മാതളനാരങ്ങ ജ്യൂസ് സാധാരണയായി ഉയർന്ന പഞ്ചസാരയും ഉയർന്ന വൈറ്റമിൻ പാനീയവുമാണ്. മാതളനാരങ്ങ ജ്യൂസിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര എല്ലാ വിറ്റാമിനുകളും ധാതുക്കളും സംയോജിപ്പിച്ചിരിക്കുന്നതിനാൽ, ഇത് ശരീരത്തിൽ എളുപ്പത്തിൽ വിഘടിക്കുകയും വളരെ എളുപ്പത്തിൽ ദഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും...
Read moreപുരുഷൻമാരിൽ മാത്രമല്ല സ്ത്രീകളിലും ഹൃദയ സംബന്ധമായ രോഗങ്ങൾ കൂടിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ സ്ത്രീകളിലെ മരണത്തിന്റെ പ്രധാന കാരണം ഹൃദ്രോഗമാണ്. പലപ്പോഴും സ്ത്രീകൾക്ക് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നത് കുറവായിരിക്കും. പലപ്പോഴും വളരെ വെെകിയാകും ലക്ഷണങ്ങൾ പ്രകടിപ്പിക്കുക. ചില സമയങ്ങളിൽ ഹൃദയാഘാതത്തിന് ഏതാനും ആഴ്ചകൾക്ക്...
Read moreസവാള കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങളിൽ ഒന്ന് കൊളസ്ട്രോൾ കുറയ്ക്കുന്നു എന്നതാണ്. സവാളയുടെ ഉപഭോഗവും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിവിധ പഠനങ്ങൾ നടന്നിട്ടുണ്ട്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇടുങ്ങിയ ധമനികളിൽ രക്തത്തിനും ഓക്സിജനും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയില്ല....
Read moreആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസം നിറഞ്ഞതാണ്. ആർത്തവസമയത്ത് അടിവയറ്റിൽ അസ്വസ്ഥതയും ചെറിയ വേദനയും അനുഭവിച്ചിട്ടില്ലാത്തവർ വിരളമാണ്. ചിലരിൽ അടിവയറ്റിനും നടുവിനും വേദന, ഇതോടൊപ്പം തുടയുടെ ഉൾഭാഗത്തു വേദന, ഛർദ്ദി, തലവേദന, തലചുറ്റി വീഴുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ആർത്തവം തുടങ്ങുന്നതിന്...
Read moreഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അൽപം തെെര് കഴിക്കുന്നവരാണ് നമ്മളിൽ പലരും. തെെരിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തൈരിൽ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താനും സഹായിക്കുന്നു. രുചികരവും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് തൈര്. തെെര് കഴിക്കുന്നത് മൊത്തത്തിലുള്ള...
Read moreഅമിതവണ്ണം പലവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം വ്യക്തികളെ നയിക്കാം. വണ്ണമുള്ള എല്ലാവരിലും നിര്‍ബന്ധമായും ആരോഗ്യപ്രശ്നങ്ങള്‍ കാണുമെന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മറിച്ച് വണ്ണമുള്ളവരില്‍ പല ശാരീരികപ്രയാസങ്ങളും അസുഖങ്ങളും വന്നെത്താനുള്ള സാധ്യത കൂടുതലാണെന്നതാണ്. മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലും അമിതവണ്ണം പല പ്രശ്നങ്ങളും സൃഷ്ടിക്കാം. കുട്ടികളിലാകുമ്പോള്‍ അത്...
Read moreസങ്കടമോ സന്തോഷമോ വരുമ്പോഴൊക്കെ നമ്മൾ എല്ലാവരും കരായാറുണ്ട്. എന്നാൽ ഈ പറഞ്ഞ കാരണങ്ങളൊന്നുമില്ലാതെ വെറുതെയിരിക്കുമ്പോഴും കണ്ണിൽ നിന്ന് വെള്ളം വരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ചില ശാരീരിക കാരണങ്ങളാലും കണ്ണുനീർ ഉണ്ടാകാം. പൊതുവേ, കണ്ണുകളിൽ നനവ് വളരെ അപകടകരമായ ഒരു പ്രശ്നമല്ല, വാസ്തവത്തിൽ...
Read moreനിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇവയില്‍ ഏറ്റവും മുന്നിലാണ് ദഹനപ്രശ്നങ്ങള്‍. ഗ്യാസ്ട്രബിള്‍, മലബന്ധം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലുള്ള പ്രയാസങ്ങളെല്ലാം തന്നെ ദഹനപ്രശ്നങ്ങളുടെ ഭാഗമായി ഉണ്ടാകുന്നതാണ്. ഭക്ഷണത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ തന്നെ വലിയൊരു പരിധി വരെ ദഹനപ്രശ്നങ്ങള്‍ അകറ്റിനിര്‍ത്താൻ സാധിക്കും....
Read moreഇന്ന് പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് വന്ധ്യത.15 ശതമാനം ദമ്പതികളെയും ഫെർട്ടിലിറ്റി പ്രശ്‌നങ്ങൾ ബാധിക്കുന്നുവെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. വന്ധ്യത പ്രശ്നം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകൾ ഉണ്ടെങ്കിലും, പ്രത്യുൽപാദനശേഷി വർധിപ്പിക്കാൻ ചില പ്രകൃതിദത്ത വഴികളുമുണ്ടെന്ന് പൂനെയിലെ...
Read moreവൃക്കസംബന്ധമായ രോഗങ്ങള്‍ പലപ്പോഴും സമയത്തിന് തിരിച്ചറിയപ്പെടാതെ പോകുന്നതും ചികിത്സ ലഭ്യമാക്കാതെ പോകുന്നതുമെല്ലാം വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാറുണ്ട്. രോഗിയുടെ മരണത്തിലേക്ക് വരെ ഇത് എത്തിക്കാം. ഇതിന് ഒന്നാമതായി കാരണമാകുന്നത് വൃക്ക രോഗികളില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടാത്ത ലക്ഷണങ്ങളാണ്. രക്തത്തിലെ ക്രിയാറ്റിനിൻ അളവ് പരിശോധിക്കുന്ന സന്ദര്‍ഭങ്ങളിലാണ്...
Read more