മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ഒട്ടേറെ ജീവിതശൈലീ രോഗങ്ങളെ വിളിച്ചു വരുത്തുന്നത്. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണവും അത് തന്നെയാണ്. കൊളസ്ട്രോള്‍ കൂടുമ്പോള്‍ എപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ...
Read moreരക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക്...
Read moreകുട്ടികളുടെ ആരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. ഇന്ന് വളരെ കൂടുതലായി...
Read moreനാം എന്താണോ കഴിക്കുന്നത്, വലിയൊരു പരിധി വരെ അവ തന്നെയാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുക. ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഓരോ ഘടകങ്ങളും നാം സംഭരിക്കുന്നത് പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ്. ഇവയില്‍ കുറവ് വരുന്നത് സ്വാഭാവികമായും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.ഇത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യം...
Read moreമിക്ക വീടുകളിലും പതിവായി വാങ്ങിക്കുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. ഒരുപാട് ആരോഗ്യഗുണങ്ങളുള്ളതിനാലും പെട്ടെന്ന് വിശപ്പ് ശമിപ്പിക്കുമെന്നതിനാലുമാണ് ഏവരും നേന്ത്രപ്പഴം വാങ്ങിക്കുന്നത്.എന്നാല്‍ നേന്ത്രപ്പഴം വാങ്ങിസൂക്ഷിക്കുമ്പോള്‍ അധികപേര്‍ക്കും സംഭവിക്കുന്നൊരു അബദ്ധമാണ്- ഇത് സമയം കഴിഞ്ഞ് ചീത്തയായിപ്പോയി- പിന്നീട് അങ്ങനെ തന്നെ കളയേണ്ടിവരുന്നത്. മിക്കവര്‍ക്കും നേന്ത്രപ്പഴത്തിന്‍റെ തൊലിയില്‍...
Read moreപാലിൽ മായം ചേർക്കുന്നത് കണ്ടെത്താൻ പോക്കറ്റ് ഫ്രണ്ട്‌ലി ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐഐടിയിലെ ഗവേഷകർ. 30 സെക്കൻഡിനുള്ളിൽ പാലിലെ മായം കണ്ടെത്തുന്ന ത്രിമാന പേപ്പർ അധിഷ്ഠിത പോർട്ടബിൾ ഉപകരണമാണ് ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. യൂറിയ, ഡിറ്റർജന്റുകൾ, സോപ്പ്, അന്നജം, ഹൈഡ്രജൻ പെറോക്സൈഡ്, സോഡിയം-ഹൈഡ്രജൻ-കാർബണേറ്റ് തുടങ്ങിയ മായം...
Read moreശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ പോഷകമാണ് ഇരുമ്പ് . രക്തം (blood) ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ഇരുമ്പിന്റെ കുറവ് വിളർച്ച എന്ന അവസ്ഥയിലേയ്ക്ക് നയിക്കുന്നു. ശരിയായ അളവിൽ ഇരുമ്പ് ശരീരത്തിൽ എത്തിയില്ലെങ്കിൽ അത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ...
Read moreകുട്ടികൾക്ക് നെയ്യ് നൽകുന്നതിൽ പ്രശ്നമുണ്ടോ എന്നതിനെ സംബന്ധിച്ച് രക്ഷിതാക്കൾക്ക് സംശയം ഉണ്ടാകാം. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെയ്യ്. കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് കൊടുത്താലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. രോഗപ്രതിരോധ ശേഷി കുട്ടികൾക്ക് പൊതുവേ കുറവാണ്. ഇതിനുള്ള നല്ലൊരു വഴിയാണ്...
Read moreഅമിതവണ്ണം ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ്. അമിതവണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. ഭക്ഷണക്രമീകരണം നടത്തിയിട്ടും കൃത്യമായി വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ല എന്നു പറയുന്നവരുമുണ്ട്. വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ എന്നതിനെ സംബന്ധിച്ച് വിശദീകരിക്കുകയാണ് ബെംഗളൂരു സഹകർനഗറിലെ ക്ലൗഡ്നൈൻ...
Read moreപലരും ചിയ സീഡിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അധികം ആർക്കും അറിയില്ല.ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ ചിയ സീഡ്. ഇത് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്താണോ എന്ന സംശയം പലർക്കുമുണ്ട്. എന്നാൽ, ഇത് അതല്ല. ചെറിയ രൂപസാദൃശ്യമുണ്ടെങ്കിലും രണ്ടു രണ്ടാണ്. ചിയ...
Read more