ആര്‍ത്തവസമയത്ത് ചില സ്ത്രീകള്‍ക്ക് വേദന അനുഭവപ്പെടുന്നത് പതിവായിരിക്കും.വേദന മാത്രമല്ല, അസ്വസ്ഥത, അമിത രക്തസ്രാവം പോലെ പല ആര്‍ത്തവപ്രശ്നങ്ങളും നേരിടുന്നവരുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പതിവാവുകയും അസഹനീയമായ വിധത്തിലേക്ക് പരിണമിക്കുകയും ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതാണ്. പിസിഒഡി പോലെയുള്ള ആര്‍ത്തവസംബന്ധമായ...
Read moreശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് കുറയ്ക്കാന്‍ ഏറെ പ്രയാസം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില...
Read moreഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയാണ്. രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ്പ്രഷർ. ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള...
Read moreസോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും നിരവധി വീഡിയോകള്‍ കാണാം. ഇവയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതില്‍ തന്നെ, വിചിത്രമായ പല പാചക പരീക്ഷണങ്ങളുടെയും വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. ഇവിടെയിതാ ഓംലെറ്റ് കൊണ്ടൊരു വിഭവം തയ്യാറാക്കുന്നതിന്‍റെ വീഡിയോ ആണ്...
Read moreപലര്‍ക്കും അത്ര പിടിക്കാത്ത പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്ക അഥവ കയ്പ്പയ്ക്ക. കയ്പ് ആയതുകൊണ്ടാണ് ചിലര്‍ക്ക് പാവയ്ക്ക കഴിക്കാന്‍ മടിയുള്ളത്. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ്...
Read moreനാം എന്ത് ഭക്ഷണമാണോ കഴിക്കുന്നത്, അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ എന്ത് ആരോഗ്യപ്രശ്നങ്ങളുണ്ടായാലും ആദ്യം ഡയറ്റില്‍ തന്നെ ചില അഴിച്ചുപണികള്‍ നടത്തിനോക്കണം. എന്നിട്ടും ഭേദപ്പെടുന്നില്ല എങ്കില്‍ തീര്‍ച്ചയായും അതിന് മറ്റെന്തെങ്കിലും കാരണമുണ്ടായിരിക്കുമെന്നതിനാല്‍ ഡോക്ടറെ കണ്ട്...
Read moreഎച്ച്3എൻ2 പടരുന്നതിനാൽ മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങൾ അതീവ ജാഗ്രതയിലാണ്. റിപ്പോർട്ടുകൾ പ്രകാരം 65 വയസ്സിനു മുകളിലുള്ള മുതിർന്നവരും കുട്ടികളും മറ്റ് പ്രതിരോധശേഷി കുറഞ്ഞവരും അണുബാധയ്ക്ക് കൂടുതൽ ഇരയാകുന്നു. വൃക്ക രോഗികളുള്ളവർക്കും അപകടസാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.വൃക്കരോഗവും എച്ച്3എൻ2 വൈറസും...
Read moreമനുഷ്യശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. അതുകൊണ്ടുതന്നെ അവയെ ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഉള്ളിലേക്ക് എടുക്കുന്ന ശ്വാസത്തില്‍ നിന്ന് ഓക്സിജനെ വേര്‍തിരിച്ച് രക്തത്തില്‍ കലര്‍ത്തി വിടുന്നതും കാര്‍ബണ്‍ ഡൈഓക്സൈഡിനെ പുറന്തള്ളുന്നതും ശ്വാസകോശത്തിന്‍റെ മുഖ്യ ജോലിയാണ്....
Read moreചിലരുടെ ചര്‍മ്മം വരണ്ടതാകാം. ചിലരുടെയാകട്ടെ, എണ്ണമയമുള്ള ചര്‍മ്മവും. എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രധാന പ്രശ്നമാണ്. എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍ മുഖകുരു വരാനുളള സാധ്യത ഏറെ കൂടുതലാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച് കഴുകുക എന്നതാണ്. അതുപോലെ...
Read moreലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഇന്ന് ഹൃദ്രോഗം മാറി കഴിഞ്ഞു. ചെറുപ്പക്കാരില്‍ പോലും ഇപ്പോള്‍ ഹൃദ്രോഗം കാണപ്പെടുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്....
Read more