ബീറ്റ്റൂട്ട് നാരുകൾ കൂടുതലുള്ളതിനാൽ കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ദഹനവ്യവസ്ഥയിൽ ധാരാളം ആരോഗ്യകരമായ ബാക്ടീരിയകൾ ഉള്ളത് രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, എന്നാൽ...
Read moreനല്ല അല്ലെങ്കിൽ എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് ലയിക്കുന്ന ഫൈബർ വളരെ പ്രധാനമാണ്. പയർവർഗ്ഗങ്ങളിലും ബീൻസിലും ബി വിറ്റാമിനുകളും ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ലയിക്കുന്ന നാരുകളും അടങ്ങിയിട്ടുണ്ട്. സാൽമൺ മത്സ്യം രുചികരം മാത്രമല്ല, ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇതിൽ ഒമേഗ-3 ഫാറ്റി...
Read moreപതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വിവിധ രീതികളില്‍ ഗുണകരമാണ്. ശാരീരികാരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും പതിവായ വ്യായാമം ഏറെ ഗുണം ചെയ്യും. തിരക്ക് പിടിച്ച ജീവിതാന്തരീക്ഷത്തില്‍ മാനസിക സമ്മര്‍ദ്ദങ്ങളും നിരാശയുമെല്ലാം മിക്കവരിലും കാണാം. ഇത്തരം പ്രശ്നങ്ങളെല്ലാം ക്രമേണ ഹൃദയാരോഗ്യം അടക്കം പല അവയവങ്ങളുടെ...
Read moreകൊവിഡ് 19ന് ശേഷം ആളുകളില്‍ ജലദോഷം, തൊണ്ടവേദന, ചുമ പോലുള്ള പ്രശ്നങ്ങളെല്ലാം കൂടിയതായി പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ വിവിധ തരം വൈറസുകളുടെ ആക്രമണം കൂടിവരികയും ചെയ്തതായി നമുക്ക് കാണാം. ജലദോഷവും തൊണ്ടവേദനയും കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നും നീര്‍ക്കെട്ടിനെ തുടര്‍ന്നും...
Read moreരക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നതാണ് പ്രമേഹം എന്ന രോഗാവസ്ഥ. ഇൻസുലിൻ ഉൽപാദനത്തിന്റെ അഭാവം മൂലം ശരീരത്തിൽ ഉയർന്ന അളവിലുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ സാന്നിധ്യത്തിലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. എന്നാൽ ഈ അവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ നിയന്ത്രിക്കാനും അളവ് നിയന്ത്രണത്തിലാക്കാനും നിരവധി മാർഗങ്ങളുണ്ട്....
Read moreവെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തണ്ണിമത്തനിലെ ലൈക്കോപീൻ, കുക്കുർബിറ്റാസിൻ ഇ തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകൾ കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിച്ചേക്കാം. ലൈക്കോപീൻ തണ്ണിമത്തന് ചുവന്ന...
Read moreകാപ്പി ഇഷ്ടപ്പെടുന്ന ഒട്ടുമിക്കവർക്കും ഏറ്റവും പ്രിയപ്പെട്ട പാനീയമാണ് കട്ടൻ കാപ്പി. വൈകുന്നേരങ്ങളിൽ കട്ടൻ കാപ്പിയും കൂടെ ചൂടുള്ള സ്നാക്ക്സും കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ലെന്ന് തന്നെ പറയാം. ഉന്മേഷദായകവും രുചികരവുമാണ് എന്നതിനപ്പുറം ഇത് ആരോഗ്യത്തിനും ഗുണം ചെയ്യുന്നതാണ്. കുറഞ്ഞ കലോറിയും ഉയർന്ന...
Read moreദിവസവും മുടി കൊഴിയുന്നത് തികച്ചും സാധാരണമാണ്. കാലാവസ്ഥ മുതൽ സ്ട്രെസ്, ഹോർമോൺ വ്യതിയാനം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മുടി കൊഴിയുന്നത്. ഓരോ ദിവസവും തലയിൽ നിന്ന് 50-100 മുടി കൊഴിയുന്നത് എല്ലാവർക്കും സാധാരണമാണ്. എന്നാൽ എണ്ണം കൂടുതലാണെങ്കിൽ വലിയ പ്രശ്നമാണെന്ന്...
Read moreഡിമെൻഷ്യ (dementia) ഒരു രോഗമല്ല, അതൊരു അവസ്ഥയാണ്. ലോകത്ത് മറവി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്. ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ ഒരു...
Read moreപ്രമേഹം പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മരുന്നുകളെ മാത്രം ആശ്രയിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അവയിൽ പലതും ഇതിനകം നമ്മുടെ അടുക്കളകളിൽ തന്നെയുള്ളതാണ്. അടുക്കളയിലെ ചില ചേരുവകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവും...
Read more