മുഖക്കുരു പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുഖക്കുരു പോലെ തന്നെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരുവിന്‍റെ പാടുകള്‍. മുഖക്കുരു മാറിയാലും അതിന്‍റെ പാടുകൾ മാറാന്‍ കുറച്ചധികം സമയം എടുക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും കറുത്തപാട് അധികമായി കാണപ്പെടുന്നത്....
Read moreജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും തലവേദന അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. പല കാരണങ്ങൾ കൊണ്ടും തലവേദന വരാം. പലപ്പോഴും ഇതിന് ചികിത്സ ആവശ്യമുള്ളതാണ്. എന്നാല്‍ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ തന്നെ മാറുന്നവയുമാണ്.അതേസമയം, പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒന്നാണ്...
Read moreദന്താരോഗ്യം അഥവാ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ...
Read moreജീവിതശൈലീ രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഉദാസീനവും സമ്മർദപൂരിതവുമായ ജീവിതശൈലി കാരണം നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ താരതമ്യേന ആരോഗ്യകരമാണെന്ന് ഒരു പഠനം കണ്ടെത്തി. അധിക നേരം ഇരുന്നുള്ള ജോലി വിവിധ രോഗങ്ങൾക്ക് കാരണമാകുന്നു. അത് കൊണ്ട്...
Read moreമറ്റ് അവയവങ്ങൾ പോലെ തന്നെ വൃക്കയുടെ ആരോഗ്യം ശരീരത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്. വൃക്കരോഗങ്ങൾ ബാധിച്ചാൽ അത് പല വിധത്തിൽ ആരോഗ്യത്തിന് വില്ലനാവുന്നു. വൃക്കരോഗം അവസാന ഘട്ടത്തിലെത്തിയാൽ ഡയാലിസിസോ വൃക്ക മാറ്റി വയ്ക്കലോ മാത്രമാണ് പരിഹാരം. വൃക്കകളുടെ പ്രവർത്തനം ക്രമേണ കുറയുന്നതിനെയാണ്...
Read moreപ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള...
Read moreവേനൽക്കാലത്ത് തണുത്ത ജ്യൂസോ പാനീയങ്ങളോ കുടിക്കുന്നത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. ശരീരത്തിൽ കൂടുതൽ ജലംശം നിൽക്കാൻ ഏറ്റവും മികച്ച പഴമാണ് തണ്ണിമത്തൻ. ധാരാളം ജലാംശം അടങ്ങിയിട്ടുള്ള ഇവ ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ ഈ വേനൽക്കാലത്ത് തണ്ണിമത്തൻ ഷേയ്ക്ക് ഉറപ്പായും...
Read moreതിളങ്ങുന്ന ചർമ്മം ആരാണ് ആഗ്രഹിക്കാത്തത്. ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും, പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം നൽകുന്നതിന് ചർമ്മസംരക്ഷണ ദിനചര്യയിൽ പച്ചക്കറികൾ പ്രധാന പങ്കുവഹിക്കുന്നു. പച്ചക്കറികളുടെ തൊലികൾ പലരും ഉപേക്ഷിക്കാറുണ്ട്. എന്നാൽ ഇനി...
Read moreമോശം കുടലിന്റെ ആരോഗ്യം വയറുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളായ വയറുവേദന, വയറിളക്കം, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയാൽ ശരീരത്തിന്റെ പല അസുഖങ്ങൾക്കുമുള്ള പരിഹാരമാകും. ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിൽ നിന്ന് സ്വീകരിക്കാൻ കുടൽ ആരോഗ്യത്തോടെയിരിക്കണം. കുടലിലെ നല്ല ബാക്ടീരിയകളാണ് ദഹനം...
Read moreകറിവേപ്പിലയെ അത്ര നിസാരമായി കാണേണ്ട. ഭക്ഷണത്തിനു രുചികൂട്ടാൻ കറിവേപ്പില ചേർക്കാറുണ്ട്. കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലയോട്ടിയിലെ രക്തക്കുഴലുകളിൽ ആരോഗ്യകരമായ രക്തചംക്രമണം...
Read more