വയറിന്‍റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യത്തിന് ഏറെ അപകടകരമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ്...
Read moreഎല്ലാ അടുക്കളകളിലും വളരെ സുലഭമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി...
Read moreവേനല്‍ക്കാലത്ത് ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വേനല്‍കാലത്ത് ഒട്ടുമിക്കയാൾക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിർജ്ജലീകരണം. നിർജ്ജലീകരണം ശരീരത്തിന്‍റെ മാത്രമല്ല, ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കുക. അതുപോലെ തന്നെ, ഈ സമയത്ത് ശരീരം തണുപ്പിക്കാൻ...
Read moreഇന്നത്തെ കാലത്തെ കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വളരെ കൂടുതലാണ്. സ്‌കൂളില്‍ നിന്ന് വരുന്ന കുട്ടികൾ ആദ്യം ഓടിയെത്തുന്നത് മൊബൈൽ ഫോണിന്റെ അരികിലേക്കാണ്. കൊവിഡ് മഹാമാരിക്ക് ശേഷം പഠനസാമഗ്രികള്‍ ഓണ്‍ലൈനിലൂടെ നല്‍കാന്‍ തുടങ്ങിയതോടെ പഠനത്തിനും കുട്ടികള്‍ മൊബൈല്‍ ഫോണിനെ ആശ്രയിക്കാന്‍ തുടങ്ങി.ലോക്ഡൗൺ കാലത്ത്...
Read moreഒരു ജീവിതശൈഷി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. കൃത്യമായി ചികിത്സിച്ച്, രക്തത്തില്‍ ഗ്ലൂക്കോസിന്റെ...
Read moreസൗന്ദര്യ സംരക്ഷണത്തിന് ഏതു മാർഗ്ഗവും സ്വീകരിക്കാൻ മടിയില്ലാത്തവരാണ് ഭൂരിഭാഗം ആളുകളും. ആര്‍ത്തവ രക്തവും മറ്റും ഫേഷ്യലായി ഉപയോഗിക്കുന്നരെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഇത് കുറച്ച് കൂടി വ്യത്യസ്തമാണ്. പക്ഷി കാഷ്ഠത്തില്‍ നിന്ന് ഫേഷ്യല്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചാണ്. ഇങ്ങനെ നിര്‍മ്മിക്കുന്ന...
Read moreഭക്ഷണം പാകം ചെയ്യുന്നതിന് ഇന്ന് പലവിധത്തിലുള്ള രീതികളും സൗകര്യങ്ങളുമുണ്ട്. മുമ്പ് വിറകടുപ്പില്‍ വച്ച് വേവിക്കുന്ന രീതി മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് നമുക്കറിയാം. പിന്നീട് മണ്ണെണ്ണ സ്റ്റൗവും ഗ്യാസ് അടുപ്പുമെത്തി. അതിന് ശേഷം ഇൻഡക്ഷൻ കുക്കറും. പിന്നീടിങ്ങോട്ട് ഓവൻ, ഫ്രയര്‍ തുടങ്ങി പലവിധത്തിലുള്ള പാചകരീതികളും വ്യാപകമായിത്തുടങ്ങി....
Read moreമിക്കവരും രാവിലെ ഉറക്കമെഴുന്നേല്‍ക്കുന്നത് തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കഴിച്ചുകൊണ്ടായിരിക്കും. ഇതിന് പുറമെ ദിവസത്തില്‍ പലപ്പോഴായി നാം കാപ്പിയും ചായയുമെല്ലാം കഴിക്കാറുണ്ട്. പ്രത്യേകിച്ച് ഉറക്കച്ചടവ് മാറ്റാനോ അലസതയില്‍ നിന്ന് രക്ഷപ്പെട്ട് നന്നായി ജോലി ചെയ്യാനോ, ഉന്മേഷം തോന്നിപ്പിക്കാനോ എല്ലാമാണ്...
Read moreചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തീര്‍ച്ചയായും പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്നതിന് കാരണമാകാറുണ്ട്. പ്രായം കൂടുന്നതിന് അനുസരിച്ച് തന്നെയാണ് സാധാരണനിലയില്‍ മുഖത്തും മറ്റും ചുളിവുകള്‍ വീഴുന്നതും. എന്നാല്‍ ചിലരില്‍ യൗവനത്തിന്‍റെ നല്ല സമയത്ത് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കാണാം. പ്രാധാനമായും ജീവിതശൈലികളിലെ മോശം പ്രവണതകള്‍ ആണ്...
Read moreനിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ. കറ്റാർവാഴ ജെൽ ദിവസവും മുഖത്ത് പുരട്ടിയാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ് ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ. ചര്‍മ്മത്തിനു പുറത്തെ ചൊറിച്ചിലിനും സൂര്യതാപത്തിനുമെല്ലാം കറ്റാര്‍വാഴ മരുന്നാണ്. ചർമ്മത്തിന്‍റെ വരൾച്ച,...
Read more