ സാധിക്കില്ല. കാരണം പ്രമേഹം അത്രയും ഗുരുതരമായ അവസ്ഥകളിലേക്ക് ക്രമേണ രോഗിയെ നയിക്കാം. പ്രമേഹമുള്ളവരില്‍ അനുബന്ധമായ പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം വരാവുന്നതാണ്. പല അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പ്രമേഹം ബാധിക്കാം. ഇത്തരത്തില്‍...
Read moreഇന്നു മുതൽ അഞ്ച് ദിവസം രാജ്യത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുമെന്നാണ് മുന്നറിയിപ്പ്. ഏപ്രിൽ മുതൽ ജൂൺ വരെ താപനില ഉയരുമെന്ന് നേരത്തെ...
Read more